Malayalam Lyrics
My Notes
M | സ്വര്‍ല്ലോക രാജ്ഞിയാം അമ്മേ കനിവിന്റെ ആലയമേ |
F | സ്വര്‍ല്ലോക രാജ്ഞിയാം അമ്മേ കനിവിന്റെ ആലയമേ |
M | കാരുണ്യമെന്നില്‍ ചൊരിയണേ കാവലായ് മാറീടണേ |
F | കാരുണ്യമെന്നില്‍ ചൊരിയണേ കാവലായ് മാറീടണേ |
A | അമ്മേ കാവലായ് മാറീടണേ |
A | ആവേ മരിയ.. ആവേ മരിയ.. ആവേ.. ആവേ മരിയ.. |
A | ആവേ മരിയ.. ആവേ മരിയ.. ആവേ.. ആവേ മരിയ.. |
—————————————– | |
M | പാപം ലേശമേശിടാതെ നീ പാവങ്ങള്‍ക്കെന്നും വഴികാട്ടിയായ് |
F | പാപം ലേശമേശിടാതെ നീ പാവങ്ങള്‍ക്കെന്നും വഴികാട്ടിയായ് |
M | പാപികളായോര്‍ക്കത്താണിയായി പാലൊളി തൂകിടണേ |
F | പാപികളായോര്‍ക്കത്താണിയായി പാലൊളി തൂകിടണേ |
A | അമ്മേ പാദബലം തരണേ |
A | ആവേ മരിയ.. ആവേ മരിയ.. ആവേ.. ആവേ മരിയ.. |
A | ആവേ മരിയ.. ആവേ മരിയ.. ആവേ.. ആവേ മരിയ.. |
—————————————– | |
F | സഹനത്തിന്‍ എരിതീയില്‍ നീറിടുമ്പോഴും സാന്ത്വനമായ് അണഞ്ഞേകാന്‍ |
M | സഹനത്തിന്‍ എരിതീയില്‍ നീറിടുമ്പോഴും സാന്ത്വനമായ് അണഞ്ഞേകാന്‍ |
F | സ്‌നേഹ ധാരയാലെന്നെ നിറയ്‌ക്കണേ സങ്കേതമായിടണേ |
M | സ്‌നേഹ ധാരയാലെന്നെ നിറയ്‌ക്കണേ സങ്കേതമായിടണേ |
A | അമ്മേ അനുഗ്രഹം ചൊരിയണമേ |
🎵🎵🎵 | |
F | സ്വര്‍ല്ലോക രാജ്ഞിയാം അമ്മേ കനിവിന്റെ ആലയമേ |
M | സ്വര്‍ല്ലോക രാജ്ഞിയാം അമ്മേ കനിവിന്റെ ആലയമേ |
F | കാരുണ്യമെന്നില്‍ ചൊരിയണേ കാവലായ് മാറീടണേ |
M | കാരുണ്യമെന്നില്‍ ചൊരിയണേ കാവലായ് മാറീടണേ |
A | അമ്മേ കാവലായ് മാറീടണേ |
A | ആവേ മരിയ.. ആവേ മരിയ.. ആവേ.. ആവേ മരിയ.. |
A | ആവേ മരിയ.. ആവേ മരിയ.. ആവേ.. ആവേ മരിയ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ല്ലോക രാജ്ഞിയാം അമ്മേ കനിവിന്റെ ആലയമേ Swarlokha Rajniyam Amme Lyrics | Swarlokha Rajniyam Amme Song Lyrics | Swarlokha Rajniyam Amme Karaoke | Swarlokha Rajniyam Amme Track | Swarlokha Rajniyam Amme Malayalam Lyrics | Swarlokha Rajniyam Amme Manglish Lyrics | Swarlokha Rajniyam Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swarlokha Rajniyam Amme Christian Devotional Song Lyrics | Swarlokha Rajniyam Amme Christian Devotional | Swarlokha Rajniyam Amme Christian Song Lyrics | Swarlokha Rajniyam Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kanivinte Aalayame
Swarloka Raanjiyaam Amme
Kanivinte Aalayame
Karunyamennil Choriyane
Kaavalaai Maareedane
Karunyamennil Choriyane
Kaavalaai Maareedane
Amme Kaavalaai Maareedane
Aave Mariya.. Aave Mariya..
Aave.. Aave Mariya..
Aave Mariya.. Aave Mariya..
Aave.. Aave Mariya..
-----
Paapam Leshameshidaathe Nee
Paavangalkkennum Vazhikkaattiyaai
Paapam Leshameshidaathe Nee
Paavangalkkennum Vazhikkaattiyaai
Paapikalaayorkkathaaniyaayi
Paaloli Thookidane
Paapikalaayorkkathaaniyaayi
Paaloli Thookidane
Amme Paadhabalam Tharane
Aave Mariya.. Aave Mariya..
Aave.. Aave Mariya..
Aave Mariya.. Aave Mariya..
Aave.. Aave Mariya..
-----
Sahanathin Eritheeyil Neeridumbozhum
Saanthwanamaai Ananjekaan
Sahanathin Eritheeyil Neeridumbozhum
Saanthwanamaai Ananjekaan
Sneha Dhaarayaalenne Niraikkane
Sankethamaayidane
Sneha Dhaarayaalenne Niraikkane
Sankethamaayidane
Amme Anugraham Choriyaname
🎵🎵🎵
Swarlokha Ranjiyaam Amme
Kanivinte Aalayame
Swarlokha Raanjiyam Amme
Kanivinte Aalayame
Karunyamennil Choriyane
Kavalaai Mareedane
Karunyamennil Choriyane
Kavalaai Mareedane
Amme Kavalaai Mareedane
Aave Mariya.. Aave Mariya..
Aave.. Aave Mariya..
Aave Mariya.. Aave Mariya..
Aave.. Aave Mariya..
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet