Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗീയ റാണി, സ്വര്‍ലോക റാണി സ്വര്‍ഗ്ഗാരോപിതയാം മരിയേ സ്വര്‍ഗ്ഗത്തിന്റെയും, ഭൂമിയുടെയും നാഥയായ് വാഴുന്ന, റാണി നീയേ |
F | സ്വര്‍ഗ്ഗീയ റാണി, സ്വര്‍ലോക റാണി സ്വര്‍ഗ്ഗാരോപിതയാം മരിയേ സ്വര്‍ഗ്ഗത്തിന്റെയും, ഭൂമിയുടെയും നാഥയായ് വാഴുന്ന, റാണി നീയേ |
A | ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ |
A | ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ |
—————————————– | |
M | സൂര്യനെ ഉടയാടയാക്കിയ അമ്മേ ചന്ദ്രനെ പീഠമായ് നിര്‍ത്തിയ നാഥേ |
F | സൂര്യനെ ഉടയാടയാക്കിയ അമ്മേ ചന്ദ്രനെ പീഠമായ് നിര്‍ത്തിയ നാഥേ |
M | പന്ത്രണ്ടു നക്ഷത്ര പൊന്‍ പ്രഭ തൂകി മുടിചൂടി നില്‍ക്കും, ഭാഗ്യവതി |
F | പന്ത്രണ്ടു നക്ഷത്ര പൊന്‍ പ്രഭ തൂകി മുടിചൂടി നില്‍ക്കും, ഭാഗ്യവതി |
A | ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ |
A | ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ |
—————————————– | |
F | ത്രിലോക റാണിയായ് മേവുന്നൊരമ്മേ പാപികള്‍ക്കെന്നും, ആലംബം നീയേ |
M | ത്രിലോക റാണിയായ് മേവുന്നൊരമ്മേ പാപികള്‍ക്കെന്നും, ആലംബം നീയേ |
F | ത്രിത്വൈക ദൈവത്തിന്‍ പ്രിയമുള്ള നാഥേ പാരിന്റെ റാണിയാം മാതാവു നീയേ |
M | ത്രിത്വൈക ദൈവത്തിന്‍ പ്രിയമുള്ള നാഥേ പാരിന്റെ റാണിയാം മാതാവു നീയേ |
A | ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ |
A | ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ |
M | സ്വര്‍ഗ്ഗീയ റാണി, സ്വര്‍ലോക റാണി സ്വര്‍ഗ്ഗാരോപിതയാം മരിയേ |
F | സ്വര്‍ഗ്ഗത്തിന്റെയും, ഭൂമിയുടെയും നാഥയായ് വാഴുന്ന, റാണി നീയേ |
A | ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ |
A | ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗീയ റാണി, സ്വര്‍ലോക റാണി സ്വര്‍ഗ്ഗാരോപിതയാം മരിയേ Swargeeya Rani Swarlokha Rani Lyrics | Swargeeya Rani Swarlokha Rani Song Lyrics | Swargeeya Rani Swarlokha Rani Karaoke | Swargeeya Rani Swarlokha Rani Track | Swargeeya Rani Swarlokha Rani Malayalam Lyrics | Swargeeya Rani Swarlokha Rani Manglish Lyrics | Swargeeya Rani Swarlokha Rani Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Rani Swarlokha Rani Christian Devotional Song Lyrics | Swargeeya Rani Swarlokha Rani Christian Devotional | Swargeeya Rani Swarlokha Rani Christian Song Lyrics | Swargeeya Rani Swarlokha Rani MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swarggaaropithayaam Mariye
Swarggathinteyum, Bhoomiyudeyum
Naadhayaai Vazhunna, Raani Neeye
Swarggeeya Raani, Swarloka Raani
Swarggaropithayaam Mariye
Swarggathinteyum, Bhoomiyudeyum
Nadhayaai Vaazhunna, Raani Neeye
Aave Aave Aave Mariya
Aave Aave Aave Mariya
Aave Aave Aave Mariya
Aave Aave Aave Mariya
-----
Sooryane Udayaadayaakkiya Amme
Chandhurane Peedamaai Nirthiya Naadhe
Sooryane Udayaadayaakkiya Amme
Chandhurane Peedamaai Nirthiya Naadhe
Panthurandu Nakshathra Pon Prabha Thooki
Mudichoodi Nilkkum, Bhagyavathi
Panthurandu Nakshathra Pon Prabha Thooki
Mudichoodi Nilkkum, Bhagyavathi
Aave Aave Aave Mariya
Aave Aave Aave Mariya
Aave Aave Aave Mariya
Aave Aave Aave Mariya
-----
Thriloka Raaniyaai Mevunnoramme
Paapikalkkennum, Aalambam Neeye
Thriloka Raaniyaai Mevunnoramme
Paapikalkkennum, Aalambam Neeye
Thrithwaika Daivathin Priyamulla Naadhe
Paarinte Raaniyaam Maathaavu Neeye
Thrithvaika Daivathin Priyamulla Naadhe
Paarinte Raaniyaam Maathaavu Neeye
Aave Aave Aave Mariya
Aave Aave Aave Mariya
Aave Aave Aave Mariya
Aave Aave Aave Mariya
Swargeeya Rani, Swarlokha Rani
Swargaaropithayaam Mariye
Swargathinteyum, Bhoomiyudeyum
Nadhayaai Vazhunna, Rani Neeye
Aave Aave Aave Mariya
Aave Aave Aave Mariya
Aave Aave Aave Mariya
Aave Aave Aave Mariya
Media
If you found this Lyric useful, sharing & commenting below would be Amazing!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet