Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗീയ നാടതില്‍, എന്‍ പ്രീയനോടൊത്ത്
വാണിടുന്ന നാളുകള്‍, ഏറ്റമടുത്തെ
മണ്ണില്‍ മറഞ്ഞതാം, ശുദ്ധര്‍ ഗണങ്ങളും
പ്രാക്കളെ പോലന്നാള്‍, പറന്നീടുമേ
F സ്വര്‍ഗ്ഗീയ നാടതില്‍, എന്‍ പ്രീയനോടൊത്ത്
വാണിടുന്ന നാളുകള്‍, ഏറ്റമടുത്തെ
മണ്ണില്‍ മറഞ്ഞതാം, ശുദ്ധര്‍ ഗണങ്ങളും
പ്രാക്കളെ പോലന്നാള്‍, പറന്നീടുമേ
M കൈപ്പണിയല്ലാത്ത, സ്വര്‍ഗ്ഗ ഭവനത്തില്‍
മുത്തിനാല്‍ നിര്‍മ്മിതം, എത്ര മനോഹരം
F കൈപ്പണിയല്ലാത്ത, സ്വര്‍ഗ്ഗ ഭവനത്തില്‍
മുത്തിനാല്‍ നിര്‍മ്മിതം, എത്ര മനോഹരം
A എന്‍ കണ്ണു, കണ്ടീടാന്‍ നേരമായ്
ഹല്ലേലുയ്യാ പാടും ഞാനും
A എന്‍ കണ്ണു, കണ്ടീടാന്‍ നേരമായ്
ഹല്ലേലുയ്യാ പാടും ഞാനും
—————————————–
M എന്‍ കാതില്‍ ഞാന്‍ കേള്‍ക്കുന്നേ, വരവിന്‍ മാറ്റോലികള്‍
എത്രയും വേഗത്തില്‍, കാന്തന്‍ വന്നിടും
എത്ര ഒരുങ്ങേണം, അത്ര വിശുദ്ധരായ്
പോയിടാന്‍ വാഞ്ചയായ്, കാത്തിരിക്കണം
F എന്‍ കാതില്‍ ഞാന്‍ കേള്‍ക്കുന്നേ, വരവിന്‍ മാറ്റോലികള്‍
എത്രയും വേഗത്തില്‍, കാന്തന്‍ വന്നിടും
എത്ര ഒരുങ്ങേണം, അത്ര വിശുദ്ധരായ്
പോയിടാന്‍ വാഞ്ചയായ്, കാത്തിരിക്കണം
M ലോകം വിട്ടീടെണം, ലോക മോഹം വിട്ടീടെണം
നേടിയതൊന്നും നാം, കൊണ്ടുപോകയില്ല
F ലോകം വിട്ടീടെണം, ലോക മോഹം വിട്ടീടെണം
നേടിയതൊന്നും നാം, കൊണ്ടുപോകയില്ല
A ഞാന്‍ കേട്ടതു, കാണ്മാന്‍ കാലമായ്
ഹല്ലേലുയ പാടും ഞാനും
A ഞാന്‍ കേട്ടതു, കാണ്മാന്‍ കാലമായ്
ഹല്ലേലുയ പാടും ഞാനും
—————————————–
F വേഗം വന്നിടുമോ, വൈകാതെ വരുമോ
ഈ ലോകമിന്നു നശിച്ചീടുന്നെ
കടലിളകീടുന്നെ, കരയും മാറീടുന്നെ
മനുജരും തെറ്റിപോകുന്നെ
M വേഗം വന്നിടുമോ, വൈകാതെ വരുമോ
ഈ ലോകമിന്നു നശിച്ചീടുന്നെ
കടലിളകീടുന്നെ, കരയും മാറീടുന്നെ
മനുജരും തെറ്റിപോകുന്നെ
F ഭക്തര്‍ക്കു പാര്‍ത്തീടാന്‍, യോഗ്യമല്ലിവിടം
സ്ഥിരമായ പാര്‍പ്പീടം പുത്തനെറുശലേം
M ഭക്തര്‍ക്കു പാര്‍ത്തീടാന്‍, യോഗ്യമല്ലിവിടം
സ്ഥിരമായ പാര്‍പ്പീടം പുത്തനെറുശലേം
A ശുദ്ധര്‍ സ്‌തുതിക്കുന്നവിടെ
ഹല്ലേലുയ പാടും ഞാനും
A ശുദ്ധര്‍ സ്‌തുതിക്കുന്നവിടെ
ഹല്ലേലുയ പാടും ഞാനും
—————————————–
M മുത്തിനാല്‍ നിര്‍മ്മിതം, പന്ത്രണ്ടു ഗോപുരം
കണ്ണാല്‍ ഞാന്‍ കാണുവാന്‍, വാഞ്ചിച്ചീടുന്നെ
സ്വര്‍ണ്ണ തെരുവീഥി, ജീവ വൃക്ഷ ഫലം
ഉദ്യാനമതില്‍ ഞാന്‍, വാഞ്ചിച്ചീടുന്നെ
F മുത്തിനാല്‍ നിര്‍മ്മിതം, പന്ത്രണ്ടു ഗോപുരം
കണ്ണാല്‍ ഞാന്‍ കാണുവാന്‍, വാഞ്ചിച്ചീടുന്നെ
സ്വര്‍ണ്ണ തെരുവീഥി, ജീവ വൃക്ഷ ഫലം
ഉദ്യാനമതില്‍ ഞാന്‍, വാഞ്ചിച്ചീടുന്നെ
M കര്‍ത്തൃ സിംഹാസനം, എത്ര ഭയങ്കരം
ദൈവ കുഞ്ഞാടിനെ, വീണയാല്‍ പാടുന്നേ
F കര്‍ത്തൃ സിംഹാസനം, എത്ര ഭയങ്കരം
ദൈവ കുഞ്ഞാടിനെ, വീണയാല്‍ പാടുന്നേ
A ദൈവ തേജസാല്‍ മിന്നുന്നേ
ഹല്ലേലുയ പാടും ഞാനും
A ദൈവ തേജസാല്‍ മിന്നുന്നേ
ഹല്ലേലുയ പാടും ഞാനും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗീയ നാടതില്‍, എന്‍ പ്രീയനോടൊത്ത് വാണിടുന്ന നാളുകള്‍, ഏറ്റമടുത്തെ Swargeeya Nadathil En Priyanodothu Lyrics | Swargeeya Nadathil En Priyanodothu Song Lyrics | Swargeeya Nadathil En Priyanodothu Karaoke | Swargeeya Nadathil En Priyanodothu Track | Swargeeya Nadathil En Priyanodothu Malayalam Lyrics | Swargeeya Nadathil En Priyanodothu Manglish Lyrics | Swargeeya Nadathil En Priyanodothu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Nadathil En Priyanodothu Christian Devotional Song Lyrics | Swargeeya Nadathil En Priyanodothu Christian Devotional | Swargeeya Nadathil En Priyanodothu Christian Song Lyrics | Swargeeya Nadathil En Priyanodothu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarggeeya Naadathil, En Preeyanodothu
Vaanidunna Naalukal, Ettamaduthe
Mannil Maranjathaam, Shudhar Ganangalum
Praakkale Polannaal, Paranneedume

Swarggeeya Naadathil, En Preeyanodothu
Vaanidunna Naalukal, Ettamaduthe
Mannil Maranjathaam, Shudhar Ganangalum
Praakkale Polannaal, Paranneedume

Kaippaniyallaatha, Swargga Bhavanathil
Muthinaal Nirmmitham, Ethra Manoharam
Kaippaniyallaatha, Swargga Bhavanathil
Muthinaal Nirmmitham, Ethra Manoharam

En Kannu, Kandeedaan Neramaai
Halleluyyaa Paadum Njanum
En Kannu, Kandeedaan Neramaai
Halleluyyaa Paadum Njanum

-----

En Kaathil Njan Kelkkunne, Varavin Maattolikal
Ethrayum Vegathil, Kaanthan Vannidum
Ethra Orungenam, Athra Vishudharaai
Poyidaan Vaanchayaai, Kaathirikkanam

En Kaathil Njan Kelkkunne, Varavin Maattolikal
Ethrayum Vegathil, Kaanthan Vannidum
Ethra Orungenam, Athra Vishudharaai
Poyidaan Vaanchayaai, Kaathirikkanam

Lokam Vitteedenam, Loka Moham Vitteedenam
Nediyathonnum Naam, Kondupokayilla
Lokam Vitteedenam, Loka Moham Vitteedenam
Nediyathonnum Naam, Kondupokayilla

Njan Kettathu, Kaanmaan Kaalamaai
Halleluya Paadum Njanum
Njan Kettathu, Kaanmaan Kaalamaai
Halleluya Paadum Njanum

-----

Vegam Vannidumo, Vaikaathe Varumo
Ee Lokaminnu Nashicheedunne
Kadalilakeedunne, Karayum Maareedunne
Manujarum Thettipokunne

Vegam Vannidumo, Vaikaathe Varumo
Ee Lokaminnu Nashicheedunne
Kadalilakeedunne, Karayum Maareedunne
Manujarum Thettipokunne

Bhaktharkku Paartheedaan, Yogyamallividam
Sthiramaaya Paarppeedam Puthanerushalem
Bhaktharkku Paartheedaan, Yogyamallividam
Sthiramaaya Paarppeedam Puthanerushalem

Shudhar Sthuthikkunnavide
Halelluya Paadum Njanum
Shudhar Sthuthikkunnavide
Halelluya Paadum Njanum

-----

Muthinaal Nirmmitham, Panthrandu Gopuram
Kannaal Njan Kaanuvaan, Vaanchicheedunne
Swarnna Theruveedhi, Jeeva Vruksha Phalam
Udhyaanamathil Njan, Vaanchicheedunne

Muthinaal Nirmmitham, Panthrandu Gopuram
Kannaal Njan Kaanuvaan, Vaanchicheedunne
Swarnna Theruveedhi, Jeeva Vriksha Phalam
Udhyaanamathil Njan, Vaanchicheedunne

Karthru Simhaasanam, Ethra Bhayankaram
Daiva Kunjaadine, Veenayaal Paadunne
Karthru Simhaasanam, Ethra Bhayankaram
Daiva Kunjaadine, Veenayaal Paadunne

Daiva Thejasaal Minnunne
Halleluya Paadum Njanum
Daiva Thejasaal Minnunne
Halleluya Paadum Njanum

Swargeeya Swarggeeya Naadathil Nadathil En Priyanodothu Priyanodu Othu Vanidunna Vaanidunna Kandidan Kandidaan Kandeedan Neramayi Neramaayi Neramaai Neramai Padum Njanum Njaanum Kanmaan Kalamaai Swargeeya Naadathil


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 866.  Song ID 12005


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.