Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗീയ പിതാവേ നിന്‍ തിരുഹിതം
സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേ
F സ്വര്‍ഗ്ഗീയ പിതാവേ നിന്‍ തിരുഹിതം
സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേ
M നിന്‍ ഹിതം ചെയ്‌തോനാം നിന്‍ സുതനെപ്പോലെ
ഇന്നു ഞാന്‍ വരുന്നേ നിന്‍ ഹിതം ചെയ്‌വാന്‍
F ഇന്നു ഞാന്‍ വരുന്നേ നിന്‍ ഹിതം ചെയ്‌വാന്‍
A എന്‍ ദൈവമേ, നിന്നിഷ്‌ടം ചെയ്യുവാന്‍
വന്നീടുന്നെ, ഞാനിന്നു മോദമായ്
A എന്റെ ഇഷ്‌ടമൊന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്‌ടം എന്നില്‍ പൂര്‍ണ്ണമാക്കണേ
A എന്റെ ഇഷ്‌ടമൊന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്‌ടം എന്നില്‍ പൂര്‍ണ്ണമാക്കണേ
—————————————–
M നന്മയും പൂര്‍ണ്ണ പ്രസാദവുമുള്ള
നിന്‍ ഹിതമെന്തെന്നു ഞാനറിയുവാന്‍
F നന്മയും പൂര്‍ണ്ണ പ്രസാദവുമുള്ള
നിന്‍ ഹിതമെന്തെന്നു ഞാനറിയുവാന്‍
M എന്‍ മനം പുതുക്കി മാറിടുന്നു നിത്യം
നിന്ദ്യമാണെനിക്കീ ലോക ലാവണ്യം
F നിന്ദ്യമാണെനിക്കീ ലോക ലാവണ്യം
A എന്‍ ദൈവമേ, നിന്നിഷ്‌ടം ചെയ്യുവാന്‍
വന്നീടുന്നെ, ഞാനിന്നു മോദമായ്
A എന്റെ ഇഷ്‌ടമൊന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്‌ടം എന്നില്‍ പൂര്‍ണ്ണമാക്കണേ
A എന്റെ ഇഷ്‌ടമൊന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്‌ടം എന്നില്‍ പൂര്‍ണ്ണമാക്കണേ
—————————————–
F ആരുമറിയാത്ത ശ്രേഷ്‌ഠ ഭോജനം
ഞാന്‍ ഭുജിച്ചു നിത്യം ജീവിച്ചിടുന്നു
M ആരുമറിയാത്ത ശ്രേഷ്‌ഠ ഭോജനം
ഞാന്‍ ഭുജിച്ചു നിത്യം ജീവിച്ചിടുന്നു
F എന്റെ രക്ഷകന്റെ ഇഷ്‌ടമെല്ലാം ചെയ്‌തു
വേല തികയ്‌ക്കുന്നതെന്റെ ആഹാരം
M വേല തികയ്‌ക്കുന്നതെന്റെ ആഹാരം
A എന്‍ ദൈവമേ, നിന്നിഷ്‌ടം ചെയ്യുവാന്‍
വന്നീടുന്നെ, ഞാനിന്നു മോദമായ്
A എന്റെ ഇഷ്‌ടമൊന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്‌ടം എന്നില്‍ പൂര്‍ണ്ണമാക്കണേ
A എന്റെ ഇഷ്‌ടമൊന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്‌ടം എന്നില്‍ പൂര്‍ണ്ണമാക്കണേ
—————————————–
M എന്റെ കഷ്‌ടങ്ങള്‍ ദൈവം തരുന്നതാം
എന്റെ പ്രാണനെ ഞാന്‍ യാഗമാക്കുന്നു
F എന്റെ കഷ്‌ടങ്ങള്‍ ദൈവം തരുന്നതാം
എന്റെ പ്രാണനെ ഞാന്‍ യാഗമാക്കുന്നു
M എന്നെ തകര്‍ത്തിടാന്‍ താതനിഷ്‌ടമെങ്കില്‍
തന്‍ ഹിതമെന്നില്‍ സമ്പൂര്‍ണ്ണമാകട്ടെ
F തന്‍ ഹിതമെന്നില്‍ സമ്പൂര്‍ണ്ണമാകട്ടെ
A എന്‍ ദൈവമേ, നിന്നിഷ്‌ടം ചെയ്യുവാന്‍
വന്നീടുന്നെ, ഞാനിന്നു മോദമായ്
A എന്റെ ഇഷ്‌ടമൊന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്‌ടം എന്നില്‍ പൂര്‍ണ്ണമാക്കണേ
A എന്റെ ഇഷ്‌ടമൊന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്‌ടം എന്നില്‍ പൂര്‍ണ്ണമാക്കണേ
—————————————–
F ഞാനവനുള്ളം കയ്യിലിരിക്കയാല്‍
ആരുമില്ലെനിക്കു ദോഷം ചെയ്യുവാന്‍
M ഞാനവനുള്ളം കയ്യിലിരിക്കയാല്‍
ആരുമില്ലെനിക്കു ദോഷം ചെയ്യുവാന്‍
F ഇന്നെനിക്കു വന്നു നേരിടുന്നതെല്ലാം
തന്‍ ഹിതമാണെന്നു ഞാനറിയുന്നു
M തന്‍ ഹിതമാണെന്നു ഞാനറിയുന്നു
A എന്‍ ദൈവമേ, നിന്നിഷ്‌ടം ചെയ്യുവാന്‍
വന്നീടുന്നെ, ഞാനിന്നു മോദമായ്
A എന്റെ ഇഷ്‌ടമൊന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്‌ടം എന്നില്‍ പൂര്‍ണ്ണമാക്കണേ
A എന്റെ ഇഷ്‌ടമൊന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്‌ടം എന്നില്‍ പൂര്‍ണ്ണമാക്കണേ
—————————————–
M എന്‍ തലയിലെ മുടികളുമെല്ലാം
നിര്‍ണ്ണയമവനെണ്ണിയറിയുന്നു
F എന്‍ തലയിലെ മുടികളുമെല്ലാം
നിര്‍ണ്ണയമവനെണ്ണിയറിയുന്നു
M ഒന്നതില്‍ നിലത്തു വീണിടേണമെങ്കില്‍
ഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ
F ഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ
A എന്‍ ദൈവമേ, നിന്നിഷ്‌ടം ചെയ്യുവാന്‍
വന്നീടുന്നെ, ഞാനിന്നു മോദമായ്
A എന്റെ ഇഷ്‌ടമൊന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്‌ടം എന്നില്‍ പൂര്‍ണ്ണമാക്കണേ
A എന്റെ ഇഷ്‌ടമൊന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്‌ടം എന്നില്‍ പൂര്‍ണ്ണമാക്കണേ
—————————————–
F യേശു ക്രിസ്‌തുവിന്‍ ശരീര യാഗത്താല്‍
ഉള്ളയിഷ്‌ടത്തില്‍ ഞാന്‍ ശുദ്ധനായ്‌ത്തീര്‍ന്നു
M യേശു ക്രിസ്‌തുവിന്‍ ശരീര യാഗത്താല്‍
ഉള്ളയിഷ്‌ടത്തില്‍ ഞാന്‍ ശുദ്ധനായ്‌ത്തീര്‍ന്നു
F ദൈവ ഇഷ്‌ടം ചെയ്‌തു വാഗ്‌ദത്തം പ്രാപിപ്പാന്‍
പൂര്‍ണ്ണ സഹിഷ്‌ണത ഏകണേ പ്രിയാ
M പൂര്‍ണ്ണ സഹിഷ്‌ണത ഏകണേ പ്രിയാ
A എന്‍ ദൈവമേ, നിന്നിഷ്‌ടം ചെയ്യുവാന്‍
വന്നീടുന്നെ, ഞാനിന്നു മോദമായ്
A എന്റെ ഇഷ്‌ടമൊന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്‌ടം എന്നില്‍ പൂര്‍ണ്ണമാക്കണേ
A എന്റെ ഇഷ്‌ടമൊന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്‌ടം എന്നില്‍ പൂര്‍ണ്ണമാക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargeeya Pithave Nin Thiruhitham | സ്വര്‍ഗ്ഗീയ പിതാവേ നിന്‍ തിരുഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേ Swargeeya Pithave Nin Thiruhitham Lyrics | Swargeeya Pithave Nin Thiruhitham Song Lyrics | Swargeeya Pithave Nin Thiruhitham Karaoke | Swargeeya Pithave Nin Thiruhitham Track | Swargeeya Pithave Nin Thiruhitham Malayalam Lyrics | Swargeeya Pithave Nin Thiruhitham Manglish Lyrics | Swargeeya Pithave Nin Thiruhitham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Pithave Nin Thiruhitham Christian Devotional Song Lyrics | Swargeeya Pithave Nin Thiruhitham Christian Devotional | Swargeeya Pithave Nin Thiruhitham Christian Song Lyrics | Swargeeya Pithave Nin Thiruhitham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarggeeya Pithave Nin Thiruhitham
Swarggathile Pole Bhoovilaakkane
Swarggeeya Pithave Nin Thiruhitham
Swarggathile Pole Bhoovilaakkane

