Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ലോക രാജ്ഞിയാം മേരി അമ്മേ
നിത്യവും ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ
F സ്വര്‍ലോക രാജ്ഞിയാം മേരി അമ്മേ
നിത്യവും ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ
M എരിയുന്ന മെഴുതിരി നാളം പോലെ
ഒഴുകുന്ന മിഴിനീരുമായി നില്‍പ്പൂ
F നല്‍വരമേകണേ മേരിയമ്മേ
A സ്വര്‍ലോക രാജ്ഞിയാം മേരി അമ്മേ
നിത്യവും ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ
A അമ്മേ മരിയേ, കനിവിന്നുറവേ
പാപിയാം മക്കള്‍ക്കു, തുണയേകണമേ
A അമ്മേ മരിയേ, കനിവിന്നുറവേ
പാപിയാം മക്കള്‍ക്കു, തുണയേകണമേ
—————————————–
M കണ്ണുനീര്‍ തുള്ളിയാല്‍ കോര്‍ത്തൊരു ജപമാല
കാണിക്കയായ് അമ്മേ അര്‍പ്പിക്കുന്നു
F അണമുറിയാത്തൊരു മിഴിനീര്‍ കണങ്ങളെ
അമ്മ തന്‍ കരങ്ങളാല്‍ തുടച്ചീടണേ
M ആത്മീയ സന്തോഷം നല്‍കീടണേ
അമലോത്ഭവയാമെന്‍, മാതാവേ
F ആത്മീയ സന്തോഷം നല്‍കീടണേ
അമലോത്ഭവയാമെന്‍, മാതാവേ
A അമ്മേ മരിയേ, കനിവിന്നുറവേ
പാപിയാം മക്കള്‍ക്കു, തുണയേകണമേ
A അമ്മേ മരിയേ, കനിവിന്നുറവേ
പാപിയാം മക്കള്‍ക്കു, തുണയേകണമേ
—————————————–
F പെറ്റമ്മയേക്കാള്‍ വാത്സല്യമേകിയെന്‍
കാലിടറാതെ, തുണച്ചീടുന്നു
M അനുഗ്രഹം തേടി, നിന്‍ ചാരെ അണയുമ്പോള്‍
സാന്ത്വനമേകി, തലോടിടുന്നു
F കരുണ തന്‍ കടലാകും മാതാവേ
പ്രത്യാശയേകി, നയിച്ചീടണേ
M കരുണ തന്‍ കടലാകും മാതാവേ
പ്രത്യാശയേകി, നയിച്ചീടണേ
F സ്വര്‍ലോക രാജ്ഞിയാം മേരി അമ്മേ
നിത്യവും ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ
M സ്വര്‍ലോക രാജ്ഞിയാം മേരി അമ്മേ
നിത്യവും ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ
F എരിയുന്ന മെഴുതിരി നാളം പോലെ
ഒഴുകുന്ന മിഴിനീരുമായി നില്‍പ്പൂ
M നല്‍വരമേകണേ മേരിയമ്മേ
A സ്വര്‍ലോക രാജ്ഞിയാം മേരി അമ്മേ
നിത്യവും ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ
A അമ്മേ മരിയേ, കനിവിന്നുറവേ
പാപിയാം മക്കള്‍ക്കു, തുണയേകണമേ
A അമ്മേ മരിയേ, കനിവിന്നുറവേ
പാപിയാം മക്കള്‍ക്കു, തുണയേകണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ലോക രാജ്ഞിയാം മേരി അമ്മേ നിത്യവും ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണമേ Swarlokha Rajniyam Mary Amme Lyrics | Swarlokha Rajniyam Mary Amme Song Lyrics | Swarlokha Rajniyam Mary Amme Karaoke | Swarlokha Rajniyam Mary Amme Track | Swarlokha Rajniyam Mary Amme Malayalam Lyrics | Swarlokha Rajniyam Mary Amme Manglish Lyrics | Swarlokha Rajniyam Mary Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swarlokha Rajniyam Mary Amme Christian Devotional Song Lyrics | Swarlokha Rajniyam Mary Amme Christian Devotional | Swarlokha Rajniyam Mary Amme Christian Song Lyrics | Swarlokha Rajniyam Mary Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Swarloka Raanjiyaam Meri Amme
Nithyavum Njangalkkaai Praarthikkaname
Swarloka Raanjiyaam Meri Amme
Nithyavum Njangalkkaai Praarthikkaname

Eriyunna Mezhuthiri Naalam Pole
Ozhukunna Mizhineerumaayi Nilppoo
Nalvaramekane Meriyamme

Swarlokha Ranjiyaam Meri Amme
Nithyavum Njangalkkaai Prarthikkaname

Amme Mariye, Kanivinnurave
Paapiyaam Makkalkku, Thunayekaname
Amme Mariye, Kanivinnurave
Paapiyaam Makkalkku, Thunayekaname

-----

Kannuneer Thulliyaal Korthoru Japamala
Kaanikkayaai Amme Arppikkunnu
Anamuriyaathoru Mizhineer Kanangale
Amma Than Karangalaal Thudacheedane

Aathmeeya Santhosham Nalkeedane
Amalolbhavayaamen, Maathaave
Aathmeeya Santhosham Nalkeedane
Amalolbhavayaamen, Maathaave

Amme Mariye, Kanivin Urave
Paapiyaam Makkalkku, Thunayekaname
Amme Mariye, Kanivin Urave
Paapiyaam Makkalkku, Thunayekaname

-----

Pettammayekkaal Vaalsalyamekiyen
Kaalidaraathe, Thunacheedunnu
Anugraham Thedi, Nin Chaare Anayumbol
Saanthwanameki, Thalodidunnu

Karuna Than Kadalaakum Maathaave
Prathyaashayeki, Nayicheedane
Karuna Than Kadalaakum Maathaave
Prathyaashayeki, Nayicheedane

Swarloka Raanjiyaam Meri Amme
Nithyavum Njangalkkaai Praarthikkaname
Swarloka Raanjiyaam Meri Amme
Nithyavum Njangalkkaai Praarthikkaname

Eriyunna Mezhuthiri Naalam Pole
Ozhukunna Mizhineerumaayi Nilppu
Nalvaramekane Meriyamme

Swarloka Raanjiyaam Meri Amme
Nithyavum Njangalkkaai Praarthikkaname

Amme Mariye, Kanivinnurave
Paapiyaam Makkalkku, Thunayekaname
Amme Mariye, Kanivinnurave
Paapiyaam Makkalkku, Thunayekaname

Swarlokha Sworlokha Rajniyam Raajniyam Mary Amme Swarloka Sworloka Raanjiyam Ranjiyam Meri Amme Meriyamme Maryamme Mathave Maathave Mathaave


Media

If you found this Lyric useful, sharing & commenting below would be Wondrous!
Feeling Happy with this Website?
Click here to support MADELY!

Your email address will not be published. Required fields are marked *





Views 396.  Song ID 16172


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.