Malayalam Lyrics

| | |

A A A

My Notes
M തന്‍ ജീവന്‍ വെടിഞ്ഞു, ക്രൂശില്‍
ഈശോ പാപികള്‍ക്കായ്
ആ കുരിശാത്മാവില്‍, മുഖം
ചേര്‍ത്തു ഞാന്‍ നിന്നിടുന്നു
F തന്‍ ജീവന്‍ വെടിഞ്ഞു, ക്രൂശില്‍
ഈശോ പാപികള്‍ക്കായ്
ആ കുരിശാത്മാവില്‍, മുഖം
ചേര്‍ത്തു ഞാന്‍ നിന്നിടുന്നു
M ഗോശാല തൊട്ടങ്ങേ, ഗാഗുല്‍ത്തായോളം ഞാന്‍
കാണുന്നു നിന്‍, സഹനം
F ഗോശാല തൊട്ടങ്ങേ, ഗാഗുല്‍ത്തായോളം ഞാന്‍
കാണുന്നു നിന്‍, സഹനം
A ക്രൂശിതാ.. രക്ഷകാ..
നിന്നോടു ചേരട്ടേ ഞാന്‍…
A ക്രൂശിതാ.. രക്ഷകാ..
നിന്നോടു ചേരട്ടേ ഞാന്‍…
—————————————–
M കണ്ണീരില്‍ സ്‌നേഹം ചാലിച്ചെനിക്കു തന്നു
കാരുണ്യ കൂടാരം തന്നെന്നെ ഉറക്കി
F കണ്ണീരില്‍ സ്‌നേഹം ചാലിച്ചെനിക്കു തന്നു
കാരുണ്യ കൂടാരം തന്നെന്നെ ഉറക്കി
M പീഢകളേറ്റു നാഥന്‍ എനിക്കുവേണ്ടി
ക്രൂശിതനായി നാഥന്‍ എനിക്കുവേണ്ടി
F പീഢകളേറ്റു നാഥന്‍ എനിക്കുവേണ്ടി
ക്രൂശിതനായി നാഥന്‍ എനിക്കുവേണ്ടി
A ക്രൂശിതാ.. രക്ഷകാ..
നിന്നോടു ചേരട്ടേ ഞാന്‍…
A ക്രൂശിതാ.. രക്ഷകാ..
നിന്നോടു ചേരട്ടേ ഞാന്‍…
—————————————–
F എന്‍ ഹൃത്തടം നിന്റെ വാസമാക്കണേ
എന്‍ ജീവിതം നിന്റെ കൂടെയാക്കണേ
M എന്‍ ഹൃത്തടം നിന്റെ വാസമാക്കണേ
എന്‍ ജീവിതം നിന്റെ കൂടെയാക്കണേ
F നിന്‍ രക്തം എന്റെ മാര്‍ഗ്ഗം ശുദ്ധമാക്കണേ
നിന്‍ മുറിപ്പാടിലെനിക്കഭയമല്ലേ
M നിന്‍ രക്തം എന്റെ മാര്‍ഗ്ഗം ശുദ്ധമാക്കണേ
നിന്‍ മുറിപ്പാടിലെനിക്കഭയമല്ലേ
A ക്രൂശിതാ.. രക്ഷകാ..
നിന്നോടു ചേരട്ടേ ഞാന്‍…
A ക്രൂശിതാ.. രക്ഷകാ..
നിന്നോടു ചേരട്ടേ ഞാന്‍…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തന്‍ ജീവന്‍ വെടിഞ്ഞു, ക്രൂശില്‍ ഈശോ പാപികള്‍ക്കായ് ആ കുരിശാത്മാവില്‍, മുഖം Than Jeevan Vedinju Krooshil Lyrics | Than Jeevan Vedinju Krooshil Song Lyrics | Than Jeevan Vedinju Krooshil Karaoke | Than Jeevan Vedinju Krooshil Track | Than Jeevan Vedinju Krooshil Malayalam Lyrics | Than Jeevan Vedinju Krooshil Manglish Lyrics | Than Jeevan Vedinju Krooshil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Than Jeevan Vedinju Krooshil Christian Devotional Song Lyrics | Than Jeevan Vedinju Krooshil Christian Devotional | Than Jeevan Vedinju Krooshil Christian Song Lyrics | Than Jeevan Vedinju Krooshil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Than Jeevan Vedinju, Krooshil
Eesho Paapikalkkaai
Aa Kurishaathmaavil, Mookam
Cherthu Njan Ninnidunnu

Than Jeevan Vedinju, Krooshil
Eesho Paapikalkkaai
Aa Kurishaathmaavil, Mookam
Cherthu Njan Ninnidunnu

Goshaala Thottange, Gagulthaayolam Njan
Kaanunnu Nin, Sahanam
Goshaala Thottange, Gagulthaayolam Njan
Kaanunnu Nin, Sahanam

Krooshithaa.. Rakshakaa..
Ninnodu Cheratte Njan...
Krooshithaa.. Rakshakaa..
Ninnodu Cheratte Njan...

-----

Kanneeril Sneham Chaalichenikku Thannu
Karunya Koodaaram Thannenne Urakki
Kanneeril Sneham Chaalichenikku Thannu
Karunya Koodaaram Thannenne Urakki

Peedakalettu Nadhan Enikkuvendi
Krooshithanaayi Nadhan Enikkuvendi
Peedakalettu Nadhan Enikkuvendi
Krooshithanaayi Nadhan Enikkuvendi

Krooshithaa.. Rekshakaa..
Ninnodu Cheratte Njan...
Krooshithaa.. Rekshakaa..
Ninnodu Cheratte Njan...

-----

En Hruthadam Ninte Vaasamaakkane
En Jeevitham Ninte Koodeyaakkane
En Hruthadam Ninte Vaasamaakkane
En Jeevitham Ninte Koodeyaakkane

Nin Raktham Ente Marggam Shudhamaakkane
Nin Murippaadil Enikkabhayamalle
Nin Raktham Ente Marggam Shudhamaakkane
Nin Murippaadil Enikkabhayamalle

Krooshithaa.. Rakshakaa..
Ninnodu Cheratte Njan...
Krooshithaa.. Rakshakaa..
Ninnodu Cheratte Njan...

Than Jeevan Vedinju Krooshil Krushil Thanjeevan


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 100.  Song ID 13538


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.