Malayalam Lyrics

| | |

A A A

My Notes

Syro Malabar Church Anthem

A സീറോ മലബാര്‍ സഭയുടെ തനയര്‍
മാര്‍ തോമായുടെ മക്കള്‍
ഘോഷിക്കുകയായ് ലോകം മുഴുവന്‍
ഒരു ജനമായ് തിരുവചനം
A ആര്‍ഷ ഭാരത സംസ്‌കാരത്തില്‍
ഉദയംകൊണ്ടൊരു നവ ജനത
ഇന്നീ സഭതന്‍ മഹിത ചരിത്രം
സാന്ദ്രം ശ്രേഷ്‌ഠം ദീപ്‌തം
—————————————–
A പള്ളികളേഴര തോമാ ശ്ലീഹാ
പടുത്തുയര്‍ത്തിയതോര്‍ക്കാം
വിശ്വാസത്തിനു ദര്‍ശനമേകും
മാര്‍തോമാ തന്‍ സത്‌ചരിതം
A ശ്ലീഹാ നാട്ടിയ സ്ലീവാ തണലില്‍
മുന്നേറും നാം ദൈവജനം
തനിമ വിടാതെ കാത്തീടാം
ദൈവിക, ശ്ലൈഹിക സൂക്തം
—————————————–
A സത്യം ജീവന്‍ മാര്‍ഗ്ഗവും ഒരുപോല്‍
സുതരില്‍ നിതരാം കൃപയാകാന്‍
മിശിഹാ നല്‍കിയ സ്‌നേഹ പ്രഭയില്‍
വിശ്വം മുഴുവന്‍ തെളിയട്ടെ
A അജപാലകനായ് വാണീടട്ടെ
തിരുസഭ തലവന്‍ മാര്‍പ്പാപ്പ
സീറോ മലബാര്‍ സഭയുടെ താതന്‍
നിരതം നമ്മെ നയിക്കട്ടെ
A ജയ ജയ പാരില്‍ വിശ്രുതയായ്
സീറോ മലബാര്‍ സഭയെന്നും
ജയ ജയ തോമാ ശ്ലീഹാ
ക്രിസ്‌തു മഹോന്നത ശിഷ്യന്‍
A ജയ ജയ പാരില്‍ വിശ്രുതയായ്
സീറോ മലബാര്‍ സഭയെന്നും
ജയ ജയ തോമാ ശ്ലീഹാ
ക്രിസ്‌തു മഹോന്നത ശിഷ്യന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Syro Malabar Anthem - Syro Malabar Sabhayude ThanayarMarthomayude Makkal | സീറോ മലബാര്‍ സഭയുടെ തനയര്‍ മാര്‍ തോമായുടെ മക്കള്‍ Syro Malabar Anthem Lyrics | Syro Malabar Anthem Song Lyrics | Syro Malabar Anthem Karaoke | Syro Malabar Anthem Track | Syro Malabar Anthem Malayalam Lyrics | Syro Malabar Anthem Manglish Lyrics | Syro Malabar Anthem Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Syro Malabar Anthem Christian Devotional Song Lyrics | Syro Malabar Anthem Christian Devotional | Syro Malabar Anthem Christian Song Lyrics | Syro Malabar Anthem MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Syro Malabar Sabhayude Thanayar
Marthomayude Makkal
Khoshikkukayaai Lokam Muzhuvan
Oru Janamaai Thiru Vachanam

Aarsha Bharatha Samskaarathil
Udhayam Kondoru Nava Janatha
Innee Sabha Than Mahitha Charithram
Saandhram, Shreshtam, Deeptham

-----

Pallikal Ezhara Thoma Sleeha
Paduthayarthiyathorkkaam
Viswaasathinu Dharshanamekum
Maarthomaa Than Sath Charitham

Sleeha Naattiya Sleeva Thanalil
Munnerum Naam Daiva Janam
Thanima Vidaathe Kaatheedam
Daivika, Slaihika Sooktham

-----

Sathyam Jeevan Maargavum Orupol
Sutharil Nitharam Kripayaakan
Mishiha Nalkiya Sneha Prabhayil
Vishwam Muzhuvan Theliyatte

Ajapaalakanaai Vaanidatte
Thirusabha Thalavan Maarpaappa
Syro Malabar Sabhayude Thaathan
Niratham Namme Nayikkatte

-----

Jaya Jaya Paaril Vishruthayaai
Syro Malabar Sabha Ennum
Jaya Jaya Thoma Sleeha
Kristhu Mahonnatha Shishyan

Jaya Jaya Paaril Vishruthayaai
Syro Malabar Sabha Ennum
Jaya Jaya Thoma Sleeha
Kristhu Mahonnatha Shishyan

SyroMalabar Church Anthem Andhem Siro Syro Malabar Sabhayude Sabha Ganam Sabhaganam Sabhagaanam gaanam


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 4557.  Song ID 5763


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.