Nin Hitham Cheythonaam, Nin Suthaneppole
Innu Njan Varunne Nin Hitham Cheyvaan
Innu Njan Varunne Nin Hitham Cheyvaan

En Daivame, Ninnishtam Cheyyuvaan
Vanneedunne, Njan Innu Modhamaai
Ente Ishtamonnum Venda Priyane
Ange Ishtam Ennil Poornnamaakkane
Ente Ishtamonnum Venda Priyane
Ange Ishtam Ennil Poornnamaakkane

-----

Nanmayum Poornna Prasaadhavumulla
Nin Hithamenthennu Njanariyuvaan
Nanmayum Poornna Prasaadhavumulla
Nin Hithamenthennu Njanariyuvaan

En Manam Puthukki Maaridunnu Nithyam
Nindhyamaanenikkee Loka Laavanyam
Nindhyamaanenikkee Loka Laavanyam

En Dhaivame, Ninnishtam Cheyuvaan
Vannidunne, Njan Innu Modhamaai
Ente Ishtamonnum Venda Priyane
Ange Ishtam Ennil Poornnamaakkane
Ente Ishtamonnum Venda Priyane
Ange Ishtam Ennil Poornnamaakkane

-----

Aarumariyaatha Shreshtta Bhojanam
Njan Bhujichu Nithyam Jeevichidunnu
Aarumariyaatha Shreshtta Bhojanam
Njan Bhujichu Nithyam Jeevichidunnu

Ente Rakshakante Ishtamellaam Cheythu
Vela Thikaikkunnathente Aahaaram
Vela Thikaikkunnathente Aahaaram

En Dhaivame, Ninnishtam Cheyuvaan
Vannidunne, Njan Innu Modhamaai
Ente Ishtamonnum Venda Priyane
Ange Ishtam Ennil Poornnamaakkane
Ente Ishtamonnum Venda Priyane
Ange Ishtam Ennil Poornnamaakkane

-----

Ente Kashttangal Dhaivam Tharunnathaam
Ente Praanane Njan Yaagamaakkunnu
Ente Kashttangal Dhaivam Tharunnathaam
Ente Praanane Njan Yaagamaakkunnu

Enne Thakarthidaan Thaathanishtamenkil
Than Hithamennil Samboornnamaakatte
Than Hithamennil Samboornnamaakatte

En Dhaivame, Nin Ishtam Cheyuvaan
Vannidunne, Njan Innu Modhamaai
Ente Ishttamonnum Venda Priyane
Ange Ishttam Ennil Poornnamaakkane
Ente Ishttamonnum Venda Priyane
Ange Ishttam Ennil Poornnamaakkane

-----

Njanavanullam Kayyilirikkayaal
Aarumillenikku Dhosham Cheyyuvaan
Njanavanullam Kayyilirikkayaal
Aarumillenikku Dhosham Cheyyuvaan

Innenikku Vannu Neridunnathellaam
Than Hithamaanennu Njanariyunnu
Than Hithamaanennu Njanariyunnu

En Daivame, Ninnishtam Cheyyuvaan
Vanneedunne, Njan Innu Modhamaai
Ente Ishtamonnum Venda Priyane
Ange Ishtam Ennil Poornnamaakkane
Ente Ishtamonnum Venda Priyane
Ange Ishtam Ennil Poornnamaakkane

-----

En Thalayile Mudikalumellaam
Nirnnayamavanenniyariyunnu
En Thalayile Mudikalumellaam
Nirnnayamavanenniyariyunnu

Onnathil Nilathu Veenidenamenkil
Unnathan Arinje Saadhyamaayidoo
Unnathan Arinje Saadhyamaayidoo

En Daivame, Ninnishtam Cheyyuvaan
Vanneedunne, Njan Innu Modhamaai
Ente Ishtamonnum Venda Priyane
Ange Ishtam Ennil Poornnamaakkane
Ente Ishtamonnum Venda Priyane
Ange Ishtam Ennil Poornnamaakkane

-----

Yeshu Kristhuvin Shareera Yaagathaal
Ulla Ishtathil Njan Shudhanaai Theernnu
Yeshu Kristhuvin Shareera Yaagathaal
Ulla Ishtathil Njan Shudhanaai Theernnu

Dhaiva Ishtam Cheythu Vaagdhatham Praapippaan
Poornna Sahishnatha Ekane Priyaa
Poornna Sahishnatha Ekane Priyaa

En Daivame, Ninnishtam Cheyyuvaan
Vanneedunne, Njan Innu Modhamaai
Ente Ishtamonnum Venda Priyane
Ange Ishtam Ennil Poornnamaakkane
Ente Ishtamonnum Venda Priyane
Ange Ishtam Ennil Poornnamaakkane

-----

Swargeeya Pithave Nin Thiruhitham Swarggeeya Pithaave Nin Thiru Hitham Swargathile Pole Bhuvilaakkane


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 343.  Song ID 10443


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.