Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗീയ മന്നയിതാ
ഈശോ അണയുന്ന സമയമിതാ
ആയിരം നിറദീപമുള്ളില്‍
തെളിയുന്ന വേളയിതാ
F സ്വര്‍ഗ്ഗീയ മന്നയിതാ
ഈശോ അണയുന്ന സമയമിതാ
ആയിരം നിറദീപമുള്ളില്‍
തെളിയുന്ന വേളയിതാ
A എന്നുള്ളില്‍ ഈശോ, ഒന്നായി ചേരും
പാവന നിമിഷമിതാ
മാലാഖവൃന്ദം ആമോദമോടെ
പാടി സ്‌തുതിക്കുന്നിതാ
A എന്നുള്ളില്‍ ഈശോ, ഒന്നായി ചേരും
പാവന നിമിഷമിതാ
മാലാഖവൃന്ദം ആമോദമോടെ
പാടി സ്‌തുതിക്കുന്നിതാ
—————————————–
M താതനും പുത്രനും പാവനാത്മാവും
ഒന്നിച്ചു വാഴുന്ന കൂട്ടായ്‌മ നീ
F താതനും പുത്രനും പാവനാത്മാവും
ഒന്നിച്ചു വാഴുന്ന കൂട്ടായ്‌മ നീ
M സ്‌നേഹവും, കരുണയും, അനുകമ്പയും കൂടി
ഒന്നായി ചേരുന്ന സംഗമം നീ
F സ്‌നേഹവും, കരുണയും, അനുകമ്പയും കൂടി
ഒന്നായി ചേരുന്ന സംഗമം നീ
A ഒന്നായി ചേരുന്ന സംഗമം നീ
A എന്നുള്ളില്‍ ഈശോ, ഒന്നായി ചേരും
പാവന നിമിഷമിതാ
മാലാഖവൃന്ദം ആമോദമോടെ
പാടി സ്‌തുതിക്കുന്നിതാ
—————————————–
F കൂദാശ വചനങ്ങള്‍ ഉരുവിടും നേരം
രൂപാന്തരപ്പെടുന്നത്ഭുതം നീ
M കൂദാശ വചനങ്ങള്‍ ഉരുവിടും നേരം
രൂപാന്തരപ്പെടുന്നത്ഭുതം നീ
F വചനമായ്, മനുജനായ്, ഭൂമിയില്‍ വന്ന
അപ്പമായ് തീര്‍ന്നൊരു ദൈവവും നീ
M വചനമായ്, മനുജനായ്, ഭൂമിയില്‍ വന്ന
അപ്പമായ് തീര്‍ന്നൊരു ദൈവവും നീ
A അപ്പമായ് തീര്‍ന്നൊരു ദൈവവും നീ
A എന്നുള്ളില്‍ ഈശോ, ഒന്നായി ചേരും
പാവന നിമിഷമിതാ
മാലാഖവൃന്ദം ആമോദമോടെ
പാടി സ്‌തുതിക്കുന്നിതാ
F സ്വര്‍ഗ്ഗീയ മന്നയിതാ
ഈശോ അണയുന്ന സമയമിതാ
ആയിരം നിറദീപമുള്ളില്‍
തെളിയുന്ന വേളയിതാ
M സ്വര്‍ഗ്ഗീയ മന്നയിതാ
ഈശോ അണയുന്ന സമയമിതാ
ആയിരം നിറദീപമുള്ളില്‍
തെളിയുന്ന വേളയിതാ
A എന്നുള്ളില്‍ ഈശോ, ഒന്നായി ചേരും
പാവന നിമിഷമിതാ
മാലാഖവൃന്ദം ആമോദമോടെ
പാടി സ്‌തുതിക്കുന്നിതാ
A എന്നുള്ളില്‍ ഈശോ, ഒന്നായി ചേരും
പാവന നിമിഷമിതാ
മാലാഖവൃന്ദം ആമോദമോടെ
പാടി സ്‌തുതിക്കുന്നിതാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargeeya Mannayitha | സ്വര്‍ഗ്ഗീയ മന്നയിതാ ഈശോ അണയുന്ന സമയമിതാ Swargeeya Mannayitha Lyrics | Swargeeya Mannayitha Song Lyrics | Swargeeya Mannayitha Karaoke | Swargeeya Mannayitha Track | Swargeeya Mannayitha Malayalam Lyrics | Swargeeya Mannayitha Manglish Lyrics | Swargeeya Mannayitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Mannayitha Christian Devotional Song Lyrics | Swargeeya Mannayitha Christian Devotional | Swargeeya Mannayitha Christian Song Lyrics | Swargeeya Mannayitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarggeeya Mannayithaa
Eesho Anayunna Samayamithaa
Aayiram Niradeepamullil
Theliyunna Velayithaa

Swarggeeya Mannayithaa
Eesho Anayunna Samayamithaa
Aayiram Niradeepamullil
Theliyunna Velayithaa

Ennullil Eesho, Onnaayi Cherum
Paavana Nimishamithaa
Malakhavrundham Aamodhamode
Paadi Sthuthikkunnithaa

Ennullil Eesho, Onnaayi Cherum
Paavana Nimishamithaa
Malakhavrundham Aamodhamode
Paadi Sthuthikkunnithaa

-----

Thaathanum Puthranum Paavanaathmaavum
Onnichu Vaazhunna Koottaayma Nee
Thaathanum Puthranum Paavanaathmaavum
Onnichu Vaazhunna Koottaayma Nee

Snehavum, Karunayum, Anukambayum Koodi
Onnaayi Cherunna Sangamam Nee
Snehavum, Karunayum, Anukambayum Koodi
Onnaayi Cherunna Sangamam Nee
Onnaayi Cherunna Sangamam Nee

Ennullil Eesho, Onnaayi Cherum
Pavana Nimishamithaa
Malakhavrindham Aamodhamode
Paadi Sthuthikkunnithaa

-----

Koodhaasha Vachanangal Uruvidum Neram
Roopaantharappedunnathbhutham Nee
Koodhaasha Vachanangal Uruvidum Neram
Roopaantharappedunnathbhutham Nee

Vachanamaai, Manujanaai, Bhoomiyil Vanna
Appamaai Theernnoru Daivavum Nee
Vachanamaai, Manujanaai, Bhoomiyil Vanna
Appamaai Theernnoru Daivavum Nee
Appamaai Theernnoru Daivavum Nee

Ennullil Eesho, Onnaayi Cherum
Pavana Nimishamithaa
Malakhavrindham Aamodhamode
Paadi Sthuthikkunnithaa

Swarggeeya Mannayithaa
Eesho Anayunna Samayamithaa
Aayiram Niradeepamullil
Theliyunna Velayithaa

Swarggeeya Mannayithaa
Eesho Anayunna Samayamithaa
Aayiram Niradeepamullil
Theliyunna Velayithaa

Ennullil Eesho, Onnaayi Cherum
Paavana Nimishamithaa
Malakhavrundham Aamodhamode
Paadi Sthuthikkunnithaa

Ennullil Eesho, Onnaayi Cherum
Paavana Nimishamithaa
Malakhavrundham Aamodhamode
Paadi Sthuthikkunnithaa

Swargeeya Swarggeeya Mannayitha Manna Itha


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 802.  Song ID 10334


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.