Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗീയമാം അള്‍ത്താരയില്‍ തിരിനാളമായ് തെളിഞ്ഞീടാം |
F | ഉരുകുമെന് മാനസം കാഴ്ച്ചയായേകി വിശുദ്ധിയാം പൂക്കളാല്‍ മനതാരൊരുക്കി |
A | ഭക്ത്യാദരങ്ങളാല്‍ പാണികള്‍ കൂപ്പി പാവനമീ ബലി അര്‍പ്പിച്ചിടാം |
A | ഹൃദയം, അള്ത്താരയായിടേണം സക്രാരിയായ് ഞാന്‍ മാറിടേണം ഓസ്തിയില് തിരുമുഖം കാണേണം ഈ ജന്മം അങ്ങില്‍ ലയിച്ചിടേണം |
A | ഹൃദയം, അള്ത്താരയായിടേണം സക്രാരിയായ് ഞാന്‍ മാറിടേണം ഓസ്തിയില് തിരുമുഖം കാണേണം ഈ ജന്മം അങ്ങില്‍ ലയിച്ചിടേണം |
A | സ്വര്‍ഗ്ഗീയമാം അള്‍ത്താരയില്‍ തിരിനാളമായ് തെളിഞ്ഞീടാം |
—————————————– | |
M | സ്വര്ഗ്ഗീയരണിചേരും ബലിവേദയില് അഭിഷേക വരമാരി പെയ്തിറങ്ങുന്നു |
F | വചനം വിരുന്നായ്, വിളബി നല്കി നാഥന് ആത്മാവില്‍ പുതുജീവനേകിടുന്നു |
M | വചനം വിരുന്നായ്, വിളബി നല്കി നാഥന് ആത്മാവില്‍ പുതുജീവനേകിടുന്നു |
F | ആത്മീയ ചൈതന്യം നിറച്ചിടുന്നു |
A | ഹൃദയം, അള്ത്താരയായിടേണം സക്രാരിയായ് ഞാന്‍ മാറിടേണം ഓസ്തിയില് തിരുമുഖം കാണേണം ഈ ജന്മം അങ്ങില്‍ ലയിച്ചിടേണം |
A | സ്വര്‍ഗ്ഗീയമാം അള്‍ത്താരയില്‍ തിരിനാളമായ് തെളിഞ്ഞീടാം |
—————————————– | |
F | ദൈവീക സാന്നിധ്യം നിറയുമീ ബലിയില്‍ പാവനാത്മാവു പറന്നിറങ്ങുന്നു |
M | തിരുമെയ്യ് നിണവും, വാഴ്ത്തി നല്കി നാഥന് പാപങ്ങളെല്ലാം ക്ഷമിച്ചിടുന്നു |
F | തിരുമെയ്യ് നിണവും, വാഴ്ത്തി നല്കി നാഥന് പാപങ്ങളെല്ലാം ക്ഷമിച്ചിടുന്നു |
M | സ്വര്‍ഗ്ഗീയ വാതില്‍ തുറന്നിടുന്നു |
F | സ്വര്‍ഗ്ഗീയമാം അള്‍ത്താരയില്‍ തിരിനാളമായ് തെളിഞ്ഞീടാം |
M | ഉരുകുമെന് മാനസം കാഴ്ച്ചയായേകി വിശുദ്ധിയാം പൂക്കളാല്‍ മനതാരൊരുക്കി |
A | ഭക്ത്യാദരങ്ങളാല്‍ പാണികള്‍ കൂപ്പി പാവനമീ ബലി അര്‍പ്പിച്ചിടാം |
A | ഹൃദയം, അള്ത്താരയായിടേണം സക്രാരിയായ് ഞാന്‍ മാറിടേണം ഓസ്തിയില് തിരുമുഖം കാണേണം ഈ ജന്മം അങ്ങില്‍ ലയിച്ചിടേണം |
A | ഹൃദയം, അള്ത്താരയായിടേണം സക്രാരിയായ് ഞാന്‍ മാറിടേണം ഓസ്തിയില് തിരുമുഖം കാണേണം ഈ ജന്മം അങ്ങില്‍ ലയിച്ചിടേണം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗീയമാം അള്‍ത്താരയില്‍ തിരിനാളമായ് തെളിഞ്ഞിടാം ഉരുകുമെന് മാനസം കാഴ്ച്ചയായേകി വിശുദ്ധിയാം പൂക്കളാല്‍ മനതാരൊരുക്കി Swargeeyamam Altharayil Thirinalamayi Thelinjidam Lyrics | Swargeeyamam Altharayil Thirinalamayi Thelinjidam Song Lyrics | Swargeeyamam Altharayil Thirinalamayi Thelinjidam Karaoke | Swargeeyamam Altharayil Thirinalamayi Thelinjidam Track | Swargeeyamam Altharayil Thirinalamayi Thelinjidam Malayalam Lyrics | Swargeeyamam