Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗത്തിന്റെ രാജകുമാരാ
F സ്‌നേഹത്തിന്റെ രാജകുമാരാ
M എന്റെ ഉള്ളിലൊന്നു വാഴാന്‍
അങ്ങു വന്നിടൂ
F എന്റെ ഉള്ളം സ്വര്‍ഗ്ഗമാക്കാന്‍
മന്ന തന്നിടൂ
M സ്‌നേഹപൂര്‍വ്വം കാണുവാന്‍
ആശയാര്‍ന്ന ദാസനെ
F മാറോട് ചേര്‍ക്കേണേ എന്നുമെന്നും
മാറോട് ചേര്‍ക്കേണേ നീ
A സ്വര്‍ഗ്ഗത്തിന്റെ രാജകുമാരാ
A സ്‌നേഹത്തിന്റെ രാജകുമാരാ
A എന്റെ ഉള്ളിലൊന്നു വാഴാന്‍
അങ്ങു വന്നിടൂ
A എന്റെ ഉള്ളം സ്വര്‍ഗ്ഗമാക്കാന്‍
മന്ന തന്നിടൂ
—————————————–
M നിന്റെ പാത പുല്‍കുവാന്‍
സ്‌നേഹ ദൂതനാകുവാന്‍
നിന്റെ സ്‌നേഹ സാമ്രാജ്യത്തിന്‍
സാക്ഷിയാകുവാന്‍
F നന്മ പെയ്യും മേഘമായ്
എന്‍ കരങ്ങള്‍ മാറുവാന്‍
എന്റെ ഉള്ളില്‍ യേശുവേ
വന്നു വാഴണേ
M എത്ര നല്ല സ്‌നേഹമാ നീ
നിത്യസ്‌നേഹധാരായാ നീ
F ജീവന്റെ അപ്പമാ നീ
ദിവ്യകാരുണ്യമാ നീ
A സ്വര്‍ഗ്ഗത്തിന്റെ രാജകുമാരാ
A സ്‌നേഹത്തിന്റെ രാജകുമാരാ
A എന്റെ ഉള്ളിലൊന്നു വാഴാന്‍
അങ്ങു വന്നിടൂ
A എന്റെ ഉള്ളം സ്വര്‍ഗ്ഗമാക്കാന്‍
മന്ന തന്നിടൂ
—————————————–
F നിന്റെ നീതിയെന്നുമെന്‍
ആത്മ ദീപമാകുവാന്‍
നിന്‍ വചനമെന്നുമുള്ളില്‍
സൂര്യനാകുവാന്‍
M കാലിടറാതിന്നു നിന്‍
കാരുണ്യത്തെ വാഴ്‌ത്തുവാന്‍
എന്റെ ഉള്ളിലേശുവേ നീ
വന്നു വാഴണേ
F ഇത്രകാലം ജീവിച്ചാലും
ഇത്രമാത്രം സ്‌നേഹമേകാന്‍
M ആരുമില്ലിന്നു ഭൂവില്‍
വാ വാ എന്‍ സ്‌നേഹ നാഥാ
F സ്വര്‍ഗ്ഗത്തിന്റെ രാജകുമാരാ
M സ്‌നേഹത്തിന്റെ രാജകുമാരാ
F എന്റെ ഉള്ളിലൊന്നു വാഴാന്‍
അങ്ങു വന്നിടൂ
M എന്റെ ഉള്ളം സ്വര്‍ഗ്ഗമാക്കാന്‍
മന്ന തന്നിടൂ
F സ്‌നേഹപൂര്‍വ്വം കാണുവാന്‍
ആശയാര്‍ന്ന ദാസനെ
M മാറോട് ചേര്‍ക്കേണേ എന്നുമെന്നും
മാറോട് ചേര്‍ക്കേണേ നീ
A സ്വര്‍ഗ്ഗത്തിന്റെ രാജകുമാരാ
A സ്‌നേഹത്തിന്റെ രാജകുമാരാ
A എന്റെ ഉള്ളിലൊന്നു വാഴാന്‍
അങ്ങു വന്നിടൂ
A എന്റെ ഉള്ളം സ്വര്‍ഗ്ഗമാക്കാന്‍
മന്ന തന്നിടൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargathinte Rajakumara | സ്വര്‍ഗ്ഗത്തിന്റെ രാജകുമാരാ സ്‌നേഹത്തിന്റെ രാജകുമാരാ Swargathinte Rajakumara Lyrics | Swargathinte Rajakumara Song Lyrics | Swargathinte Rajakumara Karaoke | Swargathinte Rajakumara Track | Swargathinte Rajakumara Malayalam Lyrics | Swargathinte Rajakumara Manglish Lyrics | Swargathinte Rajakumara Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathinte Rajakumara Christian Devotional Song Lyrics | Swargathinte Rajakumara Christian Devotional | Swargathinte Rajakumara Christian Song Lyrics | Swargathinte Rajakumara MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swargathinte Rajakumara
Snehathinte Rajakumara
Ente Ullil Onnu Vaazhaan
Angu Vanneedu
Ente Ullam Swarggamakkaan
Manna Thannidu

Snehapoorvam Kaanuvaan
Aashayarnna Dhasane
Maarodu Cherkkane Ennumennum
Maarodu Cherkkane Nee

Swarggathinte Raajakumara
Snehathinte Raajakumara
Ente Ullil Onnu Vaazhaan
Angu Vanneedu
Ente Ullam Swarggamakkaan
Manna Thannidu

-----

Ninte Patha Pulkuvaan
Sneha Dhoothanakuvaan
Ninte Sneha Samrajyathin
Saakshiyaakuvaan

Nanma Peyyum Mekhamaai
En Karangal Maaruvaan
Ente Ullil Yeshuve
Vannu Vaazhane

Ethra Nalla Snehama Nee
Nithya Sneha Dhaaraya Nee
Jeevante Appama Nee
Divya Karunyama Nee

Swarggathinte Raajakumara
Snehathinte Raajakumara
Ente Ullil Onnu Vaazhaan
Angu Vanneedu
Ente Ullam Swarggamakkaan
Manna Thanneedu

-----

Ninte Neethi Ennumen
Aathma Deepamaakuvaan
Nin Vachanam Ennum Ullil
Sooryanakuvaan

Kaalidarathinnu Nin
Karunyathe Vaazhthuvaan
Ente Ullileshuve Nee
Vannu Vazhane

Ithrakaalam Jeevichaalum
Ithra Mathram Snehamekaan
Aarumillinnu Bhoovil
Va Va En Sneha Nadha

Swargathinte Rajakumara
Snehathinte Rajakumara
Ente Ullil Onnu Vaazhaan
Angu Vanneedu
Ente Ullam Swarggamakkaan
Manna Thannidu

Snehapoorvam Kaanuvaan
Aashayarnna Dhasane
Maarodu Cherkkane Ennumennum
Maarodu Cherkkane Nee

Swarggathinte Raja Kumara
Snehathinte Raaja Kumara
Ente Ullil Onnu Vaazhaan
Angu Vanneedu
Ente Ullam Swarggamakkaan
Manna Thannidu

Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 930.  Song ID 8063


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.