Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗീയ വാതില്‍ തുറന്നു… സ്വര്‍ഗ്ഗീയ മന്നാ പൊഴിഞ്ഞു… |
F | സ്വര്‍ഗ്ഗീയ വാതില്‍ തുറന്നു… സ്വര്‍ഗ്ഗീയ മന്നാ പൊഴിഞ്ഞു… |
🎵🎵🎵 | |
M | സ്വര്‍ഗ്ഗീയ വാതില്‍ തുറന്നു സ്വര്‍ഗ്ഗീയ മന്നാ പൊഴിഞ്ഞു |
F | സ്വര്‍ഗ്ഗീയ വാതില്‍ തുറന്നു സ്വര്‍ഗ്ഗീയ മന്നാ പൊഴിഞ്ഞു |
M | ആശ്വാസമായ് നാഥാ, നിന്‍ സ്‌നേഹത്തില്‍ |
F | ആശ്വാസമായ് നാഥാ, നിന്‍ സ്‌നേഹത്തില്‍ |
A | അരുമ പിതാവാം, യേശു നാഥാ |
A | സ്വര്‍ഗ്ഗീയ വാതില്‍ തുറന്നു സ്വര്‍ഗ്ഗീയ മന്നാ പൊഴിഞ്ഞു |
—————————————– | |
M | അന്നൊരു നാളില്‍, അക്കരെ നാട്ടില്‍ താതനുമായ് ഞാന്‍, താമസിക്കും |
M | ഓ.. ഓ ഓ ഓ…. ഓ ഓ ഓ ഓ… |
F | അന്നൊരു നാളില്‍, അക്കരെ നാട്ടില്‍ താതനുമായ് ഞാന്‍, താമസിക്കും |
M | ജീവന്റെ വചനം, പളുങ്കുനദിയായ് ഒഴുകുന്ന നാളില്‍ ഞാന്‍ ധന്യനാകും ആ നല്ല സുദിനം ഞാന്‍ കാത്തിരിക്കും |
F | ജീവന്റെ വചനം, പളുങ്കുനദിയായ് ഒഴുകുന്ന നാളില്‍ ഞാന്‍ ധന്യനാകും ആ നല്ല സുദിനം ഞാന്‍ കാത്തിരിക്കും |
A | സ്വര്‍ഗ്ഗീയ വാതില്‍ തുറന്നു സ്വര്‍ഗ്ഗീയ മന്നാ പൊഴിഞ്ഞു |
—————————————– | |
F | ഓര്‍ക്കുന്നു ഞാനും, നിന്‍ തിരുവചനം ദൂതരുമായ് നാഥന്‍, വരുന്ന സത്യം |
F | ഓ.. ഓ ഓ ഓ…. ഓ ഓ ഓ ഓ… |
M | ഓര്‍ക്കുന്നു ഞാനും, നിന്‍ തിരുവചനം ദൂതരുമായ് നാഥന്‍, വരുന്ന സത്യം |
F | ഏതു കണ്ണും, അവനെ കാണും ഒരുകോടി സ്വപ്‌നങ്ങള്‍ പൂവണിയും അന്നു നാഥനൊത്തു ഞാന്‍ പാടീടുമേ |
M | ഏതു കണ്ണും, അവനെ കാണും ഒരുകോടി സ്വപ്‌നങ്ങള്‍ പൂവണിയും അന്നു നാഥനൊത്തു ഞാന്‍ പാടീടുമേ |
F | സ്വര്‍ഗ്ഗീയ വാതില്‍ തുറന്നു സ്വര്‍ഗ്ഗീയ മന്നാ പൊഴിഞ്ഞു |
M | സ്വര്‍ഗ്ഗീയ വാതില്‍ തുറന്നു സ്വര്‍ഗ്ഗീയ മന്നാ പൊഴിഞ്ഞു |
F | ആശ്വാസമായ് നാഥാ, നിന്‍ സ്‌നേഹത്തില്‍ |
M | ആശ്വാസമായ് നാഥാ, നിന്‍ സ്‌നേഹത്തില്‍ |
A | അരുമ പിതാവാം, യേശു നാഥാ |
A | സ്വര്‍ഗ്ഗീയ വാതില്‍ തുറന്നു സ്വര്‍ഗ്ഗീയ മന്നാ പൊഴിഞ്ഞു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargeeya Vathil Thurannu Swargeeya Manna Pozhinju | സ്വര്‍ഗ്ഗീയ വാതില്‍ തുറന്നു സ്വര്‍ഗ്ഗീയ മന്നാ പൊഴിഞ്ഞു Swargeeya Vathil Thurannu Swargeeya Manna Pozhinju Lyrics | Swargeeya Vathil Thurannu Swargeeya Manna Pozhinju Song Lyrics | Swargeeya Vathil Thurannu Swargeeya Manna Pozhinju Karaoke | Swargeeya Vathil Thurannu Swargeeya Manna Pozhinju Track | Swargeeya