Malayalam Lyrics

| | |

A A A

My Notes
M സ്വര്‍പ്പുരത്തില്‍ വാഴുമെന്‍ ശ്രീയേശു നായകാ
അര്‍പ്പണം ചെയ്യുന്നനന്ത സ്‌തോത്രമേഴ ഞാന്‍
F സ്വര്‍പ്പുരത്തില്‍ വാഴുമെന്‍ ശ്രീയേശു നായകാ
അര്‍പ്പണം ചെയ്യുന്നനന്ത സ്‌തോത്രമേഴ ഞാന്‍
—————————————–
M കഴിഞ്ഞ വര്‍ഷം കരുണയോടെ കാത്ത മണാളാ
കഴിവില്ലെന്നിലതിനൊത്തതായ് സ്‌തുതിക്കുവാന്‍ നിന്നെ
F കഴിഞ്ഞ വര്‍ഷം കരുണയോടെ കാത്ത മണാളാ
കഴിവില്ലെന്നിലതിനൊത്തതായ് സ്‌തുതിക്കുവാന്‍ നിന്നെ
M പിഴകളെന്നില്‍ അനവധിയായ് വന്നതുണ്ടപ്പാ
F പിഴകളെന്നില്‍ അനവധിയായ് വന്നതുണ്ടപ്പാ
M പിഴയകന്നി പുതിയ വര്‍ഷം വസിപ്പാന്‍ കരുണ ചെയ്
F പിഴയകന്നി പുതിയ വര്‍ഷം വസിപ്പാന്‍ കരുണ ചെയ്
A സ്വര്‍പ്പുരത്തില്‍ വാഴുമെന്‍ ശ്രീയേശു നായകാ
അര്‍പ്പണം ചെയ്യുന്നനന്ത സ്‌തോത്രമേഴ ഞാന്‍
A സ്വര്‍പ്പുരത്തില്‍ വാഴുമെന്‍ ശ്രീയേശു നായകാ
അര്‍പ്പണം ചെയ്യുന്നനന്ത സ്‌തോത്രമേഴ ഞാന്‍
—————————————–
M ക്ഷാമബാധ ലോകമഖിലം ബാധിച്ചെന്നാലും
ക്ഷേമമായ ഗതിയെ നീ പോറ്റിയനുദിനം
F ക്ഷാമബാധ ലോകമഖിലം ബാധിച്ചെന്നാലും
ക്ഷേമമായ ഗതിയെ നീ പോറ്റിയനുദിനം
M ഭീമമായ വിപത്തു വിവിധമടുത്തു വരികിലും
F ഭീമമായ വിപത്തു വിവിധമടുത്തു വരികിലും
M ധൂത സമമതകലുവാന്‍ നീ കാട്ടി ഭൂജബലം
F ധൂത സമമതകലുവാന്‍ നീ കാട്ടി ഭൂജബലം
A സ്വര്‍പ്പുരത്തില്‍ വാഴുമെന്‍ ശ്രീയേശു നായകാ
അര്‍പ്പണം ചെയ്യുന്നനന്ത സ്‌തോത്രമേഴ ഞാന്‍
A സ്വര്‍പ്പുരത്തില്‍ വാഴുമെന്‍ ശ്രീയേശു നായകാ
അര്‍പ്പണം ചെയ്യുന്നനന്ത സ്‌തോത്രമേഴ ഞാന്‍
—————————————–
F വ്യാധിക്കിടക്കയതിലുമേഴ ശരണനിഗതനായ്
ആധിക്കടലിന്നരികിലമിത ശോക ഹൃദയനായ്
M വ്യാധിക്കിടക്കയതിലുമേഴ ശരണനിഗതനായ്
ആധിക്കടലിന്നരികിലമിത ശോക ഹൃദയനായ്
F മേവുന്നേരം അരികിലധിക സ്‌നേഹപൂര്‍വ്വമായ്
M മേവുന്നേരം അരികിലധിക സ്‌നേഹപൂര്‍വ്വമായ്
F രാവും പകലും മാതൃതുല്യം നല്‍കി പാലനം
M രാവും പകലും മാതൃതുല്യം നല്‍കി പാലനം
A സ്വര്‍പ്പുരത്തില്‍ വാഴുമെന്‍ ശ്രീയേശു നായകാ
അര്‍പ്പണം ചെയ്യുന്നനന്ത സ്‌തോത്രമേഴ ഞാന്‍
A സ്വര്‍പ്പുരത്തില്‍ വാഴുമെന്‍ ശ്രീയേശു നായകാ
അര്‍പ്പണം ചെയ്യുന്നനന്ത സ്‌തോത്രമേഴ ഞാന്‍
—————————————–
M മരണ നിഴലിന്‍ താഴ്‌വില്‍ ഞാനത്യധിക ഭയമോടെ
തരണം ചെയ്യുന്നേരം നീയൊരുറ്റ സഖിയെ പോല്‍
F മരണ നിഴലിന്‍ താഴ്‌വില്‍ ഞാനത്യധിക ഭയമോടെ
തരണം ചെയ്യുന്നേരം നീയൊരുറ്റ സഖിയെ പോല്‍
M ശരണമതു നിന്‍ ചിറകിന്‍ നിഴലിലരുളിയഗതിയെ
F ശരണമതു നിന്‍ ചിറകിന്‍ നിഴലിലരുളിയഗതിയെ
M ചരണ കമലം അതിലണച്ച കരുണ ബഹുലമേ
F ചരണ കമലം അതിലണച്ച കരുണ ബഹുലമേ
A സ്വര്‍പ്പുരത്തില്‍ വാഴുമെന്‍ ശ്രീയേശു നായകാ
അര്‍പ്പണം ചെയ്യുന്നനന്ത സ്‌തോത്രമേഴ ഞാന്‍
A സ്വര്‍പ്പുരത്തില്‍ വാഴുമെന്‍ ശ്രീയേശു നായകാ
അര്‍പ്പണം ചെയ്യുന്നനന്ത സ്‌തോത്രമേഴ ഞാന്‍
—————————————–
F സമര്‍പ്പിക്കുന്നേനടിമ നിന്‍  തൃപദ യുഗാന്തികേ
സമസ്‌തമാത്മ ദേഹിദേഹ മിഹത്തിന്‍ ലാഭവും
M സമര്‍പ്പിക്കുന്നേനടിമ നിന്‍  തൃപദ യുഗാന്തികേ
സമസ്‌തമാത്മ ദേഹിദേഹ മിഹത്തിന്‍ ലാഭവും
F കനിവോടെ തൃക്കരത്തിലേന്തി അനുഗ്രഹിക്കുകില്‍
M കനിവോടെ തൃക്കരത്തിലേന്തി അനുഗ്രഹിക്കുകില്‍
F അനുഗ്രഹീതനായ് ഭവിക്കുമഗതി ധരണിയില്‍
M അനുഗ്രഹീതനായ് ഭവിക്കുമഗതി ധരണിയില്‍
A സ്വര്‍പ്പുരത്തില്‍ വാഴുമെന്‍ ശ്രീയേശു നായകാ
അര്‍പ്പണം ചെയ്യുന്നനന്ത സ്‌തോത്രമേഴ ഞാന്‍
A സ്വര്‍പ്പുരത്തില്‍ വാഴുമെന്‍ ശ്രീയേശു നായകാ
അര്‍പ്പണം ചെയ്യുന്നനന്ത സ്‌തോത്രമേഴ ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍പ്പുരത്തില്‍ വാഴുമെന്‍ ശ്രീയേശു നായകാ അര്‍പ്പണം ചെയ്യുന്നനന്ത സ്‌തോത്രമേഴ ഞാന്‍ Swarpurathil Vazhumen Shree Yeshu Nayaka Lyrics | Swarpurathil Vazhumen Shree Yeshu Nayaka Song Lyrics | Swarpurathil Vazhumen Shree Yeshu Nayaka Karaoke | Swarpurathil Vazhumen Shree Yeshu Nayaka Track | Swarpurathil Vazhumen Shree Yeshu Nayaka Malayalam Lyrics | Swarpurathil Vazhumen Shree Yeshu Nayaka Manglish Lyrics | Swarpurathil Vazhumen Shree Yeshu Nayaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swarpurathil Vazhumen Shree Yeshu Nayaka Christian Devotional Song Lyrics | Swarpurathil Vazhumen Shree Yeshu Nayaka Christian Devotional | Swarpurathil Vazhumen Shree Yeshu Nayaka Christian Song Lyrics | Swarpurathil Vazhumen Shree Yeshu Nayaka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarppurathil Vaazhumen Shreeyeshu Naayakaa
Arppanam Cheyyunnanantha Sthothramezha Njan

