Malayalam Lyrics

| | |

A A A

My Notes
M തമസ്സേ.. വഴി മാറുക നീ ദൂരെ
ഒളിയാം ദൈവമെന്‍ ചാരെ
അഴല്‍ പോയ് ഹാ! എത്ര മോദം
യാഹാണെന്‍ ആത്മ പ്രകാശം
F തമസ്സേ.. വഴി മാറുക നീ ദൂരെ
ഒളിയാം ദൈവമെന്‍ ചാരെ
അഴല്‍ പോയ് ഹാ! എത്ര മോദം
യാഹാണെന്‍ ആത്മ പ്രകാശം
A പകല്‍ വെളിച്ചമായ് പകലോനല്ല
രാത്രി വെളിച്ചമായ് പനിമതിയല്ല
A നീതി സൂര്യന്‍ യേശു എന്നുള്ളില്‍
നിത്യമാം, പ്രകാശമായുണ്ട്
A നീതി സൂര്യന്‍ യേശു എന്നുള്ളില്‍
നിത്യമാം, പ്രകാശമായുണ്ട്
—————————————–
M കഷ്‌ട കാലങ്ങളില്‍, ദുഃഖ വേളകളില്‍
പരിക്ഷീണിതനായിടുമ്പോള്‍
F കഷ്‌ട കാലങ്ങളില്‍, ദുഃഖ വേളകളില്‍
പരിക്ഷീണിതനായിടുമ്പോള്‍
M ഓരോ യാമവും, പിരിയാതെന്നെ
എന്റെ ദൈവം കരുതീടുന്നു
F ഓരോ യാമവും, പിരിയാതെന്നെ
എന്റെ ദൈവം കരുതീടുന്നു
A പകല്‍ വെളിച്ചമായ് പകലോനല്ല
രാത്രി വെളിച്ചമായ് പനിമതിയല്ല
A നീതി സൂര്യന്‍ യേശു എന്നുള്ളില്‍
നിത്യമാം, പ്രകാശമായുണ്ട്
A നീതി സൂര്യന്‍ യേശു എന്നുള്ളില്‍
നിത്യമാം, പ്രകാശമായുണ്ട്
—————————————–
F ഊതിക്കെടുത്തീടുവാന്‍, ആര്‍ക്കുമാവില്ലിതു
ഇരുള്‍ കോട്ടകള്‍ തകര്‍ന്നടിയും
M ഊതിക്കെടുത്തീടുവാന്‍, ആര്‍ക്കുമാവില്ലിതു
ഇരുള്‍ കോട്ടകള്‍ തകര്‍ന്നടിയും
F ശത്രു ജയിക്കയില്ല, ഞാന്‍ തളരുകില്ല
എന്റെ ദൈവം ശക്തനല്ലോ
M ശത്രു ജയിക്കയില്ല, ഞാന്‍ തളരുകില്ല
എന്റെ ദൈവം ശക്തനല്ലോ
A പകല്‍ വെളിച്ചമായ് പകലോനല്ല
രാത്രി വെളിച്ചമായ് പനിമതിയല്ല
A നീതി സൂര്യന്‍ യേശു എന്നുള്ളില്‍
നിത്യമാം, പ്രകാശമായുണ്ട്
A നീതി സൂര്യന്‍ യേശു എന്നുള്ളില്‍
നിത്യമാം, പ്രകാശമായുണ്ട്
—————————————–
M നാഥന്‍ തിരി തെളിച്ച, ദിവ്യ വെളിച്ചമായി
സുവിശേഷത്തിന്‍ കൈത്തിരിയായി
F നാഥന്‍ തിരി തെളിച്ച, ദിവ്യ വെളിച്ചമായി
സുവിശേഷത്തിന്‍ കൈത്തിരിയായി
M ഇരുളാര്‍ന്നിടത്തില്‍, നവ സാക്ഷ്യമേകി
എന്റെ താതനായെരിഞ്ഞുയരും
F ഇരുളാര്‍ന്നിടത്തില്‍, നവ സാക്ഷ്യമേകി
എന്റെ താതനായെരിഞ്ഞുയരും
M തമസ്സേ.. വഴി മാറുക നീ ദൂരെ
ഒളിയാം ദൈവമെന്‍ ചാരെ
അഴല്‍ പോയ് ഹാ! എത്ര മോദം
യാഹാണെന്‍ ആത്മ പ്രകാശം
F തമസ്സേ.. വഴി മാറുക നീ ദൂരെ
ഒളിയാം ദൈവമെന്‍ ചാരെ
അഴല്‍ പോയ് ഹാ! എത്ര മോദം
യാഹാണെന്‍ ആത്മ പ്രകാശം
A പകല്‍ വെളിച്ചമായ് പകലോനല്ല
രാത്രി വെളിച്ചമായ് പനിമതിയല്ല
A നീതി സൂര്യന്‍ യേശു എന്നുള്ളില്‍
നിത്യമാം, പ്രകാശമായുണ്ട്
A നീതി സൂര്യന്‍ യേശു എന്നുള്ളില്‍
നിത്യമാം, പ്രകാശമായുണ്ട്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തമസ്സേ.. വഴി മാറുക നീ ദൂരെ ഒളിയാം ദൈവമെന്‍ ചാരെ അഴല്‍ പോയ് ഹാ! എത്ര മോദം Thamasse Vazhi Maruka Nee Dhoore Lyrics | Thamasse Vazhi Maruka Nee Dhoore Song Lyrics | Thamasse Vazhi Maruka Nee Dhoore Karaoke | Thamasse Vazhi Maruka Nee Dhoore Track | Thamasse Vazhi Maruka Nee Dhoore Malayalam Lyrics | Thamasse Vazhi Maruka Nee Dhoore Manglish Lyrics | Thamasse Vazhi Maruka Nee Dhoore Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thamasse Vazhi Maruka Nee Dhoore Christian Devotional Song Lyrics | Thamasse Vazhi Maruka Nee Dhoore Christian Devotional | Thamasse Vazhi Maruka Nee Dhoore Christian Song Lyrics | Thamasse Vazhi Maruka Nee Dhoore MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thamasse.. Vazhi Maaruka Nee Dhoore
Oliyaam Daivamen Chaare
Azhal Poy Haa! Ethra Modham
Yaahaanen Aathma Prakaasham

