Malayalam Lyrics

| | |

A A A

My Notes
M തന്‍ നിണത്താലെന്നെ സ്വന്തമാക്കി
പൊന്‍വില കൊടുത്തെന്നെ വീണ്ടു
F തന്‍ നിണത്താലെന്നെ സ്വന്തമാക്കി
പൊന്‍വില കൊടുത്തെന്നെ വീണ്ടു
M കാരിരുമ്പാണിയാല്‍ തറയപ്പെട്ടു
എന്‍ പാപം പേറുവാനായി
F കാരിരുമ്പാണിയാല്‍ തറയപ്പെട്ടു
എന്‍ പാപം പേറുവാനായി
A ക്രൂശിതനെ.. ക്രൂശിതനെ..
ശാപ മരത്തില്‍ നീ പിടഞ്ഞോ
A ക്രൂശിതനെ.. ക്രൂശിതനെ..
ശാപ മരത്തില്‍ നീ പിടഞ്ഞോ
A എനിക്കായ് ജീവനെ വെടിഞ്ഞോ
A എനിക്കായ് ജീവനെ വെടിഞ്ഞോ
—————————————–
M ചങ്കു പിളര്‍ന്നു, നല്‍കിയ നാഥാ
ചങ്കോടണച്ചെന്നെ, പാലിച്ച നാഥാ
F ചങ്കു പിളര്‍ന്നു, നല്‍കിയ നാഥാ
ചങ്കോടണച്ചെന്നെ, പാലിച്ച നാഥാ
M മറ്റാരെക്കാളിലും, കാണിച്ച കരുതല്‍
എങ്ങനെ ഞാന്‍, ഓര്‍ക്കാതിരിക്കും
F പുത്രന്റെ സ്‌നേഹത്തെ, ഓര്‍ക്കുമ്പോളെന്റെ
ഉള്ളം നന്ദിയാല്‍, നിറഞ്ഞിടുന്നു
A തന്‍ നിണത്താലെന്നെ സ്വന്തമാക്കി
പൊന്‍വില കൊടുത്തെന്നെ വീണ്ടു
A തന്‍ നിണത്താലെന്നെ സ്വന്തമാക്കി
പൊന്‍വില കൊടുത്തെന്നെ വീണ്ടു
—————————————–
F എണ്ണിയാല്‍ തീരാത്ത പാപത്തിന്‍ അടിമയായ്
കരകാണാ കയത്തില്‍ ഞാന്‍ ആഴ്‌ന്നിടുമ്പോള്‍
M എണ്ണിയാല്‍ തീരാത്ത പാപത്തിന്‍ അടിമയായ്
കരകാണാ കയത്തില്‍ ഞാന്‍ ആഴ്‌ന്നിടുമ്പോള്‍
F ഉയരത്തില്‍ നിന്ന്, തന്‍ ഭുജം നീട്ടി
ശത്രുവിന്‍ കൈയില്‍, നിന്നെന്നെ താങ്ങി
M എന്റെ ഗിരിയില്‍, എന്നെ ഉയര്‍ത്തി
എന്‍ വഴി കുറവും, തീര്‍ത്തു താതന്‍
A ക്രൂശിതനെ.. ക്രൂശിതനെ..
ശാപ മരത്തില്‍ നീ പിടഞ്ഞോ
A ക്രൂശിതനെ.. ക്രൂശിതനെ..
ശാപ മരത്തില്‍ നീ പിടഞ്ഞോ
A എനിക്കായ് ജീവനെ വെടിഞ്ഞോ
A എനിക്കായ് ജീവനെ വെടിഞ്ഞോ
—————————————–
F ആണിപ്പാടുള്ള നിന്‍, പൊന്‍ കരത്താലെ
തള്ളപ്പെട്ട എന്നെ, ചേര്‍ത്തണച്ചു
M ആണിപ്പാടുള്ള നിന്‍, പൊന്‍ കരത്താലെ
തള്ളപ്പെട്ട എന്നെ, ചേര്‍ത്തണച്ചു
F പാപത്താല്‍ മുറിഞ്ഞും, ശാപത്താല്‍ വലഞ്ഞ
ഏഴയമെന്നെ നീ, വീണ്ടെടുത്തു
M ക്രൂശിലെ സ്‌നേഹത്തെ, ഓര്‍ക്കുമ്പോളെന്റെ
ഉള്ളം നന്ദിയാല്‍, നിറഞ്ഞിടുന്നു
F തന്‍ നിണത്താലെന്നെ സ്വന്തമാക്കി
പൊന്‍വില കൊടുത്തെന്നെ വീണ്ടു
M തന്‍ നിണത്താലെന്നെ സ്വന്തമാക്കി
പൊന്‍വില കൊടുത്തെന്നെ വീണ്ടു
F കാരിരുമ്പാണിയാല്‍ തറയപ്പെട്ടു
എന്‍ പാപം പേറുവാനായി
M കാരിരുമ്പാണിയാല്‍ തറയപ്പെട്ടു
എന്‍ പാപം പേറുവാനായി
A എന്‍ പാപം പേറുവാനായി
A എന്‍ പാപം പേറുവാനായി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തന്‍ നിണത്താലെന്നെ സ്വന്തമാക്കി പൊന്‍വില കൊടുത്തെന്നെ വീണ്ടു Than Ninathal Enne Swanthamakki Lyrics | Than Ninathal Enne Swanthamakki Song Lyrics | Than Ninathal Enne Swanthamakki Karaoke | Than Ninathal Enne Swanthamakki Track | Than Ninathal Enne Swanthamakki Malayalam Lyrics | Than Ninathal Enne Swanthamakki Manglish Lyrics | Than Ninathal Enne Swanthamakki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Than Ninathal Enne Swanthamakki Christian Devotional Song Lyrics | Than Ninathal Enne Swanthamakki Christian Devotional | Than Ninathal Enne Swanthamakki Christian Song Lyrics | Than Ninathal Enne Swanthamakki MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Than Ninathaalenne Swanthamaakki
Ponvila Koduthenne Veendu
Than Ninathaalenne Swanthamaakki
Ponvila Koduthenne Veendu

