Malayalam Lyrics
My Notes
M | താലന്തുകള്‍ സര്‍വ്വം ദാനമായ് നല്‍കിയീ ജീവനെ വാര്‍ത്തതാ നാഥാ നിന്‍ തിരു പാഥേയേകാം കാണിക്കയായ് എന്റെ സര്‍വ്വസ്വവും |
F | താലന്തുകള്‍ സര്‍വ്വം ദാനമായ് നല്‍കിയീ ജീവനെ വാര്‍ത്തതാ നാഥാ നിന്‍ തിരു പാഥേയേകാം കാണിക്കയായ് എന്റെ സര്‍വ്വസ്വവും |
A | സ്വര്‍ഗ്ഗത്തിലെക്കിന്നുയര്‍ത്തിടുന്നു അപ്പവും വീഞ്ഞുമീ ജീവിതവും ഏകമീ ആശയെന്നുള്ളില്‍ നാഥാ നിന്റെതായ് മാത്രം ഞാന്‍ മാറിടട്ടെ |
—————————————– | |
M | നീ ദയയോടെന്റെ ജീവിതത്തില്‍ താലന്തൊരൊന്നും വളര്‍ത്തിടുന്നു |
F | നീ ദയയോടെന്റെ ജീവിതത്തില്‍ താലന്തൊരൊന്നും വളര്‍ത്തിടുന്നു |
M | വിശ്വസ്ഥനാം, ദാസരെ പോല്‍ അര്‍പ്പിക്കുന്നെല്ലാം ഞാന്‍ നന്ദിയോടെ |
F | വിശ്വസ്ഥനാം, ദാസരെ പോല്‍ അര്‍പ്പിക്കുന്നെല്ലാം ഞാന്‍ നന്ദിയോടെ |
A | സ്വര്‍ഗ്ഗത്തിലെക്കിന്നുയര്‍ത്തിടുന്നു അപ്പവും വീഞ്ഞുമീ ജീവിതവും ഏകമീ ആശയെന്നുള്ളില്‍ നാഥാ നിന്റെതായ് മാത്രം ഞാന്‍ മാറിടട്ടെ |
—————————————– | |
F | ആശകളും എന്‍ പ്രതീക്ഷകളും അര്‍പ്പണം ചെയ്യുന്നു നിന്‍ സവിധേ |
M | ആശകളും എന്‍ പ്രതീക്ഷകളും അര്‍പ്പണം ചെയ്യുന്നു നിന്‍ സവിധേ |
F | നിന്‍ ഹിതമെന്‍, ജീവിതത്തില്‍ പൂര്‍ണ്ണമാക്കാന്‍ കൃപയേകീടണേ |
M | നിന്‍ ഹിതമെന്‍, ജീവിതത്തില്‍ പൂര്‍ണ്ണമാക്കാന്‍ കൃപയേകീടണേ |
F | താലന്തുകള്‍ സര്‍വ്വം ദാനമായ് നല്‍കിയീ ജീവനെ വാര്‍ത്തതാ നാഥാ നിന്‍ തിരു പാഥേയേകാം കാണിക്കയായ് എന്റെ സര്‍വ്വസ്വവും |
M | താലന്തുകള്‍ സര്‍വ്വം ദാനമായ് നല്‍കിയീ ജീവനെ വാര്‍ത്തതാ നാഥാ നിന്‍ തിരു പാഥേയേകാം കാണിക്കയായ് എന്റെ സര്‍വ്വസ്വവും |
A | സ്വര്‍ഗ്ഗത്തിലെക്കിന്നുയര്‍ത്തിടുന്നു അപ്പവും വീഞ്ഞുമീ ജീവിതവും ഏകമീ ആശയെന്നുള്ളില്‍ നാഥാ നിന്റെതായ് മാത്രം ഞാന്‍ മാറിടട്ടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thalanthukal Sarvam Dhanamayi Nalkiyee Jeevane Varthathaa | താലന്തുകള്‍ സര്‍വ്വം ദാനമായ് നല്‍കിയീ ജീവനെ വാര്‍ത്തതാ Thalanthukal Sarvam Dhanamayi Lyrics | Thalanthukal Sarvam Dhanamayi Song Lyrics | Thalanthukal Sarvam Dhanamayi Karaoke | Thalanthukal Sarvam Dhanamayi Track | Thalanthukal Sarvam Dhanamayi Malayalam Lyrics | Thalanthukal Sarvam Dhanamayi Manglish Lyrics | Thalanthukal Sarvam Dhanamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thalanthukal Sarvam Dhanamayi Christian Devotional Song Lyrics | Thalanthukal Sarvam Dhanamayi Christian Devotional | Thalanthukal Sarvam Dhanamayi Christian Song Lyrics | Thalanthukal Sarvam Dhanamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nalkiyee Jeevane Varthathaa
Nadha Nin Thiru Paatheyekaam
Kanikaayaai Ente Sarvaswavum
Thaalanthukal Sarvvam Dhaanamaai
Nalkiyee Jeevane Varthathaa
Nadha Nin Thiru Paatheyekaam
Kanikaayaai Ente Sarvaswavum
Swargathilekkinnu Uyartheedunnu
Appavum Veenjumee Jeevithavum
Ekamee Aashayen Ullil Nadha
Nintethaai Maathram Njan Maaridatte
-----
Nee Dhayayodente Jeevithathil
Thalanthoronnum Valarthidunnu
Nee Dhayayodente Jeevithathil
Thalanthoronnum Valarthidunnu
Vishwasthanaam, Dhasare Pol
Arppikkunnellam Njan Nanniyode
Vishwasthanaam, Dhasare Pol
Arppikkunnellam Njan Nanniyode
Swargathilekkinnu Uyartheedunnu
Appavum Veenjumee Jeevithavum
Ekamee Aashayen Ullil Nadha
Nintethaai Maathram Njan Maaridatte
-----
Ashakalum En Pratheekshakalum
Arppanam Cheyyunnu Nin Savidhe
Ashakalum En Pratheekshakalum
Arppanam Cheyyunnu Nin Savidhe
Nin Hithamen, Jeevithathil
Poornamaakkan Krupayekeedane
Nin Hithamen, Jeevithathil
Poornamaakkan Krupayekeedane
Thaalanthukal Sarvvam Dhaanamaai
Nalkiyee Jeevane Varthathaa
Nadha Nin Thiru Paatheyekaam
Kanikaayaai Ente Sarvaswavum
Thaalanthukal Sarvvam Dhaanamaai
Nalkiyee Jeevane Varthathaa
Nadha Nin Thiru Paatheyekaam
Kanikaayaai Ente Sarvaswavum
Swargathilekkinnu Uyartheedunnu
Appavum Veenjumee Jeevithavum
Ekamee Aashayen Ullil Nadha
Nintethaai Maathram Njan Maaridatte
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet