Malayalam Lyrics

| | |

A A A

My Notes
M തലമുറകള്‍ പാടും, ജനതതികള്‍ തേടും
അലിവെഴുമമ്മേ മറിയേ സ്വസ്‌തി
കൃപയുടെ സമ്പാദ്യം, ജീവിത സൗഭാഗ്യം
സര്‍വ്വം, സമര്‍പ്പിതെ സ്വസ്‌തി
F തലമുറകള്‍ പാടും, ജനതതികള്‍ തേടും
അലിവെഴുമമ്മേ മറിയേ സ്വസ്‌തി
കൃപയുടെ സമ്പാദ്യം, ജീവിത സൗഭാഗ്യം
സര്‍വ്വം, സമര്‍പ്പിതെ സ്വസ്‌തി
A മാതേ, സ്‌നേഹ നാഥേ
മണ്ണിനെന്നും, സഹായം, നീയേ
A മാതേ, സ്‌നേഹ നാഥേ
മണ്ണിനെന്നും, സഹായം, നീയേ
A തലമുറകള്‍ പാടും, ജനതതികള്‍ തേടും
അലിവെഴുമമ്മേ മറിയേ സ്വസ്‌തി
കൃപയുടെ സമ്പാദ്യം, ജീവിത സൗഭാഗ്യം
സര്‍വ്വം, സമര്‍പ്പിതെ സ്വസ്‌തി
—————————————–
M ക്രൂശില്‍, കൈകള്‍ വിരിച്ച്
രക്ഷകനരുളീ, ഇതാ നിന്റെ അമ്മ
F തളരും, കണ്ണീരണിയും
മനുജരോടരുളീ, ഇതാ നിന്റെ അമ്മ
A അന്നോളം, അറിയാത്ത, കനിവൂറും വാത്സല്യം
A മാതേ, സ്‌നേഹ നാഥേ
മണ്ണിനെന്നും, സഹായം, നീയേ
A തലമുറകള്‍ പാടും, ജനതതികള്‍ തേടും
അലിവെഴുമമ്മേ മറിയേ സ്വസ്‌തി
കൃപയുടെ സമ്പാദ്യം, ജീവിത സൗഭാഗ്യം
സര്‍വ്വം, സമര്‍പ്പിതെ സ്വസ്‌തി
—————————————–
F സ്വന്തം ജീവിത വ്യഥകള്‍
ദൈവിക ഹിതമായ്, മനസ്സില്‍ വരിച്ചു
M സഹനം, നിര്‍മ്മല ഭാവം
തീര്‍ത്ത സ്വഭാവം, കാരുണ്യ തീര്‍ത്ഥം
A ആശ്വാസം തേടുന്ന മക്കള്‍ തന്‍ സാഫല്യം
A മാതേ, സ്‌നേഹ നാഥേ
മണ്ണിനെന്നും, സഹായം, നീയേ
F തലമുറകള്‍ പാടും, ജനതതികള്‍ തേടും
അലിവെഴുമമ്മേ മറിയേ സ്വസ്‌തി
കൃപയുടെ സമ്പാദ്യം, ജീവിത സൗഭാഗ്യം
സര്‍വ്വം, സമര്‍പ്പിതെ സ്വസ്‌തി
M തലമുറകള്‍ പാടും, ജനതതികള്‍ തേടും
അലിവെഴുമമ്മേ മറിയേ സ്വസ്‌തി
കൃപയുടെ സമ്പാദ്യം, ജീവിത സൗഭാഗ്യം
സര്‍വ്വം, സമര്‍പ്പിതെ സ്വസ്‌തി
A മാതേ, സ്‌നേഹ നാഥേ
മണ്ണിനെന്നും, സഹായം, നീയേ
A മാതേ, സ്‌നേഹ നാഥേ
മണ്ണിനെന്നും, സഹായം, നീയേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തലമുറകള്‍ പാടും, ജനതതികള്‍ തേടും അലിവെഴുമമ്മേ മറിയേ സ്വസ്‌തി കൃപയുടെ സമ്പാദ്യം, ജീവിത സൗഭാഗ്യം Thalamurakal Padum Janathathikal Thedum Lyrics | Thalamurakal Padum Janathathikal Thedum Song Lyrics | Thalamurakal Padum Janathathikal Thedum Karaoke | Thalamurakal Padum Janathathikal Thedum Track | Thalamurakal Padum Janathathikal Thedum Malayalam Lyrics | Thalamurakal Padum Janathathikal Thedum Manglish Lyrics | Thalamurakal Padum Janathathikal Thedum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thalamurakal Padum Janathathikal Thedum Christian Devotional Song Lyrics | Thalamurakal Padum Janathathikal Thedum Christian Devotional | Thalamurakal Padum Janathathikal Thedum Christian Song Lyrics | Thalamurakal Padum Janathathikal Thedum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thalamurakal Paadum, Janathathikal Thedum
Alivezhumamme Mariye Swasthi
Krupayude Sambaadhyam, Jeevitha Saubhagyam
Sarvvam, Samarppithe Swasthi

Thalamurakal Paadum, Janathathikal Thedum
Alivezhumamme Mariye Swasthi
Krupayude Sambaadhyam, Jeevitha Saubhagyam
Sarvvam, Samarppithe Swasthi

Maathe, Sneha Naadhe
Manninennum, Sahaayam, Neeye
Maathe, Sneha Naadhe
Manninennum, Sahaayam, Neeye

Thalamurakal Padum, Janathathikal Thedum
Alivezhum Amme Mariye Swasthi
Kripayude Sambadhyam, Jeevitha Saubhagyam
Sarvam, Samarppithe Swasthi

-----

Krooshil, Kaikal Virichu
Rakshakanarulee, Ithaa Ninte Amma
Thalarum, Kanneeraniyum
Manujarodarulee, Ithaa Ninte Amma

Annolam, Ariyaatha, Kanivoorum Vaalsalyam
Maathe, Sneha Naadhe
Manninennum, Sahaayam, Neeye

Thalamurakal Paadum, Janathathikal Thedum
Alivezhumamme Mariye Swasthi
Krupayude Sambaadhyam, Jeevitha Saubhagyam
Sarvvam, Samarppithe Swasthi

-----

Swantham Jeevitha Vyadhakal
Daivika Hithamaai, Manassil Varichu
Sahanam, Nirmmala Bhaavam
Theertha Swabhavam, Karunya Theertham

Aashwasam Thedunna Makkal Than Saaphalyam
Mathe, Sneha Nadhe
Manninennum, Sahayam, Neeye

Thalamurakal Paadum, Janathathikal Thedum
Alivezhumamme Mariye Swasthi
Krupayude Sambaadhyam, Jeevitha Saubhagyam
Sarvvam, Samarppithe Swasthi

Thalamurakal Paadum, Janathathikal Thedum
Alivezhumamme Mariye Swasthi
Krupayude Sambaadhyam, Jeevitha Saubhagyam
Sarvvam, Samarppithe Swasthi

Maathe, Sneha Naadhe
Manninennum, Sahaayam, Neeye
Maathe, Sneha Naadhe
Manninennum, Sahaayam, Neeye

Thalamurakal Padum Paadum Janathathikal Thedum


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 113.  Song ID 13563


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.