Vathil Thurannu Swargeeya Manna Pozhinju Malayalam Lyrics | Swargeeya Vathil Thurannu Swargeeya Manna Pozhinju Manglish Lyrics | Swargeeya Vathil Thurannu Swargeeya Manna Pozhinju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Vathil Thurannu Swargeeya Manna Pozhinju Christian Devotional Song Lyrics | Swargeeya Vathil Thurannu Swargeeya Manna Pozhinju Christian Devotional | Swargeeya Vathil Thurannu Swargeeya Manna Pozhinju Christian Song Lyrics | Swargeeya Vathil Thurannu Swargeeya Manna Pozhinju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swarggeeya Mannaa Pozhinju…
Swarggeeya Vaathil Thurannu…
Swarggeeya Mannaa Pozhinju…
🎵🎵🎵
Swarggeeya Vaathil Thurannu
Swarggeeya Mannaa Pozhinju
Swarggeeya Vaathil Thurannu
Swarggeeya Mannaa Pozhinju
Aashwaasamaai Nadha, Nin Snehathil
Aashwaasamaai Nadha, Nin Snehathil
Aruma Pithavaam, Yeshu Nadha
Swarggeeya Vaathil Thurannu
Swarggeeya Mannaa Pozhinju
-----
Annoru Naalil, Akkare Naattil
Thaathanumaai Njan, Thaamasikkum
O.. O O O.... O O O O…
Annoru Naalil, Akkare Naattil
Thaathanumaai Njan, Thaamasikkum
Jeevante Vachanam, Palunkunadhiyaai
Ozhukunna Naalil Njan Dhanyanaakum
Aa Nalla Sudhinam Njan Kaathirikkum
Jeevante Vachanam, Palunkunadhiyaai
Ozhukunna Naalil Njan Dhanyanaakum
Aa Nalla Sudhinam Njan Kaathirikkum
Swarggeeya Vaathil Thurannu
Swarggeeya Mannaa Pozhinju
-----
Orkkunnu Njanum, Nin Thiruvachanam
Dhootharumaai Nadhan, Varunna Sathyam
O.. O O O.... O O O O…
Orkkunnu Njanum, Nin Thiruvachanam
Dhootharumaai Nadhan, Varunna Sathyam
Ethu Kannum, Avane Kaanum
Oru Kodi Swapnangal Poovaniyum
Annu Nadhanothu Njan Paadeedume
Ethu Kannum, Avane Kaanum
Oru Kodi Swapnangal Poovaniyum
Annu Nadhanothu Njan Paadeedume
Swarggeeya Vaathil Thurannu
Swarggeeya Mannaa Pozhinju
Swarggeeya Vaathil Thurannu
Swarggeeya Mannaa Pozhinju
Aashwaasamaai Nadha, Nin Snehathil
Aashwaasamaai Nadha, Nin Snehathil
Aruma Pithavaam, Yeshu Nadha
Swarggeeya Vaathil Thurannu
Swarggeeya Mannaa Pozhinju
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet