Malayalam Lyrics
My Notes
M | താള മേളങ്ങള്‍ നിറയുന്ന രാത്രിയില്‍ പാടാം ഒരു മനമായ് |
F | ആരാധ്യനായവന്‍ ദൈവം ആലംബമാണീ പൈതല്‍ |
A | താള മേളങ്ങള്‍ നിറയുന്ന രാത്രിയില്‍ പാടാം ഒരു മനമായ് |
—————————————– | |
M | വയലേലകള്‍, തീരങ്ങള്‍ തേടുകയായ് മണ്ണില്‍ മാമരങ്ങള്‍, മഞ്ഞിന്‍ പുതപ്പണിയുകയായ് |
F | വയലേലകള്‍, തീരങ്ങള്‍ തേടുകയായ് മണ്ണില്‍ മാമരങ്ങള്‍, മഞ്ഞിന്‍ പുതപ്പണിയുകയായ് |
M | രക്ഷകനായ് മന്നിതില്‍ വന്നവനാം ദൈവമല്ലയോ |
F | രക്ഷകനായ് മന്നിതില്‍ വന്നവനാം ദൈവമല്ലയോ |
A | മേളങ്ങള്‍ നിറയുമീ രാവില്‍ ഹല്ലേലുയ്യാ |
A | താള മേളങ്ങള്‍ നിറയുന്ന രാത്രിയില്‍ പാടാം ഒരു മനമായ് |
—————————————– | |
F | പുല്‍മേടുകള്‍, നിറമാല ചാര്‍ത്തുകയായ് വര്‍ണ്ണ രാജികളാല്‍, നാടിന്നുണരുകയായ് |
M | പുല്‍മേടുകള്‍, നിറമാല ചാര്‍ത്തുകയായ് വര്‍ണ്ണ രാജികളാല്‍, നാടിന്നുണരുകയായ് |
F | മന്നവനായ് രാവിതില്‍ വിരിഞ്ഞൊരു സ്‌നേഹമല്ലയോ |
M | മന്നവനായ് രാവിതില്‍ വിരിഞ്ഞൊരു സ്‌നേഹമല്ലയോ |
A | രാഗങ്ങള്‍ നിറയുമീ രാവില്‍ ഹല്ലേലുയ്യാ |
A | താള മേളങ്ങള്‍ നിറയുന്ന രാത്രിയില്‍ പാടാം ഒരു മനമായ് |
—————————————– | |
M | നവ താരങ്ങള്‍, താരാട്ടു പാടുകയായ് മേലെ വെണ്മേഘങ്ങള്‍, പൂമാല ഒരുക്കുകയായ് |
F | നവ താരങ്ങള്‍, താരാട്ടു പാടുകയായ് മേലെ വെണ്മേഘങ്ങള്‍, പൂമാല ഒരുക്കുകയായ് |
M | രക്ഷകനായ് മന്നിതില്‍ വന്നവനാം ദൈവമല്ലയോ |
F | മന്നവനായി രാവിതില്‍ വിരിഞ്ഞൊരു സ്‌നേഹമല്ലയോ |
M | മേളങ്ങള്‍ നിറയുമീ രാവില്‍ ഹല്ലേലുയ്യാ |
F | രാഗങ്ങള്‍ നിറയുമീ രാവില്‍ ഹല്ലേലുയ്യാ |
A | താള മേളങ്ങള്‍ നിറയുന്ന രാത്രിയില്‍ പാടാം ഒരു മനമായ് |
A | ആരാധ്യനായവന്‍ ദൈവം ആലംബമാണീ പൈതല്‍ |
A | താള മേളങ്ങള്‍ നിറയുന്ന രാത്രിയില്‍ പാടാം ഒരു മനമായ് |
A | പാടാം ഒരു മനമായ് |
A | പാടാം ഒരു മനമായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | താള മേളങ്ങള്‍ നിറയുന്ന രാത്രിയില്‍ പാടാം ഒരു മനമായ് Thaala Melangal Nirayunna Rathriyil Lyrics | Thaala Melangal Nirayunna Rathriyil Song Lyrics | Thaala Melangal Nirayunna Rathriyil Karaoke | Thaala Melangal Nirayunna Rathriyil Track | Thaala Melangal Nirayunna Rathriyil Malayalam Lyrics | Thaala Melangal Nirayunna Rathriyil Manglish Lyrics | Thaala Melangal Nirayunna Rathriyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thaala Melangal Nirayunna Rathriyil Christian Devotional Song Lyrics | Thaala Melangal Nirayunna Rathriyil Christian Devotional | Thaala Melangal Nirayunna Rathriyil Christian Song Lyrics | Thaala Melangal Nirayunna Rathriyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paadaam Oru Manamaai
Aaradhyanaayavan Daivam
Aalambamaanee Paithal
Thaala Melangal Nirayunna Raathriyil
Padaam Oru Manamaai
-----
Vayalelakal, Theerangal Thedukayaai
Mannil Maamarangal, Manjin Puthappaniyukayaai
Vayalelakal, Theerangal Thedukayaai
Mannil Maamarangal, Manjin Puthappaniyukayaai
Rakshakanaai Mannithil
Vannavanaam Daivamallayo
Rakshakanaai Mannithil
Vannavanaam Daivamallayo
Melangal Nirayumee Raavil Halleluyyaa
Thaala Melangal Nirayunna Rathriyil
Paadam Oru Manamaai
-----
Pulmedukal, Niramaala Chaarthukayaai
Varnna Raajikalaal, Naadinnunarukayaai
Pulmedukal, Niramaala Chaarthukayaai
Varnna Raajikalaal, Naadinnunarukayaai
Mannavanaai Raavithil
Virinjoru Snehamallayo
Mannavanaai Raavithil
Virinjoru Snehamallayo
Raagangal Nirayumee Raavil Halleluyyaa
Thaala Melangal Nirayunna Raathriyil
Paadaam Oru Manamaai
-----
Nava Thaarangal, Thaaraattu Paadukayaai
Mele Venmekhangal, Poomaala Orukkukayaai
Nava Thaarangal, Thaaraattu Paadukayaai
Mele Venmekhangal, Poomaala Orukkukayaai
Rakshakanaai Mannithil
Vannavanaam Daivamallayo
Mannavanaayi Raavithil
Virinjoru Snehamallayo
Melangal Nirayumee Raavil Halleluyyaa
Raagangal Nirayumee Raavil Halleluyyaa
Thaala Melangal Nirayunna Raathriyil
Paadaam Oru Manamaai
Aaraadhyanaayavan Daivam
Aalambamaanee Paithal
Thaala Melangal Nirayunna Raathriyil
Paadaam Oru Manamaai
Paadaam Oru Manamaai
Paadaam Oru Manamaai
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet