Malayalam Lyrics

| | |

A A A

My Notes
M താമരയില്‍ വിരിയും സൂര്യന്‍
പ്രഭയോടെ നില്‍ക്കുന്നിതാ
F താമരയില്‍ വിരിയും ചന്ദ്രന്‍
നിറവോടെ നില്‍ക്കുന്നിതാ
M വിശ്വാസികള്‍ ഞങ്ങള്‍, മക്കള്‍ക്കായി
വരദാനങ്ങള്‍, നല്‍കീടെന്നും
F പീഢിതര്‍ക്കെന്നും, ആശ്രയമായ്
നിലക്കൊള്‍വു എന്നും, ഈ മണ്ണില്‍
M വിളക്കം നീ പ്രാര്‍ത്ഥിക്കണേ
F വിളക്കം നീ പ്രാര്‍ത്ഥിക്കണേ
A താമരയില്‍ വിരിയും സൂര്യന്‍
പ്രഭയോടെ നില്‍ക്കുന്നിതാ
A താമരയില്‍ വിരിയും ചന്ദ്രന്‍
നിറവോടെ നില്‍ക്കുന്നിതാ
—————————————–
M വിശ്വാസത്താല്‍ വിളക്കുകളേന്തി
അണയുന്നു ചാരെ, നിന്‍ മക്കള്‍
F ജീവിത ക്ലേശത്തിന്‍ അറുതിക്കായി
സന്നിധി ചേരുന്നു നിന്‍ മക്കള്‍
M വിളക്കം നീ പ്രാര്‍ത്ഥിക്കണേ
F വിളക്കം നീ പ്രാര്‍ത്ഥിക്കണേ
A താമരയില്‍ വിരിയും സൂര്യന്‍
പ്രഭയോടെ നില്‍ക്കുന്നിതാ
A താമരയില്‍ വിരിയും ചന്ദ്രന്‍
നിറവോടെ നില്‍ക്കുന്നിതാ
—————————————–
F സഹനങ്ങളില്‍ പതറിടാതെ
ഈശോയിലെന്നെ, ചേര്‍ത്തീടണേ
M വീഴാതെ എന്‍ പാത പൂര്‍ണ്ണമാകാന്‍
നിത്യവും കനിഞ്ഞരുളീടേണേ നീ
F വിളക്കം നീ പ്രാര്‍ത്ഥിക്കണേ
M വിളക്കം നീ പ്രാര്‍ത്ഥിക്കണേ
A താമരയില്‍ വിരിയും സൂര്യന്‍
പ്രഭയോടെ നില്‍ക്കുന്നിതാ
A താമരയില്‍ വിരിയും ചന്ദ്രന്‍
നിറവോടെ നില്‍ക്കുന്നിതാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | താമരയില്‍ വിരിയും സൂര്യന്‍ പ്രഭയോടെ നില്‍ക്കുന്നിതാ Thamarayil Viriyum Sooryan Lyrics | Thamarayil Viriyum Sooryan Song Lyrics | Thamarayil Viriyum Sooryan Karaoke | Thamarayil Viriyum Sooryan Track | Thamarayil Viriyum Sooryan Malayalam Lyrics | Thamarayil Viriyum Sooryan Manglish Lyrics | Thamarayil Viriyum Sooryan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thamarayil Viriyum Sooryan Christian Devotional Song Lyrics | Thamarayil Viriyum Sooryan Christian Devotional | Thamarayil Viriyum Sooryan Christian Song Lyrics | Thamarayil Viriyum Sooryan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thaamarayil Viriyum Sooryan
Prabhayode Nilkkunnithaa
Thaamarayil Viriyum Chandhran
Niravode Nilkkunnithaa

Vishwasikal Njangal, Makkalkkaayi
Varadhaanangal, Nalkeedennum
Peeditharkkennum, Aashrayamaai
Nilakkolvu Ennum, Ee Mannil

Vilakkam Nee Praarthikkane
Vilakkam Nee Praarthikkane

Thamarayil Viriyum Sooryan
Prabhayode Nilkkunnithaa
Thamarayil Viriyum Chandhran
Niravode Nilkkunnithaa

-----

Vishwasathaal Vilakkukalenthi
Anayunnu Chaare, Nin Makkal
Jeevitha Kleshathin Aruthikkaayi
Sannidhi Cherunnu Nin Makkal

Vilakkam Nee Praarthikkane
Vilakkam Nee Praarthikkane

Thaamarayil Viriyum Sooryan
Prabhayode Nilkkunnithaa
Thaamarayil Viriyum Chandhran
Niravode Nilkkunnithaa

-----

Sahanangalil Patharidaathe
Eeshoyilenne, Chertheedane
Veezhaathe En Paatha Poornnamaakaan
Nithyavum Kaninjaruleedene Nee

Vilakkam Nee Praarthikkane
Vilakkam Nee Praarthikkane

Thaamarayil Viriyum Sooryan
Prabhayode Nilkkunnithaa
Thaamarayil Viriyum Chandhran
Niravode Nilkkunnithaa

Thamarayil Viriyum Sooryan Suryan Thaamarayil Prabhayode Prabayode


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 124.  Song ID 13254


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.