Malayalam Lyrics

| | |

A A A

My Notes
M ​സ്വര്‍ഗ്ഗീയ​ വാതില്‍, തുറന്നിതാ നോക്കുന്നു
സ്വര്‍ഗ്ഗീയ താതന്‍, കരുണാമയന്‍
F ​സ്വര്‍ഗ്ഗീയ​ വാതില്‍, തുറന്നിതാ നോക്കുന്നു
സ്വര്‍ഗ്ഗീയ താതന്‍, കരുണാമയന്‍
M പാപത്തില്‍ ഉഴലുന്ന ഞങ്ങളെയെന്നും
ഇരുകൈകള്‍ നീട്ടി നീ അനുഗ്രഹിക്കൂ
F പാപത്തില്‍ ഉഴലുന്ന ഞങ്ങളെയെന്നും
ഇരുകൈകള്‍ നീട്ടി നീ അനുഗ്രഹിക്കൂ
A ഇരുകൈകള്‍ നീട്ടി നീ അനുഗ്രഹിക്കൂ
A ​സ്വര്‍ഗ്ഗീയ​ വാതില്‍, തുറന്നിതാ നോക്കുന്നു
സ്വര്‍ഗ്ഗീയ താതന്‍, കരുണാമയന്‍
—————————————–
M വേദന നിറയുമ്പോള്‍, രോദനമുയരുമ്പോള്‍
നല്ലീശോ നീയെന്നും, ആശ്രയമേ
F വേദന നിറയുമ്പോള്‍, രോദനമുയരുമ്പോള്‍
നല്ലീശോ നീയെന്നും, ആശ്രയമേ
M രാജാധിരാജനാം യേശുവേ നീയെന്നും
സൂര്യനെ പോലെ വിളങ്ങിടുന്നു
F രാജാധിരാജനാം യേശുവേ നീയെന്നും
സൂര്യനെ പോലെ വിളങ്ങിടുന്നു
A ​സ്വര്‍ഗ്ഗീയ​ വാതില്‍, തുറന്നിതാ നോക്കുന്നു
സ്വര്‍ഗ്ഗീയ താതന്‍, കരുണാമയന്‍
—————————————–
F കഷ്‌ട നഷ്‌ടങ്ങള്‍, നിറയുമ്പോള്‍ നീയെന്നും
തൂവല്‍ സ്‌പര്‍ശമായ് തഴുകിടുന്നു
M കഷ്‌ട നഷ്‌ടങ്ങള്‍, നിറയുമ്പോള്‍ നീയെന്നും
തൂവല്‍ സ്‌പര്‍ശമായ് തഴുകിടുന്നു
F സ്വര്‍ഗ്ഗീയ സംഗീതം, മന്നില്‍ പൊഴിയുന്നു
കാരുണ്യ സാഗര സാന്ത്വനമായ്
M സ്വര്‍ഗ്ഗീയ സംഗീതം, മന്നില്‍ പൊഴിയുന്നു
കാരുണ്യ സാഗര സാന്ത്വനമായ്
F ​സ്വര്‍ഗ്ഗീയ​ വാതില്‍, തുറന്നിതാ നോക്കുന്നു
സ്വര്‍ഗ്ഗീയ താതന്‍, കരുണാമയന്‍
M ​സ്വര്‍ഗ്ഗീയ​ വാതില്‍, തുറന്നിതാ നോക്കുന്നു
സ്വര്‍ഗ്ഗീയ താതന്‍, കരുണാമയന്‍
F പാപത്തില്‍ ഉഴലുന്ന ഞങ്ങളെയെന്നും
ഇരുകൈകള്‍ നീട്ടി നീ അനുഗ്രഹിക്കൂ
M പാപത്തില്‍ ഉഴലുന്ന ഞങ്ങളെയെന്നും
ഇരുകൈകള്‍ നീട്ടി നീ അനുഗ്രഹിക്കൂ
A ഇരുകൈകള്‍ നീട്ടി നീ അനുഗ്രഹിക്കൂ
A ​സ്വര്‍ഗ്ഗീയ​ വാതില്‍, തുറന്നിതാ നോക്കുന്നു
സ്വര്‍ഗ്ഗീയ താതന്‍, കരുണാമയന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗീയ​ വാതില്‍, തുറന്നിതാ നോക്കുന്നു സ്വര്‍ഗ്ഗീയ താതന്‍, കരുണാമയന്‍ Swargeeya Vathil Thurannitha Nokkunnu Lyrics | Swargeeya Vathil Thurannitha Nokkunnu Song Lyrics | Swargeeya Vathil Thurannitha Nokkunnu Karaoke | Swargeeya Vathil Thurannitha Nokkunnu Track | Swargeeya Vathil Thurannitha Nokkunnu Malayalam Lyrics | Swargeeya Vathil Thurannitha Nokkunnu Manglish Lyrics | Swargeeya Vathil Thurannitha Nokkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Vathil Thurannitha Nokkunnu Christian Devotional Song Lyrics | Swargeeya Vathil Thurannitha Nokkunnu Christian Devotional | Swargeeya Vathil Thurannitha Nokkunnu Christian Song Lyrics | Swargeeya Vathil Thurannitha Nokkunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarggeeya Vaathil, Thurannithaa Nokkunnu
Swarggeeya Thaathan, Karunaamayan
Swarggeeya Vaathil, Thurannithaa Nokkunnu
Swarggeeya Thaathan, Karunaamayan

Paapathil Uzhalunna Njangaleyennum
Irukaikal Neetti Nee Anugrahikkoo
Paapathil Uzhalunna Njangaleyennum
Irukaikal Neetti Nee Anugrahikkoo
Irukaikal Neetti Nee Anugrahikkoo

Swarggeeya Vaathil, Thurannithaa Nokkunnu
Swarggeeya Thaathan, Karunamayan

-----

Vedhana Nirayumbol, Rodhanam Uyarumbol
Nalleesho Neeyennum, Aashrayame
Vedhana Nirayumbol, Rodhanam Uyarumbol
Nalleesho Neeyennum, Aashrayame

Rajadhiraajanaam Yeshuve Neeyennum
Sooryane Pole Vilangidunnu
Rajadhiraajanaam Yeshuve Neeyennum
Sooryane Pole Vilangidunnu

Swarggeeya Vaathil, Thurannithaa Nokkunnu
Swarggeeya Thaathan, Karunamayan

-----

Kashtta Nashttangal, Nirayumbol Neeyennum
Thooval Sparshamaai Thazhukidunnu
Kashtta Nashttangal, Nirayumbol Neeyennum
Thooval Sparshamaai Thazhukidunnu

Swarggeeya Sangeetham, Mannil Pozhiyunnu
Karunya Saagara Saanthwanamaai
Swarggeeya Sangeetham, Mannil Pozhiyunnu
Karunya Saagara Saanthwanamaai

Swarggeeya Vaathil, Thurannithaa Nokkunnu
Swarggeeya Thaathan, Karunaamayan
Swarggeeya Vaathil, Thurannithaa Nokkunnu
Swarggeeya Thaathan, Karunaamayan

Paapathil Uzhalunna Njangaleyennum
Iru Kaikal Neetti Nee Anugrahikku
Paapathil Uzhalunna Njangaleyennum
Iru Kaikal Neetti Nee Anugrahikku
Iru Kaikal Neetti Nee Anugrahikku

Swarggeeya Vaathil, Thurannithaa Nokkunnu
Swarggeeya Thaathan, Karunamayan

Swarggeeya Swargeeya Vathil Vaathil Thurannu Itha Thurannitha Nokkunnu Thathan


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 224.  Song ID 11816


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.