Malayalam Lyrics

| | |

A A A

My Notes
A ഓശാനാ, ഓശാനാ
ഓശാനാ, ഓശാനാ
A ഓശാനാ, ഓശാനാ
ഓശാനാ, ഓശാനാ
🎵🎵🎵
M സ്വര്‍ഗ്ഗവും ഭൂമിയും ഒരുമിച്ചൊന്നായ്
രാജാധിരാജനു പാടിടുന്നു
F സ്വര്‍ഗ്ഗവും ഭൂമിയും ഒരുമിച്ചൊന്നായ്
രാജാധിരാജനു പാടിടുന്നു
M സ്‌നേഹ സങ്കീര്‍ത്തനം ഓശാനാ
സ്‌നേഹ സങ്കീര്‍ത്തനം ഓശാനാ
F സ്‌നേഹ സങ്കീര്‍ത്തനം ഓശാനാ
സ്‌നേഹ സങ്കീര്‍ത്തനം ഓശാനാ
A ഓശാനാ… ഓശാനാ…
ഓശാനാ… ഓശാനാ…
A ഓശാനാ… ഓശാനാ…
ഓശാനാ… ഓശാനാ…
—————————————–
M പരിശുദ്ധനാകും പരമോന്നതനേ
വാനവര്‍ മാനവരുദ്‌ഘോഷിക്കുന്നു
F പരിശുദ്ധനാകും പരമോന്നതനേ
വാനവര്‍ മാനവരുദ്‌ഘോഷിക്കുന്നു
M ഉന്നതനെങ്കിലും എളിയവനാകും
F ഉന്നതനെങ്കിലും എളിയവനാകും
A ദാവീദിന്‍ സുതനിന്നോശാനാ
ഓശാനാ
A ഓശാനാ… ഓശാനാ…
ഓശാനാ… ഓശാനാ…
A ഓശാനാ… ഓശാനാ…
ഓശാനാ… ഓശാനാ…
—————————————–
F ബലവാനും കര്‍ത്താവുമായവനെ
അത്യുന്നതാ നിന്നെ വാഴ്‌ത്തിടുന്നു
M ബലവാനും കര്‍ത്താവുമായവനെ
അത്യുന്നതാ നിന്നെ വാഴ്‌ത്തിടുന്നു
F കര്‍ത്താവിന്‍ നാമത്തില്‍ വരുവോനീശന്‍
M പരിശുദ്ധന്‍…
F പരിശുദ്ധന്‍….
A പരിശുദ്ധന്‍…
A ഓശാനാ… ഓശാനാ…
ഓശാനാ… ഓശാനാ…
A ഓശാനാ… ഓശാനാ…
ഓശാനാ… ഓശാനാ…
A ഓശാനാ… ഓശാനാ…
ഓശാനാ… ഓശാനാ…
A ഓശാനാ… ഓശാനാ…
ഓശാനാ… ഓശാനാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargavum Bhoomiyum Orumichonnayi | സ്വര്‍ഗ്ഗവും ഭൂമിയും ഒരുമിച്ചൊന്നായ് രാജാധിരാജനു പാടിടുന്നു Swargavum Bhoomiyum Orumichonnayi Lyrics | Swargavum Bhoomiyum Orumichonnayi Song Lyrics | Swargavum Bhoomiyum Orumichonnayi Karaoke | Swargavum Bhoomiyum Orumichonnayi Track | Swargavum Bhoomiyum Orumichonnayi Malayalam Lyrics | Swargavum Bhoomiyum Orumichonnayi Manglish Lyrics | Swargavum Bhoomiyum Orumichonnayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargavum Bhoomiyum Orumichonnayi Christian Devotional Song Lyrics | Swargavum Bhoomiyum Orumichonnayi Christian Devotional | Swargavum Bhoomiyum Orumichonnayi Christian Song Lyrics | Swargavum Bhoomiyum Orumichonnayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oshana, Oshana
Oshana, Oshana
Oshana, Oshana
Oshana, Oshana

🎵🎵🎵

Swargavum Bhoomiyum Orumichonnayi
Rajadhi Rajanu Paadidunnu
Swargavum Bhoomiyum Orumichonnayi
Rajadhi Rajanu Paadidunnu

Sneha Sankeerthanam Oshana
Sneha Sankeerthanam Oshana
Sneha Sankeerthanam Oshana
Sneha Sankeerthanam Oshana

Oshana... Oshana...
Oshana... Oshana...
Oshana... Oshana...
Oshana... Oshana...

-----

Parishudhanakum Paramonnathane
Vaanavar Maanavar Udhkhoshikkunnu
Parishudhanakum Paramonnathane
Vaanavar Maanavar Udhkhoshikkunnu

Unnathanenkilum Eliyavanakum
Unnathanenkilum Eliyavanakum
Dhaveedhin Suthaninn Oshana
Oshana

Oshana... Oshana...
Oshana... Oshana...
Oshana... Oshana...
Oshana... Oshana...

-----

Balavanum Karthavumayavane
Athyunnatha Ninne Vaazhthidunnu
Balavanum Karthavumayavane
Athyunnatha Ninne Vaazhthidunnu

Karthavin Naamathil Varuvoneeshan
Parishudhan...
Parishudhan...
Parishudhan...

Oshana... Oshana...
Oshana... Oshana...
Oshana... Oshana...
Oshana... Oshana...

Oshana... Oshana...
Oshana... Oshana...
Oshana... Oshana...
Oshana... Oshana...

Swarggavum Boomiyum Bhumiyum Bumiyum Orumichu Onnaayi Onnayi Onnaai Onnai Orumichonnai Orumichonnaai Orumichonnaayi Orumichonnayi


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 726.  Song ID 9614


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.