Malayalam Lyrics

| | |

A A A

My Notes
M തളിരിലയിലെ മഞ്ഞിന്‍, തുള്ളി പോലെ
ലോകൈക നാഥന്‍, പുല്‍ക്കുടിലില്‍
ആരിരാരം പാടും, മേരി തന്‍ മടിയില്‍
മയങ്ങുന്നൊരുണ്ണിയെ കണ്ടോ നിങ്ങള്‍
ആ കവിളില്‍, മുത്തം, കൊടുത്തോ നിങ്ങള്‍
F തളിരിലയിലെ മഞ്ഞിന്‍, തുള്ളി പോലെ
ലോകൈക നാഥന്‍, പുല്‍ക്കുടിലില്‍
ആരിരാരം പാടും, മേരി തന്‍ മടിയില്‍
മയങ്ങുന്നൊരുണ്ണിയെ കണ്ടോ നിങ്ങള്‍
ആ കവിളില്‍, മുത്തം, കൊടുത്തോ നിങ്ങള്‍
—————————————–
M ഉണ്ണി നീ വേഗം വളരേണം
എനിക്കുണ്ണിയോടൊത്തു കളിക്കാമല്ലോ
F ഉണ്ണി നീ വേഗം വളരേണം
എനിക്കുണ്ണിയോടൊത്തു കളിക്കാമല്ലോ
M മാലാഖമാരുടെ പാട്ടിനൊപ്പം
താളം, പിടിക്കാനും കൂട്ടായല്ലോ
F കുഞ്ഞിക്കാല്‍ വേഗം വളരേണം
A തളിരിലയിലെ മഞ്ഞിന്‍, തുള്ളി പോലെ
ലോകൈക നാഥന്‍, പുല്‍ക്കുടിലില്‍
—————————————–
F പൈതലാം ഉണ്ണിയീശോയെ
എനിക്കെന്തിനും ഏതിനും നീയേ ഉള്ളു
M പൈതലാം ഉണ്ണിയീശോയെ
എനിക്കെന്തിനും ഏതിനും നീയേ ഉള്ളു
F ആ നറുപുഞ്ചിരി കാണുന്നില്ലേ
കണ്ണുകള്‍ ഏതുമേ വെറുതെയല്ലേ
M ജീവിതം വെറുതെയല്ലേ
A തളിരിലയിലെ മഞ്ഞിന്‍, തുള്ളി പോലെ
ലോകൈക നാഥന്‍, പുല്‍ക്കുടിലില്‍
ആരിരാരം പാടും, മേരി തന്‍ മടിയില്‍
മയങ്ങുന്നൊരുണ്ണിയെ കണ്ടോ നിങ്ങള്‍
ആ കവിളില്‍, മുത്തം, കൊടുത്തോ നിങ്ങള്‍
A തളിരിലയിലെ മഞ്ഞിന്‍, തുള്ളി പോലെ
ലോകൈക നാഥന്‍, പുല്‍ക്കുടിലില്‍
ആരിരാരം പാടും, മേരി തന്‍ മടിയില്‍
മയങ്ങുന്നൊരുണ്ണിയെ കണ്ടോ നിങ്ങള്‍
ആ കവിളില്‍, മുത്തം, കൊടുത്തോ നിങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തളിരിലയിലെ മഞ്ഞിന്‍, തുള്ളി പോലെ ലോകൈക നാഥന്‍, പുല്‍ക്കുടിലില്‍ ആരിരാരം പാടും, മേരി തന്‍ മടിയില്‍ Thalirilayile Manjin Thullipole Lyrics | Thalirilayile Manjin Thullipole Song Lyrics | Thalirilayile Manjin Thullipole Karaoke | Thalirilayile Manjin Thullipole Track | Thalirilayile Manjin Thullipole Malayalam Lyrics | Thalirilayile Manjin Thullipole Manglish Lyrics | Thalirilayile Manjin Thullipole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thalirilayile Manjin Thullipole Christian Devotional Song Lyrics | Thalirilayile Manjin Thullipole Christian Devotional | Thalirilayile Manjin Thullipole Christian Song Lyrics | Thalirilayile Manjin Thullipole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thalirilayile Manjin, Thulli Pole
Lokaika Nadhan, Pulkkudilil
Aariraaram Paadum, Meri Than Madiyil
Mayangunnorunniye Kando Ningal
Aa Kavilil, Mutham, Kodutho Ningal

Thalirilayile Manjin, Thulli Pole
Lokhaika Nadhan, Pulkkudilil
Aariraram Paadum, Meri Than Madiyil
Mayangunnorunniye Kando Ningal
Aa Kavilil, Mutham, Kodutho Ningal

-----

Unni Nee Vegam Valarenam
Enikkunniyodothu Kalikkaamallo
Unni Nee Vegam Valarenam
Enikkunniyodothu Kalikkaamallo

Malakhamarude Paattinoppam
Thaalam, Pidikkaanum Koottaayallo
Kunjikkaal Vegam Valarenam

Thalirilayile Manjin, Thulli Pole
Lokhaika Nadhan, Pulkkudilil

-----

Paithalaam Unniyeeshoye
Enikkenthinum Ethinum Neeye Ullu
Paithalaam Unniyeeshoye
Enikkenthinum Ethinum Neeye Ullu

Aa Narupunchiri Kaanunnille
Kannukal Ethume Verutheyalle
Jeevitham Verutheyalle

Thalirilayile Manjin, Thulli Pole
Lokaika Nadhan, Pulkkudilil
Aariraaram Paadum, Meri Than Madiyil
Mayangunnorunniye Kando Ningal
Aa Kavilil, Mutham, Kodutho Ningal

Thalirilayile Manjin, Thulli Pole
Lokaika Nadhan, Pulkkudilil
Aariraaram Paadum, Meri Than Madiyil
Mayangunnorunniye Kando Ningal
Aa Kavilil, Mutham, Kodutho Ningal

Thalirilayile Manjin Thullipole Thalir Ilayile Thulli Pole Thullippole Mary


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 182.  Song ID 12979


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.