Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗീയ കൂടാരം
A കുടുംബം.. കുടുംബം..
F സ്നേഹ സാഗര തീരം
A കുടുംബം.. കുടുംബം..
M പരിശുദ്ധമാം.. ബലിപീഠമാകുവാന്‍..
ഈശന്റെ കാല്‍പ്പാട് പിഞ്ചെല്ലും
പ്രയാണം.. പ്രയാണം..
A പ്രയാണം
F സ്‌നേഹരാജന്‍ നയിക്കട്ടെ, നാഥനായവന്‍ വാഴട്ടെ
ഇനിമേല്‍ നിങ്ങള്‍ ഒരു മനമായ്
ഒരു സ്വരമായ്
A സ്‌നേഹഗീതികള്‍ പാടട്ടെ
സ്‌നേഹഗീതികള്‍ പാടട്ടെ
A സ്‌നേഹഗീതികള്‍ പാടട്ടെ
സ്‌നേഹഗീതികള്‍ പാടട്ടെ
A സ്വര്‍ഗ്ഗീയ കൂടാരം
A കുടുംബം.. കുടുംബം..
—————————————–
M പ്രാര്‍ത്ഥനാ, മാത്രമാണെന്നുമെന്നുമാശ്വാസം
കര്‍ത്താവില്‍ ആശ്രയം, തേടിടേണം
F പ്രാര്‍ത്ഥനാ, മാത്രമാണെന്നുമെന്നുമാശ്വാസം
കര്‍ത്താവില്‍ ആശ്രയം, തേടിടേണം
M വാഗ്‌ദത്ത നാടിന്‍ പ്രയാണമായ് തീരുവാന്‍
വിശ്വാസം ശ്വാസമായ് മാറ്റേണം
ദൈവ വിശ്വാസം പവിത്രമായ് കാക്കേണം
A ക്രിസ്‌തു തന്‍ സഭയേ, സ്‌നേഹിച്ചതു പോലെ
പരസ്‌പരം നിങ്ങള്‍, സ്‌നേഹം നല്‍കേണം
F സ്‌നേഹരാജന്‍ നയിക്കട്ടെ, നാഥനായവന്‍ വാഴട്ടെ
ഇനിമേല്‍ നിങ്ങള്‍ ഒരു മനമായ്
ഒരു സ്വരമായ്
A സ്‌നേഹഗീതികള്‍ പാടട്ടെ
സ്‌നേഹഗീതികള്‍ പാടട്ടെ
A സ്‌നേഹഗീതികള്‍ പാടട്ടെ
സ്‌നേഹഗീതികള്‍ പാടട്ടെ
A സ്വര്‍ഗ്ഗീയ കൂടാരം
A കുടുംബം.. കുടുംബം..
—————————————–
F വിശുദ്ധിതന്‍, ശക്തിയാല്‍ പ്രേഷിതരായ് തീരേണം
വിശ്വസ്‌തത കവചമായ്, അണിഞ്ഞിടേണം
M വിശുദ്ധിതന്‍, ശക്തിയാല്‍ പ്രേഷിതരായ് തീരേണം
വിശ്വസ്‌തത കവചമായ്, അണിഞ്ഞിടേണം
F വിനയവും കരുണയും നാവില്‍ മന്ത്രമായ്
വിശ്വാസ സ്ഥൈര്യത്തില്‍ ജീവിക്കേണം
ദൈവ ദര്‍ശനം ശീലമായ് മാറ്റേണം
A ക്രിസ്‌തു തന്‍ സഭയേ, സ്‌നേഹിച്ചതു പോലെ
പരസ്‌പരം നിങ്ങള്‍, സ്‌നേഹം നല്‍കേണം
M സ്വര്‍ഗ്ഗീയ കൂടാരം
A കുടുംബം.. കുടുംബം..
F സ്നേഹ സാഗര തീരം
A കുടുംബം.. കുടുംബം..
M പരിശുദ്ധമാം.. ബലിപീഠമാകുവാന്‍..
ഈശന്റെ കാല്‍പ്പാട് പിഞ്ചെല്ലും
പ്രയാണം.. പ്രയാണം..
A പ്രയാണം
F സ്‌നേഹരാജന്‍ നയിക്കട്ടെ, നാഥനായവന്‍ വാഴട്ടെ
ഇനിമേല്‍ നിങ്ങള്‍ ഒരു മനമായ്
ഒരു സ്വരമായ്
A സ്‌നേഹഗീതികള്‍ പാടട്ടെ
സ്‌നേഹഗീതികള്‍ പാടട്ടെ
A സ്‌നേഹഗീതികള്‍ പാടട്ടെ
സ്‌നേഹഗീതികള്‍ പാടട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargeeya Koodaram Kudumbam Kudumbam | സ്വര്‍ഗ്ഗീയ കൂടാരം കുടുംബം.. കുടുംബം.. Swargeeya Koodaram Kudumbam Kudumbam Lyrics | Swargeeya Koodaram Kudumbam Kudumbam Song Lyrics | Swargeeya Koodaram Kudumbam Kudumbam Karaoke | Swargeeya Koodaram Kudumbam Kudumbam Track | Swargeeya Koodaram Kudumbam Kudumbam Malayalam Lyrics | Swargeeya Koodaram Kudumbam Kudumbam Manglish Lyrics | Swargeeya Koodaram Kudumbam Kudumbam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Koodaram Kudumbam Kudumbam Christian Devotional Song Lyrics | Swargeeya Koodaram Kudumbam Kudumbam Christian Devotional | Swargeeya Koodaram Kudumbam Kudumbam Christian Song Lyrics | Swargeeya Koodaram Kudumbam Kudumbam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swargeeya Koodaram
Kudumbam... Kudumbam...
Sneha Sagara Theeram
Kudumbam... Kudumbam...

Parishudhamaam... Balipeedamakuvaan...
Eeshante Kaalpaad Pinchellum
Prayanam... Prayanam
Prayaanam

Sneha Rajan Nayikattem, Nadhanayavan Vaazhatte
Inimel Ningal Oru Manamaai
Oru Swaramaai

Sneha Geethikal Paadatte
Sneha Geethikal Paadatte
Sneha Geethikal Paadatte
Sneha Geethikal Paadatte

Swarggeeya Koodaram
Kudumbam... Kudumbam...

-----

Praarthana, Mathramanennumennum Aashwasam
Karthavil Aashrayam Thedidenam
Praarthana, Mathramanennumennum Aashwasam
Karthavil Aashrayam Thedidenam

Vaagdhatha Naadin Prayanamaai Theeruvaan
Vishwasam Shwasamaai Mattenam
Daiva Vishwasam Pavithramaai Kakkenam

Kristhu Than Sabhaye Snehichathu Pole
Parasparam Ningal, Sneham Nalkenam

Sneha Rajan Nayikatte, Nadhanayavan Vaazhatte
Inimel Ningal Oru Manamaai
Oru Swaramaai

Sneha Geethikal Paadatte
Sneha Geethikal Paadatte
Sneha Geethikal Paadatte
Sneha Geethikal Paadatte

Swarggeeya Kudaram
Kudumbam... Kudumbam...

-----

Vishudhi Than, Shakthiyaal Preshitharaai Theerenam
Vishwasthatha, Kavachamaai Aninjidenam
Vishudhi Than, Shakthiyaal Preshitharaai Theerenam
Vishwasthatha, Kavachamaai Aninjidenam

Vinayavum Karunayum Naavil Manthramaai
Vishwasa Sthairyathil Jeevikkenam
Daiva Dharshanam Sheelamaai Maattenam

Kristhu Than Sabhaye Snehichathu Pole
Parasparam Ningal, Sneham Nalkenam

Swargeeya Koodaram
Kudumbam... Kudumbam...
Sneha Sagara Theeram
Kudumbam... Kudumbam...

Parishudhamaam... Balipeedamakuvaan...
Eeshante Kaalpaad Pinchellum
Prayanam... Prayanam
Prayaanam

Sneha Rajan Nayikattem, Nadhanayavan Vaazhatte
Inimel Ningal Oru Manamaai
Oru Swaramaai

Sneha Geethikal Paadatte
Sneha Geethikal Paadatte
Sneha Geethikal Paadatte
Sneha Geethikal Paadatte

Swarggeeya Koodaram
Kudumbam... Kudumbam...

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 963.  Song ID 8150


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.