Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗീയവൃന്ദം, ആമോദമോടെ അള്‍ത്താരയിങ്കല്‍ നിരന്നൂ |
F | സ്വര്‍ഗ്ഗീയവൃന്ദം, ആമോദമോടെ അള്‍ത്താരയിങ്കല്‍ നിരന്നൂ |
M | ബലിവേദി മുന്നില്‍, അനുതാപമോടെ അടിയങ്ങള്‍ ഞങ്ങള്‍ വരുന്നൂ |
F | ബലിവേദി മുന്നില്‍, അനുതാപമോടെ അടിയങ്ങള്‍ ഞങ്ങള്‍ വരുന്നൂ |
A | അടിയങ്ങള്‍ ഞങ്ങള്‍ വരുന്നൂ |
A | അനുരഞ്ജിതരായ് അണയാം, അജഗണമേ ഉരുകും മനമോടണയാം, ഈ ബലിയില്‍ |
A | അനുരഞ്ജിതരായ് അണയാം, അജഗണമേ ഉരുകും മനമോടണയാം, ഈ ബലിയില്‍ |
—————————————– | |
M | തളരുന്ന ഉള്ളം, തിരുമുന്പിലേകാന് അണയുന്നീ കാല്‍വരി ബലിയില്‍ |
F | തളരുന്ന ഉള്ളം, തിരുമുന്പിലേകാന് അണയുന്നീ കാല്‍വരി ബലിയില്‍ |
M | നിറയുന്ന കണ്ണീര്, ഒഴുകുന്നു കവിളില്‍ ചേരുന്നു കുരിശിന്റെ കീഴില്‍ |
F | നിറയുന്ന കണ്ണീര്, ഒഴുകുന്നു കവിളില്‍ ചേരുന്നു കുരിശിന്റെ കീഴില്‍ |
A | ഒഴുകും നിന് നിണമെന്നില്, കവിയണമേ കഴുകിന്നെന്നിലെ കറകള്‍, ഈ ബലിയില്‍ |
A | ഒഴുകും നിന് നിണമെന്നില്, കവിയണമേ കഴുകിന്നെന്നിലെ കറകള്‍, ഈ ബലിയില്‍ |
—————————————– | |
F | അവസാന രാവില്‍, പെസഹാ വിരുന്നില്‍ വാഴ്ത്തി, പകുത്തേകി നല്കി |
M | അവസാന രാവില്‍, പെസഹാ വിരുന്നില്‍ വാഴ്ത്തി, പകുത്തേകി നല്കി |
F | ബലിവേദിയില്‍ നീ, പകര്ന്നേകിടുന്നു നീയാകും ജീവനെനിക്കായ് |
M | ബലിവേദിയില്‍ നീ, പകര്ന്നേകിടുന്നു നീയാകും ജീവനെനിക്കായ് |
A | അലിവായ് എന്നില്‍ അലിയാന്‍, നീ വരവേ പാവന റൂഹാ നിറവോ, നല്കണമേ |
A | അലിവായ് എന്നില്‍ അലിയാന്‍, നീ വരവേ പാവന റൂഹാ നിറവോ, നല്കണമേ |
F | സ്വര്‍ഗ്ഗീയവൃന്ദം, ആമോദമോടെ അള്‍ത്താരയിങ്കല്‍ നിരന്നൂ |
M | സ്വര്‍ഗ്ഗീയവൃന്ദം, ആമോദമോടെ അള്‍ത്താരയിങ്കല്‍ നിരന്നൂ |
F | ബലിവേദി മുന്നില്‍, അനുതാപമോടെ അടിയങ്ങള്‍ ഞങ്ങള്‍ വരുന്നൂ |
M | ബലിവേദി മുന്നില്‍, അനുതാപമോടെ അടിയങ്ങള്‍ ഞങ്ങള്‍ വരുന്നൂ |
A | അടിയങ്ങള്‍ ഞങ്ങള്‍ വരുന്നൂ |
A | അനുരഞ്ജിതരായ് അണയാം, അജഗണമേ ഉരുകും മനമോടണയാം, ഈ ബലിയില്‍ |
A | അനുരഞ്ജിതരായ് അണയാം, അജഗണമേ ഉരുകും മനമോടണയാം, ഈ ബലിയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗീയവൃന്ദം, ആമോദമോടെ അള്‍ത്താരയിങ്കല്‍ നിരന്നൂ Swargeeya Vrindham Aamodhamode Lyrics | Swargeeya Vrindham Aamodhamode Song Lyrics | Swargeeya Vrindham Aamodhamode Karaoke | Swargeeya Vrindham Aamodhamode Track | Swargeeya Vrindham Aamodhamode Malayalam Lyrics | Swargeeya Vrindham Aamodhamode Manglish Lyrics | Swargeeya Vrindham Aamodhamode Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Vrindham Aamodhamode Christian Devotional Song Lyrics | Swargeeya Vrindham Aamodhamode Christian Devotional | Swargeeya Vrindham Aamodhamode Christian Song Lyrics | Swargeeya Vrindham Aamodhamode MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Altharayinkal Nirannoo
Swarggeeya Vrundham, Aamodhamode
Altharayinkal Nirannoo
Balivedhi Munnil, Anuthapamode
Adiyangal Njangal Varunnoo
Balivedhi Munnil, Anuthapamode
Adiyangal Njangal Varunnoo
Adiyangal Njangal Varunnoo
Anuranjitharaai Anayaam, Ajaganame
Urukum Manamodanayaam, Ee Baliyil
Anuranjitharaai Anayaam, Ajaganame
Urukum Manamodanayaam, Ee Baliyil
-----
Thalarunna Ullam, Thirumunpilekaan
Anayunnee Kalvari Baliyil
Thalarunna Ullam, Thirumunpilekaan
Anayunnee Kalvari Baliyil
Nirayunna Kanneer, Ozhukunnu Kavilil
Cherunnu Kurishinte Keezhil
Nirayunna Kanneer, Ozhukunnu Kavilil
Cherunnu Kurishinte Keezhil
Ozhukum Nin Ninamennil, Kaviyaname
Kazhukinnennile Karakal, Ee Baliyil
Ozhukum Nin Ninamennil, Kaviyaname
Kazhukinnennile Karakal, Ee Baliyil
-----
Avasaana Raavil, Pesahaa Virunnil
Vaazhthi, Pakutheki Nalki
Avasaana Raavil, Pesahaa Virunnil
Vaazhthi, Pakutheki Nalki
Balivedhiyil Nee, Pakarnnekidunnu
Neeyaakum Jeevanenikkaai
Balivedhiyil Nee, Pakarnnekidunnu
Neeyaakum Jeevanenikkaai
Alivaai Ennil Aliyaan, Nee Varave
Paavana Roohaa Niravo, Nalkaname
Alivaai Ennil Aliyaan, Nee Varave
Paavana Roohaa Niravo, Nalkaname
Swarggeeya Vrindham, Aamodhamode
Altharayinkal Nirannu
Swarggeeya Vrindham, Aamodhamode
Altharayinkal Nirannu
Balivedhi Munnil, Anuthapamode
Adiyangal Njangal Varunnu
Balivedhi Munnil, Anuthapamode
Adiyangal Njangal Varunnu
Adiyangal Njangal Varunnu
Anuranjitharaai Anayaam, Ajaganame
Urukum Manamodanayaam, Ee Baliyil
Anuranjitharaai Anayaam, Ajaganame
Urukum Manamodanayaam, Ee Baliyil
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet