Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗീയ സ്‌നേഹമാം കുര്‍ബാനയപ്പം
എന്റെയീ കൈകളിലേകാന്‍
M സ്വര്‍ഗ്ഗീയ ദാനമാം കുര്‍ബാനയപ്പമായ്
എന്റെയീ ഹൃദയത്തിലലിയാന്‍
M സര്‍വ്വേശ സൂനുവാം എന്നേശു നാഥന്‍
എത്രയോ ത്യാഗം സഹിച്ചു
M അവന്‍ എത്രയോ പീഢകളേറ്റു
F സ്വര്‍ഗ്ഗീയ സ്‌നേഹമാം കുര്‍ബാനയപ്പം
എന്റെയീ കൈകളിലേകാന്‍
F സ്വര്‍ഗ്ഗീയ ദാനമാം കുര്‍ബാനയപ്പമായ്
എന്റെയീ ഹൃദയത്തിലലിയാന്‍
F സര്‍വ്വേശ സൂനുവാം എന്നേശു നാഥന്‍
എത്രയോ ത്യാഗം സഹിച്ചു
F അവന്‍ എത്രയോ പീഢകളേറ്റു
A ദിവ്യകാരുണ്യമേ സ്‌നേഹമേ
ജീവന്റെ അപ്പമേ കാരുണ്യമേ
ആത്മ വിശുദ്ധി തന്‍ ശോഭയേ
ആത്മാവിന്‍ ആനന്ദ ഭോജ്യമേ
—————————————–
M ഈശോയെ നീ നല്‍കിയ വിലയേറിയ സമ്മാനം
ഭയ ഭക്തിയോടെന്നും സ്വീകരിപ്പൂ
F ഈശോയെ നീ നല്‍കിയ വിലയേറിയ സമ്മാനം
ഭയ ഭക്തിയോടെന്നും സ്വീകരിപ്പൂ
M തിരുഭോജ്യമായെന്റെ ഹൃദയത്തിലണയുമ്പോള്‍
സ്‌തുതി പാടുവാന്‍ ഉള്ളം തുടിച്ചിടുന്നേ
F തിരുഭോജ്യമായെന്റെ ഹൃദയത്തിലണയുമ്പോള്‍
സ്‌തുതി പാടുവാന്‍ ഉള്ളം തുടിച്ചിടുന്നേ
A ദിവ്യകാരുണ്യമേ സ്‌നേഹമേ
ജീവന്റെ അപ്പമേ കാരുണ്യമേ
ആത്മ വിശുദ്ധി തന്‍ ശോഭയേ
ആത്മാവിന്‍ ആനന്ദ ഭോജ്യമേ
—————————————–
F സ്‌നേഹത്തിന്‍ അടയാളമാകുമൊരപ്പമായ്
ഹൃദയത്തെ പുണരുന്ന കാരുണ്യമേ
M സ്‌നേഹത്തിന്‍ അടയാളമാകുമൊരപ്പമായ്
ഹൃദയത്തെ പുണരുന്ന കാരുണ്യമേ
F ജീവന്റെ നാഥനെ ലോകാധി രാജനെ
അവിടുത്തെ തൃപ്പാദം കുമ്പിടുന്നേ
M ജീവന്റെ നാഥനെ ലോകാധി രാജനെ
അവിടുത്തെ തൃപ്പാദം കുമ്പിടുന്നേ
F സ്വര്‍ഗ്ഗീയ സ്‌നേഹമാം കുര്‍ബാനയപ്പം
എന്റെയീ കൈകളിലേകാന്‍
M സ്വര്‍ഗ്ഗീയ ദാനമാം കുര്‍ബാനയപ്പമായ്
എന്റെയീ ഹൃദയത്തിലലിയാന്‍
F സര്‍വ്വേശ സൂനുവാം എന്നേശു നാഥന്‍
എത്രയോ ത്യാഗം സഹിച്ചു
M അവന്‍ എത്രയോ പീഢകളേറ്റു
A ദിവ്യകാരുണ്യമേ സ്‌നേഹമേ
ജീവന്റെ അപ്പമേ കാരുണ്യമേ
ആത്മ വിശുദ്ധി തന്‍ ശോഭയേ
ആത്മാവിന്‍ ആനന്ദ ഭോജ്യമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗീയ സ്‌നേഹമാം കുര്‍ബാനയപ്പം എന്റെയീ കൈകളിലേകാന്‍ Swargeeya Snehamam Kurbana Appam Lyrics | Swargeeya Snehamam Kurbana Appam Song Lyrics | Swargeeya Snehamam Kurbana Appam Karaoke | Swargeeya Snehamam Kurbana Appam Track | Swargeeya Snehamam Kurbana Appam Malayalam Lyrics | Swargeeya Snehamam Kurbana Appam Manglish Lyrics | Swargeeya Snehamam Kurbana Appam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Snehamam Kurbana Appam Christian Devotional Song Lyrics | Swargeeya Snehamam Kurbana Appam Christian Devotional | Swargeeya Snehamam Kurbana Appam Christian Song Lyrics | Swargeeya Snehamam Kurbana Appam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarggeeya Snehamaam Kurbaanayappam
Enteyee Kaikalilekaan
Swarggeeya Dhaanamaam Kurbaanayappamaai
Enteyee Hrudhayathilaliyaan

Sarvvesha Soonuvaam Enneshu Nadhan
Ethrayo Thyaagam Sahichu
Avan Ethrayo Peedakalettu

Swarggeeya Snehamaam Kurbanayappam
Enteyee Kaikalilekaan
Swarggeeya Dhaanamaam Kurbanayappamaai
Enteyee Hrudhayathilaliyaan

Sarvvesha Soonuvaam Enneshu Nadhan
Ethrayo Thyaagam Sahichu
Avan Ethrayo Peedakalettu

Divya Karunyame Snehame
Jeevante Appame Kaarunyame
Aathma Vishudhi Than Shobhaye
Aathmaavin Aanandha Bhojyame

-----

Eeshoye Nee Nalkiya Vilayeriya Sammaanam
Bhaya Bhakthiyodennum Sweekarippoo
Eeshoye Nee Nalkiya Vilayeriya Sammaanam
Bhaya Bhakthiyodennum Sweekarippoo

Thirubhojyamaayente Hrudhayathilanayumbol
Sthuthi Paaduvaan Ullam Thudichidunne
Thirubhojyamaayente Hrudhayathilanayumbol
Sthuthi Paaduvaan Ullam Thudichidunne

Divyakarunyame Snehame
Jeevante Appame Karunyame
Aathma Vishudhithan Shobhaye
Aathmavin Aanandha Bhojyame

-----

Snehathin Adayaalamaakumorappamaai
Hridhayathe Punarunna Karunyame
Snehathin Adayaalamaakumorappamaai
Hridhayathe Punarunna Karunyame

Jeevante Nadhane Lokaadhi Rajane
Aviduthe Thruppaadham Kumbidunne
Jeevante Nadhane Lokaadhi Rajane
Aviduthe Thruppaadham Kumbidunne

Swargeeya Snehamam Kurbanayappam
Enteyee Kaikalilekaan
Swargeeya Dhaanamaam Kurbanayappamaai
Enteyee Hridhayathilaliyaan

Sarvesha Soonuvaam Enneshu Nadhan
Ethrayo Thyagam Sahichu
Avan Ethrayo Peedakalettu

Divya Karunyame Snehame
Jeevante Appame Kaarunyame
Aathma Vishudhi Than Shobhaye
Aathmaavin Aanandha Bhojyame

Swargeeya Snehamam Kurbana Appam Swarggeeya Snehamaam Qurbana Appam Kurbanayappam Qurbanayappam Ente Ee Enteyee Kaikalil Ekan Ekaan Kaikalilekan


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 205.  Song ID 13708


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.