Altharayil Thirinalamayi Thelinjidam Manglish Lyrics | Swargeeyamam Altharayil Thirinalamayi Thelinjidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeyamam Altharayil Thirinalamayi Thelinjidam Christian Devotional Song Lyrics | Swargeeyamam Altharayil Thirinalamayi Thelinjidam Christian Devotional | Swargeeyamam Altharayil Thirinalamayi Thelinjidam Christian Song Lyrics | Swargeeyamam Altharayil Thirinalamayi Thelinjidam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thirinaalamaai Thelinjidaam
Urukumen Maanasam Kaazhchayaayeki
Vishudhiyaam Pookkalaal Manathaarorukki
Bhakthyaadharangalaal Paanikal Kooppi
Paavanamee Bali Arppichidaam
Hrudhayam, Altharayaayidenam
Sakraariyaai Njan Maaridenam
Osthiyil Thirumukham Kaanenam
Ee Janmam Angil Layichidenam
Hridhayam, Altharayaayidenam
Sakraariyaai Njan Maaridenam
Osthiyil Thirumukham Kaanenam
Ee Janmam Angil Layichidenam
Swarggeeyamaam Altharayil
Thirinalamaai Thelinjeedaam
-----
Swarggeeyar Anicherum Balivedhayil
Abhisheka Varamaari Peythirangunnu
Vachanam Virunnaai, Vilabi Nalki Nadhan
Aathmaavil Puthujeevanekidunnu
Vachanam Virunnaai, Vilabi Nalki Nadhan
Aathmaavil Puthujeevanekidunnu
Aathmeeya Chaithanyam Nirachidunnu
Hrudayam, Altharayayidenam
Sakrariyaai Njan Maridenam
Osthiyil Thirumukham Kanenam
Ee Janmam Angil Layichidanam
Swargeeyamaam Altharayil
Thiri Nalamaai Thelinjeedaam
-----
Dhaiveeka Saannidhyam Nirayumee Baliyil
Paavanathmaavu Parannirangunnu
Thirumeyy Ninavum, Vaazhthi Nalki Nadhan
Paapangalellaam Kshamichidunnu
Thirumeyy Ninavum, Vaazhthi Nalki Nadhan
Paapangalellaam Kshamichidunnu
Swarggeeya Vaathil Thurannidunnu
Swarggeeyamaam Altharayil
Thirinaalamaai Thelinjidaam
Urukumen Maanasam Kaazhchayaayeki
Vishudhiyaam Pukkalaal Manatharorukki
Bhakthyadharangalaal Paanikal Kooppi
Pavanamee Bali Arppichidaam
Hridayam, Altharayaayidenam
Sakraariyaai Njan Maaridenam
Osthiyil Thirumukham Kaanenam
Ee Janmam Angil Layichidanam
Hridhayam, Altharayaayidenam
Sakraariyaai Njan Maaridenam
Osthiyil Thirumukham Kaanenam
Ee Janmam Angil Layichidanam
Swarggeeyamaam Altharayil
Thirinalamaai Thelinjeedaam
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet