Malayalam Lyrics

| | |

A A A

My Notes
M തളികയില്‍… കാഴ്‌ച്ചയായ്…
ബലിയുണര്‍ത്തും ആത്മനാഥ സ്‌നേഹ വേദിയില്‍
F വരികയായ്… തിരികളായ്…
നിന്റെ യാഗ ദീപമായ് എരിഞ്ഞലിഞ്ഞിടാന്‍
M ദൈവമേ നിന്നിലെന്നെ ചേര്‍ത്തിടാന്‍
ദിവ്യമാം, കാഴ്‌ച്ചയായ് സ്വീകരിക്കണേ
F ദൈവമേ നിന്നിലെന്നെ ചേര്‍ത്തിടാന്‍
ദിവ്യമാം, കാഴ്‌ച്ചയായ് സ്വീകരിക്കണേ
A അനുപമ ബലിയായ്, പ്രിയ കരബലിയായ്
സര്‍വ്വവും കാഴ്‌ച്ചവച്ചിടാം
A അനുപമ ബലിയായ്, പ്രിയ കരബലിയായ്
സര്‍വ്വവും കാഴ്‌ച്ചവച്ചിടാം
—————————————–
M മധുരമാം തേന്‍ നിറഞ്ഞ മലരുപോല്‍
കൃപ നിറഞ്ഞ പാവനാത്മ നിറവു നല്‍കി നീ
F മധുരമാം തേന്‍ നിറഞ്ഞ മലരുപോല്‍
കൃപ നിറഞ്ഞ പാവനാത്മ നിറവു നല്‍കി നീ
M മനുജരില്‍ സ്‌നേഹ ദാന ഭാഗ്യമേകി നീ
എന്നെയും വീണ്ടെടുത്തു നീ
F എന്നെയും വീണ്ടെടുത്തു നീ
A അനുപമ ബലിയായ്, പ്രിയ കരബലിയായ്
സര്‍വ്വവും കാഴ്‌ച്ചവച്ചിടാം
A അനുപമ ബലിയായ്, പ്രിയ കരബലിയായ്
സര്‍വ്വവും കാഴ്‌ച്ചവച്ചിടാം
—————————————–
F സഹജരിന്‍ നോവറിഞ്ഞു മാറ്റുകില്‍
മനമലിഞ്ഞു സ്വീകരിക്കും എന്റെ കാഴ്‌ച്ചകള്‍
M സഹജരിന്‍ നോവറിഞ്ഞു മാറ്റുകില്‍
മനമലിഞ്ഞു സ്വീകരിക്കും എന്റെ കാഴ്‌ച്ചകള്‍
F മലിനമായ ചിന്തയാകെ വെടിയുമെങ്കിലോ
പൂര്‍ണ്ണമായ് സ്വീകരിച്ചിടും
M പൂര്‍ണ്ണമായ് സ്വീകരിച്ചിടും
F തളികയില്‍… കാഴ്‌ച്ചയായ്…
ബലിയുണര്‍ത്തും ആത്മനാഥ സ്‌നേഹ വേദിയില്‍
M വരികയായ്… തിരികളായ്…
നിന്റെ യാഗ ദീപമായ് എരിഞ്ഞലിഞ്ഞിടാന്‍
F ദൈവമേ നിന്നിലെന്നെ ചേര്‍ത്തിടാന്‍
ദിവ്യമാം, കാഴ്‌ച്ചയായ് സ്വീകരിക്കണേ
A അനുപമ ബലിയായ്, പ്രിയ കരബലിയായ്
സര്‍വ്വവും കാഴ്‌ച്ചവച്ചിടാം
A അനുപമ ബലിയായ്, പ്രിയ കരബലിയായ്
സര്‍വ്വവും കാഴ്‌ച്ചവച്ചിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thalikayil Kazhchayayi | തളികയില്‍... കാഴ്‌ച്ചയായ്... ബലിയുണര്‍ത്തും ആത്മനാഥ സ്‌നേഹ വേദിയില്‍ Thalikayil Kazhchayayi Lyrics | Thalikayil Kazhchayayi Song Lyrics | Thalikayil Kazhchayayi Karaoke | Thalikayil Kazhchayayi Track | Thalikayil Kazhchayayi Malayalam Lyrics | Thalikayil Kazhchayayi Manglish Lyrics | Thalikayil Kazhchayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thalikayil Kazhchayayi Christian Devotional Song Lyrics | Thalikayil Kazhchayayi Christian Devotional | Thalikayil Kazhchayayi Christian Song Lyrics | Thalikayil Kazhchayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thalikayil... Kaazhchayaai...
Bali Unarthum Aathma Naadha Sneha Vedhiyil
Varikayaai... Thirikalaai...
Ninte Yaaga Deepamaai Erinjalinjidaan

Daivame Ninnil Enne Cherthidaan
Divyamaam, Kaazhchayaai Sweekarikkane
Daivame Ninnilenne Cherthidaan
Divyamaam, Kaazhchayaai Sweekarikkane

Anupama Baliyaai, Priya Karabaliyaai
Sarvvavum Kaazhcha Vachidaam
Anupama Baliyaai, Priya Karabaliyaai
Sarvvavum Kaazhcha Vachidaam

-----

Madhuramaam Then Niranja Malarupol
Krupa Niranja Paavanaathma Niravu Nalki Nee
Madhuramaam Then Niranja Malarupol
Krupa Niranja Paavanaathma Niravu Nalki Nee

Manujaril Sneha Dhaana Bhaagyameki Nee
Enneyum Veendeduthu Nee
Enneyum Veendeduthu Nee

Anupama Baliyaai, Priya Karabaliyaai
Sarvavum Kaazhcha Vachidaam
Anupama Baliyaai, Priya Karabaliyaai
Sarvavum Kaazhcha Vachidaam

-----

Sahajarin Novarinju Maattukil
Manamalinju Sweekarikkum Ente Kaazhchakal
Sahajarin Novarinju Maattukil
Manamalinju Sweekarikkum Ente Kaazhchakal

Malinamaaya Chinthayaake Vediyumenkilo
Poornnamaai Sweekarichidum
Poornnamaai Sweekarichidum

Thalikayil... Kaazhchayaai...
Baliyunarthum Aathmanaadha Sneha Vedhiyil
Varikayaai... Thirikalaai...
Ninte Yaaga Deepamaai Erinjalinjidaan

Daivame Ninnil Enne Cherthidaan
Divyamaam, Kaazhchayaai Sweekarikkane

Anupama Baliyaai, Priya Karabaliyaai
Sarvvavum Kaazhcha Vachidaam
Anupama Baliyaai, Priya Karabaliyaai
Sarvvavum Kaazhcha Vachidaam

Thalikayil Thallikayil Kazhchayayi Kaazhchayayi Kazhchayaayi Kaazhchayaayi Kazhchayai Kaazhchayai Kazhchayaai Kaazhchayaai


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 756.  Song ID 11346


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.