Malayalam Lyrics

| | |

A A A

My Notes
M തകര്‍ക്കാന്‍, ശത്രു ശ്രമിച്ചാല്‍
തളര്‍ത്താന്‍ മിത്രം തുനിഞ്ഞാല്‍
തളരില്ല… തകരില്ലാ…
യേശുവെന്‍ കൂടെയുണ്ട്
സര്‍വ്വശക്തന്‍, എന്‍ കരം പിടിച്ചീടുമേ
F തകര്‍ക്കാന്‍, ശത്രു ശ്രമിച്ചാല്‍
തളര്‍ത്താന്‍ മിത്രം തുനിഞ്ഞാല്‍
തളരില്ല… തകരില്ലാ…
യേശുവെന്‍ കൂടെയുണ്ട്
സര്‍വ്വശക്തന്‍, എന്‍ കരം പിടിച്ചീടുമേ
—————————————–
M കാലിബിനെ പോല്‍, വിശ്വസിക്കും ഞാന്‍
ജോഷ്വായെ പോലെ പടപൊരുതും
F കാലിബിനെ പോല്‍, വിശ്വസിക്കും ഞാന്‍
ജോഷ്വായെ പോലെ പടപൊരുതും
M ഇസ്രായേലിന്‍ ദൈവം പട നയിക്കും
ഇന്നും, അവന്‍ മാത്രം, എന്നാശ്രയം
🎵🎵🎵
A തകര്‍ക്കാന്‍, ശത്രു ശ്രമിച്ചാല്‍
തളര്‍ത്താന്‍ മിത്രം തുനിഞ്ഞാല്‍
തളരില്ല… തകരില്ലാ…
യേശുവെന്‍ കൂടെയുണ്ട്
സര്‍വ്വശക്തന്‍, എന്‍ കരം പിടിച്ചീടുമേ
—————————————–
F മരുഭൂവില്‍, മന്നാ പൊഴിച്ചവനാം
ചെങ്കടല്‍ രണ്ടായ് പകുത്തവനാം
M മരുഭൂവില്‍, മന്നാ പൊഴിച്ചവനാം
ചെങ്കടല്‍ രണ്ടായ് പകുത്തവനാം
F പാറയില്‍ നീരുറവ ഒഴുക്കിയോനാം
ദൈവം, അവനാണെന്‍ ശക്തിദുര്‍ഗ്ഗം
🎵🎵🎵
A തകര്‍ക്കാന്‍, ശത്രു ശ്രമിച്ചാല്‍
തളര്‍ത്താന്‍ മിത്രം തുനിഞ്ഞാല്‍
തളരില്ല… തകരില്ലാ…
യേശുവെന്‍ കൂടെയുണ്ട്
സര്‍വ്വശക്തന്‍, എന്‍ കരം പിടിച്ചീടുമേ
—————————————–
M എനിക്കെതിരെ വരും ശത്രുവെയും
ഭൂലോകം മുഴുവനെ തന്നെയുമേ
F എനിക്കെതിരെ വരും ശത്രുവെയും
ഭൂലോകം മുഴുവനെ തന്നെയുമേ
M അംഗുലീ ചലനത്താല്‍ തറപറ്റിക്കും
മഹോന്നതന്നേശുവില്‍ പ്രത്യാശിക്കും
🎵🎵🎵
F തകര്‍ക്കാന്‍, ശത്രു ശ്രമിച്ചാല്‍
തളര്‍ത്താന്‍ മിത്രം തുനിഞ്ഞാല്‍
തളരില്ല… തകരില്ലാ…
യേശുവെന്‍ കൂടെയുണ്ട്
സര്‍വ്വശക്തന്‍, എന്‍ കരം പിടിച്ചീടുമേ
A തകര്‍ക്കാന്‍, ശത്രു ശ്രമിച്ചാല്‍
തളര്‍ത്താന്‍ മിത്രം തുനിഞ്ഞാല്‍
തളരില്ല… തകരില്ലാ…
യേശുവെന്‍ കൂടെയുണ്ട്
സര്‍വ്വശക്തന്‍, എന്‍ കരം പിടിച്ചീടുമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തകര്‍ക്കാന്‍, ശത്രു ശ്രമിച്ചാല്‍ തളര്‍ത്താന്‍ മിത്രം തുനിഞ്ഞാല്‍ Thakarkkan Shathru Sramichal Lyrics | Thakarkkan Shathru Sramichal Song Lyrics | Thakarkkan Shathru Sramichal Karaoke | Thakarkkan Shathru Sramichal Track | Thakarkkan Shathru Sramichal Malayalam Lyrics | Thakarkkan Shathru Sramichal Manglish Lyrics | Thakarkkan Shathru Sramichal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thakarkkan Shathru Sramichal Christian Devotional Song Lyrics | Thakarkkan Shathru Sramichal Christian Devotional | Thakarkkan Shathru Sramichal Christian Song Lyrics | Thakarkkan Shathru Sramichal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thakarkkaan, Shathru Shramichaal
Thalarthaan Mithram Thuninjaal
Thalarilla... Thakarillaa...
Yeshuven Koodeyundu
Sarvvashakthan, En Karam Pidicheedume

Thakarkkaan, Shathru Shramichaal
Thalarthaan Mithram Thuninjaal
Thalarilla... Thakarillaa...
Yeshuven Koodeyundu
Sarvvashakthan, En Karam Pidicheedume

-----

Kaalibine Pol, Vishwasikkum Njan
Joshvaaye Pole Padaporuthum
Kaalibine Pol, Vishwasikkum Njan
Joshvaaye Pole Padaporuthum

Israayelin Daivam Pada Nayikkum
Innum, Avan Maathram, Ennaashrayam

🎵🎵🎵

Thakarkkaan, Shathru Shramichal
Thalarthan Mithram Thuninjal
Thalarilla... Thakarillaa...
Yeshuven Koodeyundu
Sarvashakthan, En Karam Pidichidume

-----

Marubhoovil, Mannaa Pozhichavanaam
Chenkadal Randaai Pakuthavanaam
Marubhoovil, Mannaa Pozhichavanaam
Chenkadal Randaai Pakuthavanaam

Paarayil Neerurava Ozhukkiyonaam
Daivam, Avanaanen Shakthidhurggam

🎵🎵🎵

Thakarkkaan, Shathru Shramichaal
Thalarthaan Mithram Thuninjaal
Thalarilla... Thakarillaa...
Yeshuven Koodeyundu
Sarvvashakthan, En Karam Pidicheedume

-----

Enikkethire Varum Shathruveyum
Bhoolokam Muzhuvane Thanneyume
Enikkethire Varum Shathruveyum
Bhoolokam Muzhuvane Thanneyume

Aamgulee Chalanathaal Tharapattikkum
Mahonnathanneshuvil Prathyaashikkum

🎵🎵🎵

Thakarkkaan, Shathru Shramichaal
Thalarthaan Mithram Thuninjaal
Thalarilla... Thakarillaa...
Yeshuven Koodeyundu
Sarvvashakthan, En Karam Pidicheedume

Thakarkkaan, Shathru Shramichaal
Thalarthaan Mithram Thuninjaal
Thalarilla... Thakarillaa...
Yeshuven Koodeyundu
Sarvvashakthan, En Karam Pidicheedume

Thakarkkan Shathru Shathroo Sramichal Shramichal Sramichaal Shramichaal


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 701.  Song ID 11845


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.