Malayalam Lyrics

| | |

A A A

My Notes
M തകര്‍ച്ചകള്‍ ഇന്നെനിക്കു, തിരുനാഥാ
ദര്‍ശന ഹേതുക്കളായി
തോല്‍വികള്‍ ഇന്നെനിക്കു, സര്‍വ്വേശ
സാന്നിധ്യ വേദികളായി
F ദുഃഖങ്ങള്‍ ഇന്നെനിക്കു, ദൈവത്തിന്‍
ദയ തേടും വീഥികളായി
രോഗങ്ങള്‍ ഇന്നെനിക്കു, കുരിശിലെ
സായൂജ്യ സാരങ്ങളായി
A തകര്‍ച്ചകള്‍ ഇന്നെനിക്കു, തിരുനാഥാ
ദര്‍ശന ഹേതുക്കളായി
തോല്‍വികള്‍ ഇന്നെനിക്കു, സര്‍വ്വേശ
സാന്നിധ്യ വേദികളായി
—————————————–
M പാഴ്‌മുളം തണ്ടെന്നു കരുതി ഞാന്‍, ജീവിതം
പങ്കില പാതയില്‍ കളഞ്ഞിട്ടു നാളേറെ
F എന്നാലെന്നേശുവേ, പൂജിച്ച നാള്‍ മുതല്‍
പുല്ലാംകുഴലായത് പാട്ടു തീര്‍ത്തു
M എന്നാലെന്നേശുവേ, പൂജിച്ച നാള്‍ മുതല്‍
പുല്ലാംകുഴലായത് പാട്ടു തീര്‍ത്തു
A തകര്‍ച്ചകള്‍ ഇന്നെനിക്കു, തിരുനാഥാ
ദര്‍ശന ഹേതുക്കളായി
തോല്‍വികള്‍ ഇന്നെനിക്കു, സര്‍വ്വേശ
സാന്നിധ്യ വേദികളായി
—————————————–
F എന്നുള്ളം ഉത്‌കണ്‍ഠയാലെ, എത്രയുരുകി
എന്നില്‍ നിശ്വാസങ്ങള്‍, എത്ര ഉയര്‍ന്നു
M എന്നാലെന്നേശുവേ, ഉള്‍ക്കൊണ്ട നാള്‍ മുതല്‍
ഞാനൊരാനന്ദ നിര്‍ജ്ജരിയായി
F എന്നാലെന്നേശുവേ, ഉള്‍ക്കൊണ്ട നാള്‍ മുതല്‍
ഞാനൊരാനന്ദ നിര്‍ജ്ജരിയായി
A തകര്‍ച്ചകള്‍ ഇന്നെനിക്കു, തിരുനാഥാ
ദര്‍ശന ഹേതുക്കളായി
തോല്‍വികള്‍ ഇന്നെനിക്കു, സര്‍വ്വേശ
സാന്നിധ്യ വേദികളായി
A ദുഃഖങ്ങള്‍ ഇന്നെനിക്കു, ദൈവത്തിന്‍
ദയ തേടും വീഥികളായി
രോഗങ്ങള്‍ ഇന്നെനിക്കു, കുരിശിലെ
സായൂജ്യ സാരങ്ങളായി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thakarchakal Innenikku Thirunadha | തകര്‍ച്ചകള്‍ ഇന്നെനിക്കു, തിരുനാഥാ ദര്‍ശന ഹേതുക്കളായി Thakarchakal Innenikku Thirunadha Lyrics | Thakarchakal Innenikku Thirunadha Song Lyrics | Thakarchakal Innenikku Thirunadha Karaoke | Thakarchakal Innenikku Thirunadha Track | Thakarchakal Innenikku Thirunadha Malayalam Lyrics | Thakarchakal Innenikku Thirunadha Manglish Lyrics | Thakarchakal Innenikku Thirunadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thakarchakal Innenikku Thirunadha Christian Devotional Song Lyrics | Thakarchakal Innenikku Thirunadha Christian Devotional | Thakarchakal Innenikku Thirunadha Christian Song Lyrics | Thakarchakal Innenikku Thirunadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thakarchakal Innenikku, Thirunadha
Dharshana Hethukkalayi
Tholvikal Innenikku, Sarvvesha
Sannidhya Vedhikalayi

Dhukhangal Innenikku, Daivathin
Dhaya Thedum Veedhikalaayi
Rogangal Innenikku, Kurishile
Sayoojya Saarangalaayi

Thakarchakal Innenikku, Thirunadha
Dharshana Hethukkalayi
Tholvikal Innenikku, Sarvvesha
Sannidhya Vedhikalayi

-----

Paazhmulam Thandennu Karuthi Njan, Jeevitham
Pankila Pathayil Kalanjittu Naalere
Ennalen Yeshuve, Poojicha Naal Muthal
Pullamkuzhalayathu Paattu Theerthu
Ennalen Yeshuve, Poojicha Naal Muthal
Pullamkuzhalayathu Paattu Theerthu

Thakarchakal Innenikku, Thiru Nadha
Darshana Hethukkalayi
Tholvikal Innenikku, Sarvesha
Sannidhya Vedhikalayi

-----

Ennullam Uthkandayaale, Ethra Uruki
Ennil Nishwasangal, Ethra Uyarnnu
Ennalenneshuve, Ulkkonda Naal Muthal
Njanoraanandha Nirjjariyaayi
Ennalenneshuve, Ulkkonda Naal Muthal
Njanoraanandha Nirjjariyaayi

Thakarchakal Innenikku, Thirunadha
Dharshana Hethukkalayi
Tholvikal Inenikku, Sarvvesha
Sannidhya Vedhikalayi

Dukhangal Innenikku, Daivathin
Dhaya Thedum Veedhikalaayi
Rogangal Innu Enikku, Kurishile
Sayoojya Sarangalaayi

Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 655.  Song ID 10095


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.