Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗത്തിന്‍ വാതിലാം അമലോത്ഭവേ
സ്വര്‍ഗ്ഗകുമാരന്റെ സ്‌നേഹ തായേ
സ്വര്‍ഗ്ഗ പിതാവിന്റെ അരുമയാം അംബികേ
പാവന റൂഹ തന്‍ മണവാട്ടിയേ
F സ്വര്‍ഗ്ഗത്തിന്‍ വാതിലാം അമലോത്ഭവേ
സ്വര്‍ഗ്ഗകുമാരന്റെ സ്‌നേഹ തായേ
സ്വര്‍ഗ്ഗ പിതാവിന്റെ അരുമയാം അംബികേ
പാവന റൂഹ തന്‍ മണവാട്ടിയേ
A അമ്മേ വിമലേ, അലിവാകണേ
അണയുമീ മക്കളില്‍, കനിവേകണേ
A അമ്മേ വിമലേ, അലിവാകണേ
അണയുമീ മക്കളില്‍, കനിവേകണേ
—————————————–
M പരിമളമേകുന്ന, പനിനീര്‍ പൂപോലെ
സുകൃത പൂങ്കാവനമാണീ അമ്മേ
F പരിമളമേകുന്ന, പനിനീര്‍ പൂപോലെ
സുകൃത പൂങ്കാവനമാണീ അമ്മേ
M കാല്‍വരി കുന്നില്‍, ക്രൂശിതനേകിയ
സ്‌നേഹ സമ്മാനമാണല്ലോ അമ്മ
F കാല്‍വരി കുന്നില്‍, ക്രൂശിതനേകിയ
സ്‌നേഹ സമ്മാനമാണല്ലോ അമ്മ
A അമ്മേ വിമലേ, അലിവാകണേ
അണയുമീ മക്കളില്‍, കനിവേകണേ
A അമ്മേ വിമലേ, അലിവാകണേ
അണയുമീ മക്കളില്‍, കനിവേകണേ
—————————————–
F പരിശുദ്ധി വിളങ്ങീടും, സ്വര്‍ഗ്ഗീയാരാമത്തില്‍
ജീവന്റെ തരുവാണു സ്‌നേഹ നാഥാ
M പരിശുദ്ധി വിളങ്ങീടും, സ്വര്‍ഗ്ഗീയാരാമത്തില്‍
ജീവന്റെ തരുവാണു സ്‌നേഹ നാഥാ
F ഉദരത്തിന്‍ ഫലമാം, ദൈവ കുമാരനെ
ഉലകത്തിനേകിയ സ്‌നേഹം അമ്മ
M ഉദരത്തിന്‍ ഫലമാം, ദൈവ കുമാരനെ
ഉലകത്തിനേകിയ സ്‌നേഹം അമ്മ
F സ്വര്‍ഗ്ഗത്തിന്‍ വാതിലാം അമലോത്ഭവേ
സ്വര്‍ഗ്ഗകുമാരന്റെ സ്‌നേഹ തായേ
സ്വര്‍ഗ്ഗ പിതാവിന്റെ അരുമയാം അംബികേ
പാവന റൂഹ തന്‍ മണവാട്ടിയേ
A അമ്മേ വിമലേ, അലിവാകണേ
അണയുമീ മക്കളില്‍, കനിവേകണേ
A അമ്മേ വിമലേ, അലിവാകണേ
അണയുമീ മക്കളില്‍, കനിവേകണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargathin Vathilam Amalolbhave | സ്വര്‍ഗ്ഗത്തിന്‍ വാതിലാം അമലോത്ഭവേ സ്വര്‍ഗ്ഗകുമാരന്റെ സ്‌നേഹ തായേ Swargathin Vathilam Amalolbhave Lyrics | Swargathin Vathilam Amalolbhave Song Lyrics | Swargathin Vathilam Amalolbhave Karaoke | Swargathin Vathilam Amalolbhave Track | Swargathin Vathilam Amalolbhave Malayalam Lyrics | Swargathin Vathilam Amalolbhave Manglish Lyrics | Swargathin Vathilam Amalolbhave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathin Vathilam Amalolbhave Christian Devotional Song Lyrics | Swargathin Vathilam Amalolbhave Christian Devotional | Swargathin Vathilam Amalolbhave Christian Song Lyrics | Swargathin Vathilam Amalolbhave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swargathin Vaathilaam Amalolbhave
Swarga Kumarante Sneha Thaaye
Swarga Pithavinte Arumayaam Ambike
Paavana Rooha Than Manavattiye

Swargathin Vaathilaam Amalolbhave
Swarga Kumarante Sneha Thaaye
Swarga Pithavinte Arumayaam Ambike
Paavana Rooha Than Manavattiye

Amme Vimale, Alivaakane
Anayumee Makkalil, Kanivekane
Amme Vimale, Alivaakane
Anayumee Makkalil, Kanivekane

-----

Parimalamekunna, Panineer Poovpole
Sukrutha Poonkaavanamaanee Amma
Parimalamekunna, Panineer Poovpole
Sukrutha Poonkaavanamaanee Amma

Kalvari Kunnil, Krooshithanekiya
Sneha Sammanamanallo Amma
Kalvari Kunnil, Krooshithanekiya
Sneha Sammanamanallo Amma

Amme Vimale, Alivaakane
Anayumee Makkalil, Kanivekane
Amme Vimale, Alivaakane
Anayumee Makkalil, Kanivekane

-----

Parishudhi Vilangeedum, Swargeeyaaramathil
Jeevante Tharuvaanu Sneha Nadha
Parishudhi Vilangeedum, Swargeeyaaramathil
Jeevante Tharuvaanu Sneha Nadha

Udharathin Phalamaam, Daiva Kumarane
Ulakathinekiya Sneham Amma
Udharathin Phalamaam, Daiva Kumarane
Ulakathinekiya Sneham Amma

Swargathin Vaathilaam Amalolbhave
Swarga Kumarante Sneha Thaaye
Swarga Pithavinte Arumayaam Ambike
Paavana Rooha Than Manavattiye

Amme Vimale, Alivaakane
Anayumee Makkalil, Kanivekane
Amme Vimale, Alivaakane
Anayumee Makkalil, Kanivekane

Swarggathin Vathilam Vathilaam Vaathilam Vaathilaam Amalolbave


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 733.  Song ID 7634


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.