Thamasse.. Vazhi Maaruka Nee Dhoore
Oliyaam Daivamen Chaare
Azhal Poy Haa! Ethra Modham
Yaahaanen Aathma Prakaasham

Pakal Velichamaai Pakalonalla
Raathri Velichamaai Panimathiyalla
Neethi Sooryan Yeshu Ennullil
Nithyamaam, Prakaashamaayundu
Neethi Sooryan Yeshu Ennullil
Nithyamaam, Prakaashamaayundu

-----

Kashtta Kaalangalil, Dhukha Velakalil
Pariksheenithanaayidumbol
Kashtta Kaalangalil, Dhukha Velakalil
Pariksheenithanaayidumbol

Oro Yaamavum, Piriyaathenne
Ente Daivam Karutheedunnu
Oro Yaamavum, Piriyaathenne
Ente Daivam Karutheedunnu

Pakal Velichamaai Pakalonalla
Rathri Velichamaai Panimathiyalla
Neethi Suryan Yeshuvennullil
Nithyamaam, Prakashamaayundu
Neethi Suryan Yeshuvennullil
Nithyamaam, Prakashamaayundu

-----

Oothikkedutheeduvaan, Aarkkumaavillithu
Irul Kottakal Thakarnnadiyum
Oothikkedutheeduvaan, Aarkkumaavillithu
Irul Kottakal Thakarnnadiyum

Shathru Jayikkayilla, Njan Thalarukilla
Ente Daivam Shakthanallo
Shathru Jayikkayilla, Njan Thalarukilla
Ente Daivam Shakthanallo

Pakal Velichamaai Pakalonalla
Raathri Velichamaai Panimathiyalla
Neethi Sooryan Yeshu Ennullil
Nithyamaam, Prakaashamayundu
Neethi Sooryan Yeshu Ennullil
Nithyamaam, Prakaashamayundu

-----

Nadhan Thiri Thelicha, Divya Velichamaayi
Suvisheshathin Kaithiriyaayi
Nadhan Thiri Thelicha, Divya Velichamaayi
Suvisheshathin Kaithiriyaayi

Irulaarnnidathil, Nava Saakshyameki
Ente Thaathanaayerinjuyarum
Irulaarnnidathil, Nava Saakshyameki
Ente Thaathanaayerinjuyarum

Thamasse.. Vazhi Maaruka Nee Dhoore
Oliyaam Daivamen Chaare
Azhal Poi Haa! Ethra Modham
Yaahaanen Aathma Prakasham

Thamasse.. Vazhi Maaruka Nee Dhoore
Oliyaam Daivamen Chaare
Azhal Poi Haa! Ethra Modham
Yaahanen Aathma Prakasham

Pakal Velichamaai Pakalonalla
Raathri Velichamaai Panimathiyalla
Neethi Sooryan Yeshu Ennullil
Nithyamaam, Prakashamayundu
Neethi Sooryan Yeshu Ennullil
Nithyamaam, Prakashamayundu

Thamasse Vazhi Maruka Maaruka Nee Dhoore Thamase Vazhimaruka Vazhimaaruka Nee Doore Dhure Dure Oliyam Oliyaam


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 195.  Song ID 14329


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.