Malayalam Lyrics
My Notes
M | സ്വര്ഗ്ഗത്തിന് വാതില്‍ തുറന്നിതാ സ്വര്‍ഗ്ഗീയ ദീപം പരന്നിതാ മാനത്തിന് ആനന്ദരാഗമായ് മാലാഖമാരുടെ ഗാനമായ് |
F | സ്വര്ഗ്ഗത്തിന് വാതില്‍ തുറന്നിതാ സ്വര്‍ഗ്ഗീയ ദീപം പരന്നിതാ മാനത്തിന് ആനന്ദരാഗമായ് മാലാഖമാരുടെ ഗാനമായ് |
A | സ്വര്ഗ്ഗത്തിന് വാതില്‍ തുറന്നിതാ |
—————————————– | |
M | പാടുവിന്‍ മാനവരേ.. മുദാ ഭൂവനം സര്വ്വപ്രപഞ്ചമേ |
F | പാടുവിന്‍ മാനവരേ.. മുദാ ഭൂവനം സര്വ്വപ്രപഞ്ചമേ |
M | നില്ക്കുന്നിതള്ത്താര മുന്നിലായ് നിത്യപിതാവിന് പുരോഹിതന് |
F | നില്ക്കുന്നിതള്ത്താര മുന്നിലായ് നിത്യപിതാവിന് പുരോഹിതന് |
A | കര്‍ത്താവേ നിന് സുവിശേഷത്തിന് സത്യവിളംബരം ചെയ്യുവാന്‍ നില്ക്കുമീ പാവന ദാസനില്‍ നിസ്തുല ദാനങ്ങള്‍ ഏകണേ |
A | സ്വര്ഗ്ഗത്തിന് വാതില്‍ തുറന്നിതാ |
—————————————– | |
F | പാവന സ്നേഹത്തിന് സൗരഭ്യം പാരില്‍ പരത്തുമീ ദാസനെ |
M | പാവന സ്നേഹത്തിന് സൗരഭ്യം പാരില്‍ പരത്തുമീ ദാസനെ |
F | താവക പൂഞ്ചിറകാലേ നീ പാലനം ചെയ്യുമാറാകണേ |
M | താവക പൂഞ്ചിറകാലേ നീ പാലനം ചെയ്യുമാറാകണേ |
A | സ്വര്ഗ്ഗത്തിന് വാതില്‍ തുറന്നിതാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargathin Vathil Thurannitha Swargeeya Deepam Parannitha | സ്വര്ഗ്ഗത്തിന് വാതില്‍ തുറന്നിതാ സ്വര്‍ഗ്ഗീയ ദീപം പരന്നിതാ Swargathin Vathil Thurannitha Lyrics | Swargathin Vathil Thurannitha Song Lyrics | Swargathin Vathil Thurannitha Karaoke | Swargathin Vathil Thurannitha Track | Swargathin Vathil Thurannitha Malayalam Lyrics | Swargathin Vathil Thurannitha Manglish Lyrics | Swargathin Vathil Thurannitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathin Vathil Thurannitha Christian Devotional Song Lyrics | Swargathin Vathil Thurannitha Christian Devotional | Swargathin Vathil Thurannitha Christian Song Lyrics | Swargathin Vathil Thurannitha MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swargeeya Deepam Parannitha
Maanathin Anantha Raagamaai
Malakhamarude Ganamaai
Swargathin Vaathil Thurannitha
Swargeeya Deepam Parannitha
Maanathin Anantha Raagamaai
Malakhamarude Ganamaai
Swargathin Vaathil Thurannitha
-----
Paaduvin Manavare.. Mudha
Bhoovanam Sarva Prapanjame
Paaduvin Manavare.. Mudha
Bhoovanam Sarva Prapanjame
Nilkkunnith Althaara Munnilaai
Nithya Pithaavin Purohithan
Nilkkunnith Althaara Munnilaai
Nithya Pithaavin Purohithan
Karthaave Nin Suvisheshathin
Sathya Vilambaram Cheyyuvaan
Nilkkumee Pavana Dhasanil
Nisthula Dhaanagal Ekane
Swargathin Vathil Thurannitha
-----
Paavana Snehathin Saurabhyam
Paaril Parathumee Dhaasane
Paavana Snehathin Saurabhyam
Paaril Parathumee Dhaasane
Thaavaka Poonchirakaale Nee
Paalanam Cheyyumaarakane
Thaavaka Poonchirakaale Nee
Paalanam Cheyyumaarakane
Swargathin Vaathil Thurannitha
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet