Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗീയ പിതാവേ നിന് സുതര്‍ ഞങ്ങള്‍ സന്നിധെ അണയുമീ, മംഗള നേരം |
F | കനിയേണം ദേവാ, ദാസരിവരില് ആശിഷങ്ങളേകി പാലിക്കേണമേ |
A | യോജിപ്പിക്കാ തൃക്കരങ്ങളാല്‍ നയിച്ചീടുക തിരുഹിതം പോല്‍ |
A | യോജിപ്പിക്കാ തൃക്കരങ്ങളാല്‍ നയിച്ചീടുക തിരുഹിതം പോല്‍ |
—————————————– | |
M | ഏദനിലന്നാദ്യ, വിവാഹ നാളില്‍ ഏകിയ നിന് വാഴ്വിന്, ആയിടേണമേ |
F | ഉള്‍ക്കാമ്പില്‍ നീ വാഴ്ക, ഉടയവനായ് ഉന്മയില്‍ നയിക്ക സല്കുടുംബമായ് |
A | യോജിപ്പിക്കാ തൃക്കരങ്ങളാല്‍ നയിച്ചീടുക തിരുഹിതം പോല്‍ |
A | യോജിപ്പിക്കാ തൃക്കരങ്ങളാല്‍ നയിച്ചീടുക തിരുഹിതം പോല്‍ |
—————————————– | |
F | കാനാവില്‍ കല്യാണ, വേളയില്‍ നാഥന് കാരുണ്യം ചെയ്തതുപോല്‍, എഴുന്നരുള്‍ക |
M | ഊന്നം സര്‍വ്വം പൊക്കി ഉത്തമമാക്കാന്‍ നിന് മാഹാത്മ്യം എന്നും നിറഞ്ഞീടുവാന്‍ |
F | സ്വര്‍ഗ്ഗീയ പിതാവേ നിന് സുതര്‍ ഞങ്ങള്‍ സന്നിധെ അണയുമീ, മംഗള നേരം |
M | കനിയേണം ദേവാ, ദാസരിവരില് ആശിഷങ്ങളേകി പാലിക്കേണമേ |
A | യോജിപ്പിക്കാ തൃക്കരങ്ങളാല്‍ നയിച്ചീടുക തിരുഹിതം പോല്‍ |
A | യോജിപ്പിക്കാ തൃക്കരങ്ങളാല്‍ നയിച്ചീടുക തിരുഹിതം പോല്‍ |
A | യോജിപ്പിക്കാ തൃക്കരങ്ങളാല്‍ നയിച്ചീടുക തിരുഹിതം പോല്‍ |
A | യോജിപ്പിക്കാ തൃക്കരങ്ങളാല്‍ നയിച്ചീടുക തിരുഹിതം പോല്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargeeya Pithave Nin Suthar Njangal | സ്വര്‍ഗ്ഗീയ പിതാവേ നിന് സുതര്‍ ഞങ്ങള്‍ സന്നിധെ അണയുമീ, മംഗള നേരം Swargeeya Pithave Nin Suthar Njangal Lyrics | Swargeeya Pithave Nin Suthar Njangal Song Lyrics | Swargeeya Pithave Nin Suthar Njangal Karaoke | Swargeeya Pithave Nin Suthar Njangal Track | Swargeeya Pithave Nin Suthar Njangal Malayalam Lyrics | Swargeeya Pithave Nin Suthar Njangal Manglish Lyrics | Swargeeya Pithave Nin Suthar Njangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Pithave Nin Suthar Njangal Christian Devotional Song Lyrics | Swargeeya Pithave Nin Suthar Njangal Christian Devotional | Swargeeya Pithave Nin Suthar Njangal Christian Song Lyrics | Swargeeya Pithave Nin Suthar Njangal MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sannidhe Anayumee, Mangala Neram
Kaniyenam Dhevaa, Dhaasar Ivaril
Aashishangaleki Paalikkename
Yojippikka Thrukkarangalaal
Nayicheeduka Thiruhitham Pol
Yojippikka Thrukkarangalaal
Nayicheeduka Thiruhitham Pol
-----
Edhanilannaadhya, Vivaaha Naalil
Ekiya Nin Vaazhvin, Aayidename
Ulkkaambil Nee Vaazhka, Udayavaraai
Unmayil Nayikka Salkudumbamaa
Yojippikka Thrikkarangalaal
Nayichiduka Thiruhitham Pol
Yojippikka Thrikkarangalaal
Nayichiduka Thiruhitham Pol
-----
Kaanaavil Kalyaana, Velayil Nadhan
Kaarunyam Cheythathupol Ezhunnarulka
Unnam Sarvvam Pokki Uthamamaakkaan
Nin Maahaathmyam Ennum Niranjeeduvaan
Swargeeya Pithave Nin Suthar Njangal
Sannidhe Anayumee, Mangala Neram
Kaniyenam Devaa, Dhaasar Ivaril
Aashishangaleki Paalikkename
Yojippikka Thrukkarangalaal
Nayicheeduka Thiruhitham Pol
Yojippikka Thrukkarangalaal
Nayicheeduka Thiruhitham Pol
Yojippikka Thrukkarangalaal
Nayicheeduka Thiruhitham Pol
Yojippikka Thrukkarangalaal
Nayicheeduka Thiruhitham Pol
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet