Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ലോക രാജ്ഞിയാകും അമ്മേ
രക്ഷകന്‍ തന്‍ ജനനിയാകും അമ്മേ
ഏഴകളാം ഞങ്ങള്‍ക്കായെന്നും
താതനോടു പ്രാര്‍ത്ഥിക്കേണേ ധന്യേ
F സ്വര്‍ലോക രാജ്ഞിയാകും അമ്മേ
രക്ഷകന്‍ തന്‍ ജനനിയാകും അമ്മേ
ഏഴകളാം ഞങ്ങള്‍ക്കായെന്നും
താതനോടു പ്രാര്‍ത്ഥിക്കേണേ ധന്യേ
—————————————–
M ദൈവ പ്രീതി നേടിയ മനോഹരി
ഭൂവിതില്‍ നീയെത്ര ഭാഗ്യവതി
F ദൈവ പ്രീതി നേടിയ മനോഹരി
ഭൂവിതില്‍ നീയെത്ര ഭാഗ്യവതി
M കാലവും ലോകവും, നിന്നെ വണങ്ങുന്നു
സ്വര്‍ഗ്ഗീയ വാതിലാം അമ്മേ
F കാലവും ലോകവും, നിന്നെ വണങ്ങുന്നു
സ്വര്‍ഗ്ഗീയ വാതിലാം അമ്മേ
A സ്വര്‍ലോക രാജ്ഞിയാകും അമ്മേ
രക്ഷകന്‍ തന്‍ ജനനിയാകും അമ്മേ
ഏഴകളാം ഞങ്ങള്‍ക്കായെന്നും
താതനോടു പ്രാര്‍ത്ഥിക്കേണേ ധന്യേ
—————————————–
F ത്യാഗത്തിന്‍ തീക്ഷ്‌ണമാകും രൂപമേ
കാല്‍വരി സഹനത്തിന്‍ സാക്ഷി
M ത്യാഗത്തിന്‍ തീക്ഷ്‌ണമാകും രൂപമേ
കാല്‍വരി സഹനത്തിന്‍ സാക്ഷി
F കണ്ണീരിന്‍ പാതയില്‍, പതറി നടക്കുമ്പോള്‍
ആശ്വാസ ഉറവിടമായ് വിരിയൂ
M കണ്ണീരിന്‍ പാതയില്‍, പതറി നടക്കുമ്പോള്‍
ആശ്വാസ ഉറവിടമായ് വിരിയൂ
A സ്വര്‍ലോക രാജ്ഞിയാകും അമ്മേ
രക്ഷകന്‍ തന്‍ ജനനിയാകും അമ്മേ
ഏഴകളാം ഞങ്ങള്‍ക്കായെന്നും
താതനോടു പ്രാര്‍ത്ഥിക്കേണേ ധന്യേ
A സ്വര്‍ലോക രാജ്ഞിയാകും അമ്മേ
രക്ഷകന്‍ തന്‍ ജനനിയാകും അമ്മേ
ഏഴകളാം ഞങ്ങള്‍ക്കായെന്നും
താതനോടു പ്രാര്‍ത്ഥിക്കേണേ ധന്യേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ലോക രാജ്ഞിയാകും അമ്മേ രക്ഷകന്‍ തന്‍ ജനനിയാകും അമ്മേ ഏഴകളാം ഞങ്ങള്‍ക്കായെന്നും Swarlokha Rajniyakum Amme Lyrics | Swarlokha Rajniyakum Amme Song Lyrics | Swarlokha Rajniyakum Amme Karaoke | Swarlokha Rajniyakum Amme Track | Swarlokha Rajniyakum Amme Malayalam Lyrics | Swarlokha Rajniyakum Amme Manglish Lyrics | Swarlokha Rajniyakum Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swarlokha Rajniyakum Amme Christian Devotional Song Lyrics | Swarlokha Rajniyakum Amme Christian Devotional | Swarlokha Rajniyakum Amme Christian Song Lyrics | Swarlokha Rajniyakum Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarloka Raanjiyaakum Amme
Rakshakan Than Jananiyaakum Amme
Ezhakalaam Njangalkkaayennum
Thaathanodu Praarthikkene Dhanye

Swarloka Raanjiyaakum Amme
Rakshakan Than Jananiyaakum Amme
Ezhakalaam Njangalkkaayennum
Thaathanodu Praarthikkene Dhanye

-----

Daiva Preethi Nediya Manohari
Bhoovithil Neeyethra Bhagyavathi
Daiva Preethi Nediya Manohari
Bhoovithil Neeyethra Bhagyavathi

Kaalavum Lokavum, Ninne Vanangunnu
Swarggeeya Vaathilaam Amme
Kaalavum Lokavum, Ninne Vanangunnu
Swarggeeya Vaathilaam Amme

Swarlokha Raajniyaakum Amme
Rekshakan Than Jananiyakum Amme
Ezhakalaam Njangalkkaai Ennum
Thathanodu Prarthikkene Dhanye

-----

Thyagathin Theekshnamaakum Roopame
Kalvari Sahanathin Saakshi
Thyagathin Theekshnamaakum Roopame
Kalvari Sahanathin Saakshi

Kanneerin Paathayil, Pathari Nadakkumbol
Aashwasa Uravidamaai Viriyoo
Kanneerin Paathayil, Pathari Nadakkumbol
Aashwasa Uravidamaai Viriyoo

Swarloka Raanjiyaakum Amme
Rakshakan Than Jananiyaakum Amme
Ezhakalaam Njangalkkaayennum
Thaathanodu Praarthikkene Dhanye

Swarloka Raanjiyaakum Amme
Rakshakan Than Jananiyaakum Amme
Ezhakalaam Njangalkkaayennum
Thaathanodu Praarthikkene Dhanye

Swarloka Swarlokha Rajniyakum Rajniyaakum Ranjiyakum Ranjiyaakum Amme Rajniyakumamme Rajniyaakumamme


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 285.  Song ID 12384


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.