Kazhinja Varsham Karunayode Kaatha Manaalaa
Kazhivillennilathinothathaai Sthuthikkuvaan Ninne

Pizhakalennil Anavadhiyaai Vannathundappaa

Pizhayakanni Puthiya Varsham Vasippaan Karuna Chey
Pizhayakanni Puthiya Varsham Vasippaan Karuna Chey

Swarppurathil Vaazhumen Shreeyeshu Naayakaa
Arppanam Cheyyunnanantha Sthothramezha Njan
Swarppurathil Vaazhumen Shreeyeshu Naayakaa
Arppanam Cheyyunnanantha Sthothramezha Njan

-----

Kshaamabaadha Lokamakhilam Baadhichennaalum
Kshemamaaya Gathiye Nee Pottiyanudhinam

Bheemamaaya Vipathu Vividhamaduthu Varikilum

Dhootha Samamathakaluvaan Nee Kaatti Bhoojabalam

Swarppurathil Vazhumen Shreeyeshu Nayakaa
Arppanam Cheyyunnanantha Sthothramezha Njan
Swarppurathil Vazhumen Shreeyeshu Nayakaa
Arppanam Cheyyunnanantha Sthothramezha Njan

-----

Vyaadhikkidakkayathilumezha Sharananigathanaai
Aadhikkadalinnarikilamitha Shoka Hrudhayanaai

Mevunneram Arikiladhika Snehapoorvvamaai

Raavum Pakalum Maathruthulyam Nalki Paalanam
Raavum Pakalum Maathruthulyam Nalki Paalanam

Swarppurathil Vaazhumen Shreeyeshu Naayakaa
Arppanam Cheyunnanantha Sthothramezha Njan

Marana Nizhalin Thaazhvil Njanathyadhika Bhayamode
Tharanam Cheyyunneram Neeyorutta Sakhiye Pol

Sharanamathu Nin Chirakin Nizhalilaruliyagathiye

Charana Kamalam Athilanacha Karuna Bahulame
Charana Kamalam Athilanacha Karuna Bahulame

Swarppurathil Vaazhumen Shreeyeshu Naayakaa
Arppanam Cheyunnanantha Sthothramezha Njan
Swarppurathil Vaazhumen Shreeyeshu Naayakaa
Arppanam Cheyunnanantha Sthothramezha Njan

-----

Samarppikkunnenadima Nin Thrupadha Yugaanthike
Samasthamaathma Dhehidheha Mihathin Laabhavum

Kanivode Thrukkarathilenthi Anugrahikkukil

Anugraheethanaai Bhavikkumagathi Dharaniyil
Anugraheethanaai Bhavikkumagathi Dharaniyil

Swarppurathil Vaazhumen Shreeyeshu Naayakaa
Arppanam Cheyunnanantha Sthothramezha Njan
Swarppurathil Vaazhumen Shreeyeshu Naayakaa
Arppanam Cheyunnanantha Sthothramezha Njan

Swarpurathil Swarppurathil Vazhumen Vaazhumen Shree Sree Yeshu Sreeyeshu Shreeyeshu Naayaka Nayaka

Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *

Views 276.  Song ID 12397

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.