Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗീയ ജീവന്റെ അപ്പം
നമ്മെ സമ്പൂര്‍ണ്ണമാക്കുന്ന അപ്പം
അന്ത്യത്താഴത്തിലെ ഭോജ്യം
തിരുസന്നിധാനത്തിലെന്നും
F സ്വര്‍ഗ്ഗീയ ജീവന്റെ അപ്പം
നമ്മെ സമ്പൂര്‍ണ്ണമാക്കുന്ന അപ്പം
അന്ത്യത്താഴത്തിലെ ഭോജ്യം
തിരുസന്നിധാനത്തിലെന്നും
A അള്‍ത്താരയില്‍, തിരുവോസ്‌തിയില്‍
വാഴുന്ന യേശുവിന്നാരാധനാ
A അള്‍ത്താരയില്‍, തിരുവോസ്‌തിയില്‍
വാഴുന്ന യേശുവിന്നാരാധനാ
—————————————–
M ഈ ബലിവേദിയില്‍, വിഭജിച്ച അപ്പം
കൈക്കൊള്ളൂ നീ സ്‌നേഹമോടെ
F ഈ ബലിവേദിയില്‍, വിഭജിച്ച അപ്പം
കൈക്കൊള്ളൂ നീ സ്‌നേഹമോടെ
M ജീവിക്കുമെന്നും, ഈശോ നിന്നില്‍
നേടിടുമെന്നും, സ്വര്‍ഗ്ഗരാജ്യം
F ജീവിക്കുമെന്നും, ഈശോ നിന്നില്‍
നേടിടുമെന്നും, സ്വര്‍ഗ്ഗരാജ്യം
A നേടിടുമെന്നും, സ്വര്‍ഗ്ഗരാജ്യം
A അള്‍ത്താരയില്‍, തിരുവോസ്‌തിയില്‍
വാഴുന്ന യേശുവിന്നാരാധനാ
A അള്‍ത്താരയില്‍, തിരുവോസ്‌തിയില്‍
വാഴുന്ന യേശുവിന്നാരാധനാ
—————————————–
F ജീവിത വീഥിയില്‍, നീ തളര്‍ന്നീടുമ്പോള്‍
മാടി വിളിക്കുന്നു സ്‌നേഹനാഥന്‍
M ജീവിത വീഥിയില്‍, നീ തളര്‍ന്നീടുമ്പോള്‍
മാടി വിളിക്കുന്നു സ്‌നേഹനാഥന്‍
F നിന്‍ തോളില്‍ ചായുമ്പോള്‍, നീ എന്നെ തഴുകുമ്പോള്‍
ആശ്വസിക്കട്ടെ ഞാന്‍ എന്നുമെന്നും
M നിന്‍ തോളില്‍ ചായുമ്പോള്‍, നീ എന്നെ തഴുകുമ്പോള്‍
ആശ്വസിക്കട്ടെ ഞാന്‍ എന്നുമെന്നും
A ആശ്വസിക്കട്ടെ ഞാന്‍ എന്നുമെന്നും
F സ്വര്‍ഗ്ഗീയ ജീവന്റെ അപ്പം
നമ്മെ സമ്പൂര്‍ണ്ണമാക്കുന്ന അപ്പം
M അന്ത്യത്താഴത്തിലെ ഭോജ്യം
തിരുസന്നിധാനത്തിലെന്നും
A അള്‍ത്താരയില്‍, തിരുവോസ്‌തിയില്‍
വാഴുന്ന യേശുവിന്നാരാധനാ
A അള്‍ത്താരയില്‍, തിരുവോസ്‌തിയില്‍
വാഴുന്ന യേശുവിന്നാരാധനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗീയ ജീവന്റെ അപ്പം നമ്മെ സമ്പൂര്‍ണ്ണമാക്കുന്ന അപ്പം അന്ത്യത്താഴത്തിലെ ഭോജ്യം Swargeeya Jeevante Appam Namme Lyrics | Swargeeya Jeevante Appam Namme Song Lyrics | Swargeeya Jeevante Appam Namme Karaoke | Swargeeya Jeevante Appam Namme Track | Swargeeya Jeevante Appam Namme Malayalam Lyrics | Swargeeya Jeevante Appam Namme Manglish Lyrics | Swargeeya Jeevante Appam Namme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Jeevante Appam Namme Christian Devotional Song Lyrics | Swargeeya Jeevante Appam Namme Christian Devotional | Swargeeya Jeevante Appam Namme Christian Song Lyrics | Swargeeya Jeevante Appam Namme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarggeeya Jeevante Appam
Namme Samboornnamaakkunna Appam
Anthyathaazhathile Bhojyam
Thirusannidhaanathilennum

Swarggeeya Jeevante Appam
Namme Samboornnamaakkunna Appam
Anthyathaazhathile Bhojyam
Thirusannidhaanathilennum

Altharayil, Thiruvosthiyil
Vaazhunna Yeshuvinnaaraadhanaa
Altharayil, Thiruvosthiyil
Vaazhunna Yeshuvinnaaraadhanaa

-----

Ee Balivedhiyil, Vibhajicha Appam
Kaikkolloo Nee Snehamode
Ee Balivedhiyil, Vibhajicha Appam
Kaikkolloo Nee Snehamode

Jeevikkumennum, Eesho Ninnil
Nedidumennum, Swarggaraajyam
Jeevikkumennum, Eesho Ninnil
Nedidumennum, Swarggaraajyam
Nedidumennum, Swarggaraajyam

Altharayil, Thiruvosthiyil
Vaazhunna Yeshuvinnaaradhanaa
Altharayil, Thiruvosthiyil
Vaazhunna Yeshuvinnaaradhanaa

-----

Jeevitha Veedhiyil, Nee Thalarnneedumbol
Maadi Vilikkunnu Snehanadhan
Jeevitha Veedhiyil, Nee Thalarnneedumbol
Maadi Vilikkunnu Snehanadhan

Nin Tholil Chaayumbol, Nee Enne Thazhukumbol
Aashvasikkatte Njan Ennumennum
Nin Tholil Chaayumbol, Nee Enne Thazhukumbol
Aashvasikkatte Njan Ennumennum
Aashvasikkatte Njan Ennumennum

Swarggeeya Jeevante Appam
Namme Samboornnamaakkunna Appam
Anthyathazhathile Bhojyam
Thirusannidhanathilennum

Altharayil, Thiruvosthiyil
Vaazhunna Yeshuvinnaaraadhanaa
Altharayil, Thiruvosthiyil
Vaazhunna Yeshuvinnaaraadhanaa

Swargeeya Jeevante Appam Namme Swarggeeya Swargiya Swarggiya Jeevanteyappam Jeevante Appam Name Sampoornnamakkunna Samboornnamakkunna


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 82.  Song ID 14102


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.