Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗീയ ഭവനത്തിന്‍ വാതില്‍മുട്ടി
ഞാനെന്റെ നാഥനെ കാണ്മാന്‍
F സ്വര്‍ഗ്ഗീയ ഭവനത്തിന്‍ വാതില്‍മുട്ടി
ഞാനെന്റെ നാഥനെ കാണ്മാന്‍
M സ്നേഹത്തിന്‍ വാതില്‍ തുറന്നു
ഞാനെന്റെ നാഥനെ കണ്ടു
F സ്നേഹത്തിന്‍ വാതില്‍ തുറന്നു
ഞാനെന്റെ നാഥനെ കണ്ടു
—————————————–
M കാലിത്തൊഴുത്തിലും കാല്‍വരി മലയിലും
കണ്ടു ഞാന്‍ ദൈവമേ നിന്റെ സ്നേഹം
F കാലിത്തൊഴുത്തിലും കാല്‍വരി മലയിലും
കണ്ടു ഞാന്‍ ദൈവമേ നിന്റെ സ്നേഹം
M കരുണാമയ നീ എന്നില്‍ കനിവോടെ
അപരാധമെല്ലാം അകറ്റീടനെ
F കരുണാമയ നീ എന്നില്‍ കനിവോടെ
അപരാധമെല്ലാം അകറ്റീടനെ
🎵🎵🎵
A സ്വര്‍ഗ്ഗീയ ഭവനത്തിന്‍ വാതില്‍മുട്ടി
ഞാനെന്റെ നാഥനെ കാണ്മാന്‍
സ്നേഹത്തിന്‍ വാതില്‍ തുറന്നു
ഞാനെന്റെ നാഥനെ കണ്ടു
—————————————–
F കണ്ണുനീര്‍ തോരാത്ത നിമിഷങ്ങള്‍ പോലും
ക്രൂശിനെ നോക്കി ഞാന്‍ നിന്നിടുമ്പോള്‍
M കണ്ണുനീര്‍ തോരാത്ത നിമിഷങ്ങള്‍ പോലും
ക്രൂശിനെ നോക്കി ഞാന്‍ നിന്നിടുമ്പോള്‍
F തിരുനാമം ചൊല്ലി ഞാന്‍ തേങ്ങി കരഞ്ഞീടും
അകതാരിലലിയാന്‍ കൃപയേകണേ
M തിരുനാമം ചൊല്ലി ഞാന്‍ തേങ്ങി കരഞ്ഞീടും
അകതാരിലലിയാന്‍ കൃപയേകണേ
🎵🎵🎵
F സ്വര്‍ഗ്ഗീയ ഭവനത്തിന്‍ വാതില്‍മുട്ടി
ഞാനെന്റെ നാഥനെ കാണ്മാന്‍
M സ്വര്‍ഗ്ഗീയ ഭവനത്തിന്‍ വാതില്‍മുട്ടി
ഞാനെന്റെ നാഥനെ കാണ്മാന്‍
A സ്നേഹത്തിന്‍ വാതില്‍ തുറന്നു
ഞാനെന്റെ നാഥനെ കണ്ടു
A സ്നേഹത്തിന്‍ വാതില്‍ തുറന്നു
ഞാനെന്റെ നാഥനെ കണ്ടു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargeeya Bhavanathin Vathil Mutti Njan Ente Nadhane Kanman | സ്വര്‍ഗ്ഗീയ ഭവനത്തിന് വാതില്‍മുട്ടി ഞാനെന്റെ നാഥനെ കാണ്മാന്‍ Swargeeya Bhavanathin Vathil Mutti Lyrics | Swargeeya Bhavanathin Vathil Mutti Song Lyrics | Swargeeya Bhavanathin Vathil Mutti Karaoke | Swargeeya Bhavanathin Vathil Mutti Track | Swargeeya Bhavanathin Vathil Mutti Malayalam Lyrics | Swargeeya Bhavanathin Vathil Mutti Manglish Lyrics | Swargeeya Bhavanathin Vathil Mutti Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Bhavanathin Vathil Mutti Christian Devotional Song Lyrics | Swargeeya Bhavanathin Vathil Mutti Christian Devotional | Swargeeya Bhavanathin Vathil Mutti Christian Song Lyrics | Swargeeya Bhavanathin Vathil Mutti MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swargeeya Bhavanathin Vaathil Mutti
Njan Ente Nadhane Kanman
Swargeeya Bhavanathin Vaathil Mutti
Njan Ente Nadhane Kanman

Snehathin Vathil Thurannu
Njan Ente Nadhane Kandu
Snehathin Vathil Thurannu
Njan Ente Nadhane Kandu

-----

Kalithozhuthilum Kalvari Malayilum
Kandu Njan Daivame Ninte Sneham
Kalithozhuthilum Kalvari Malayilum
Kandu Njan Daivame Ninte Sneham

Karunamaya Nee Ennil Kanivode
Aparadhamellam Akateedane
Karunamaya Nee Ennil Kanivode
Aparadhamellam Akateedane

🎵🎵🎵

Swargeeya Bhavanathin Vaathil Mutti
Njan Ente Nadhane Kanman
Snehathin Vathil Thurannu
Njan Ente Nadhane Kandu

-----

Kannuneer Thozhatha Nimishangal Polum
Krooshine Nokki Njan Ninnidumbol
Kannuneer Thozhatha Nimishangal Polum
Krooshine Nokki Njan Ninnidumbol

Thirunamam Cholli Njan Thengi Karanjeedum
Akatharil Aliyan Krupayekane
Thirunamam Cholli Njan Thengi Karanjeedum
Akatharil Aliyan Krupayekane

🎵🎵🎵

Swargeeya Bhavanathin Vathil Mutti
Njan Ente Nadhane Kanman
Swargeeya Bhavanathin Vathil Mutti
Njan Ente Nadhane Kanman

Snehathin Vathil Thurannu
Njan Ente Nadhane Kandu
Snehathin Vathil Thurannu
Njan Ente Nadhane Kandu

swargeeya swarggeeya swargiya swarggiya bavanathin bhavanathin vathil vaathil muti mutti vathilmutti vaathilmutti


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 3021.  Song ID 3491


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.