Kaarirumbaaniyaal Tharayappettu
En Paapam Peruvaanaayi
Kaarirumbaaniyaal Tharayappettu
En Paapam Peruvaanaayi

Krooshithane.. Krooshithane..
Shaapa Marathil Nee Pidanjo
Krooshithane.. Krooshithane..
Shaapa Marathil Nee Pidanjo
Enikkaai Jeevane Vedinjo
Enikkaai Jeevane Vedinjo

-----

Chanku Pilarnnu, Nalkiya Nadha
Chankodanachenne, Paalicha Nadha
Chanku Pilarnnu, Nalkiya Nadha
Chankodanachenne, Paalicha Nadha

Mattaarekkaalilum, Kaanicha Karuthal
Engane Njan, Orkkaathirikkum
Puthrante Snehathe, Orkkumbolente
Ullam Nandiyaal, Niranjidunnu

Than Ninathalenne Swanthamaakki
Ponvila Koduthenne Veendu
Than Ninathalenne Swanthamaakki
Ponvila Koduthenne Veendu

-----

Enniyaal Theeraatha Paapathin Adimayaai
Karakaanaa Kayathil Njan Aazhnnidumbol
Enniyaal Theeraatha Paapathin Adimayaai
Karakaanaa Kayathil Njan Aazhnnidumbol

Uyarathil Ninn, Than Bhujam Neetti
Shathruvin Kaiyil, Ninnenne Thaangi
Ente Giriyil, Enne Uyarthi
En Vazhi Kuravum, Theerthu Thaathan

Krooshithane.. Krooshithane..
Shaaba Marathil Nee Pidanjo
Krooshithane.. Krooshithane..
Shaaba Marathil Nee Pidanjo
Enikkaai Jeevane Vedinjo
Enikkaai Jeevane Vedinjo

-----

Aanippaadulla Nin, Pon Karathaale
Thallappetta Enne, Cherthanachu
Aanippaadulla Nin, Pon Karathaale
Thallappetta Enne, Cherthanachu

Paapathaal Murinjum, Shaapathaal Valanja
Ezhayamenne Nee, Veendeduthu
Krooshile Snehathe, Orkkumpolente
Ullam Nandiyaal, Niranjidunnu

Than Ninathaalenne Swanthamaakki
Ponvila Koduthenne Veendu
Than Ninathaalenne Swanthamaakki
Ponvila Koduthenne Veendu

Kaarirumbaaniyaal Tharayappettu
En Paapam Peruvaanaayi
Kaarirumbaaniyaal Tharayappettu
En Paapam Peruvaanaayi
En Paapam Peruvaanaayi
En Paapam Peruvaanaayi

Than Ninathal Enne Swanthamakki Than Ninathaal Enne Swanthamaakki Ninathalenne Ninathaalenne Pon Vila Ponvila Than Ninnathal Ninnathaal


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 72.  Song ID 14044


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.