Malayalam Lyrics

| | |

A A A

My Notes
M തപ്പെടുത്തു കൊട്ടിടാം, കൈയടിച്ചു പാടിടാം
ബേത്‌ലഹേമില്‍ ഉണ്ണി പിറന്നു
F മഞ്ഞു പെയ്യും രാവതില്‍, മാനവര്‍ക്കു രക്ഷയായ്
നല്ല നാഥന്‍ വന്നു പിറന്നു
A ഇനി ആടിടാം പാടിടാം ആമോദമായ്
സ്വര്‍ഗ്ഗത്തിന്‍ സ്‌നേഹത്തില്‍ സന്തോഷിക്കാം
A ആടിടാം പാടിടാം ആമോദമായ്
സ്വര്‍ഗ്ഗത്തിന്‍ സ്‌നേഹത്തില്‍ സന്തോഷിക്കാം
A വാഴ്‌ത്തിടാം വണങ്ങിടാം, സ്‌തുതികളേറ്റു പാടിടാം
A തപ്പെടുത്തു കൊട്ടിടാം, കൈയടിച്ചു പാടിടാം
ബേത്‌ലഹേമില്‍ ഉണ്ണി പിറന്നു
A മഞ്ഞു പെയ്യും രാവതില്‍, മാനവര്‍ക്കു രക്ഷയായ്
നല്ല നാഥന്‍ വന്നു പിറന്നു
—————————————–
M ആട്ടിടയര്‍ മുന്നില്‍, ദൈവ ദൂതുമായന്നു
മാലാഖ വന്നു, പുതു സന്തോഷം പകര്‍ന്നു
F ആട്ടിടയര്‍ മുന്നില്‍, ദൈവ ദൂതുമായന്നു
മാലാഖ വന്നു, പുതു സന്തോഷം പകര്‍ന്നു
M ലോക രക്ഷകന്‍ വന്നിതാ
തന്‍ ആടുകളെ.. ചേര്‍ത്തിടാന്‍
F ലോക രക്ഷകന്‍ വന്നിതാ
തന്‍ ആടുകളെ.. ചേര്‍ത്തിടാന്‍
A കാരുണ്യം, തൂകും ദൈവത്തിന്‍
പുത്രന്‍ ഭൂവില്‍ ഭൂജാതനായ്
A തപ്പെടുത്തു കൊട്ടിടാം, കൈയടിച്ചു പാടിടാം
ബേത്‌ലഹേമില്‍ ഉണ്ണി പിറന്നു
A മഞ്ഞു പെയ്യും രാവതില്‍, മാനവര്‍ക്കു രക്ഷയായ്
നല്ല നാഥന്‍ വന്നു പിറന്നു
—————————————–
F ദൂരെ മിന്നി തിളങ്ങി, ഒരു താരകം വാനില്‍
മുന്നില്‍ വഴി തെളിച്ചു, മൂന്നു മന്നവരെ നയിച്ചു
M ദൂരെ മിന്നി തിളങ്ങി, ഒരു താരകം വാനില്‍
മുന്നില്‍ വഴി തെളിച്ചു, മൂന്നു മന്നവരെ നയിച്ചു
F ലോക രക്ഷകനെ കണ്ടു
അവര്‍ കാഴ്‌ച്ചകള്‍ നല്‍കി വണങ്ങി
M ലോക രക്ഷകനെ കണ്ടു
അവര്‍ കാഴ്‌ച്ചകള്‍ നല്‍കി വണങ്ങി
A ബേത്‌ലഹേമിലെ, പുല്‍ക്കൂട്ടില്‍ നാഥന്
ഉണ്ണി പിറന്നുവല്ലോ
F തപ്പെടുത്തു കൊട്ടിടാം, കൈയടിച്ചു പാടിടാം
ബേത്‌ലഹേമില്‍ ഉണ്ണി പിറന്നു
M മഞ്ഞു പെയ്യും രാവതില്‍, മാനവര്‍ക്കു രക്ഷയായ്
നല്ല നാഥന്‍ വന്നു പിറന്നു
A ഇനി ആടിടാം പാടിടാം ആമോദമായ്
സ്വര്‍ഗ്ഗത്തിന്‍ സ്‌നേഹത്തില്‍ സന്തോഷിക്കാം
A ആടിടാം പാടിടാം ആമോദമായ്
സ്വര്‍ഗ്ഗത്തിന്‍ സ്‌നേഹത്തില്‍ സന്തോഷിക്കാം
🎵🎵🎵
A വാഴ്‌ത്തിടാം വണങ്ങിടാം, സ്‌തുതികളേറ്റു പാടിടാം
A തപ്പെടുത്തു കൊട്ടിടാം, കൈയടിച്ചു പാടിടാം
ബേത്‌ലഹേമില്‍ ഉണ്ണി പിറന്നു
A മഞ്ഞു പെയ്യും രാവതില്‍, മാനവര്‍ക്കു രക്ഷയായ്
നല്ല നാഥന്‍ വന്നു പിറന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തപ്പെടുത്തു കൊട്ടിടാം, കൈയടിച്ചു പാടിടാം ബേത്‌ലഹേമില്‍ ഉണ്ണി പിറന്നു Thappeduthu Kottidam Kayi Adichu Padidam Lyrics | Thappeduthu Kottidam Kayi Adichu Padidam Song Lyrics | Thappeduthu Kottidam Kayi Adichu Padidam Karaoke | Thappeduthu Kottidam Kayi Adichu Padidam Track | Thappeduthu Kottidam Kayi Adichu Padidam Malayalam Lyrics | Thappeduthu Kottidam Kayi Adichu Padidam Manglish Lyrics | Thappeduthu Kottidam Kayi Adichu Padidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thappeduthu Kottidam Kayi Adichu Padidam Christian Devotional Song Lyrics | Thappeduthu Kottidam Kayi Adichu Padidam Christian Devotional | Thappeduthu Kottidam Kayi Adichu Padidam Christian Song Lyrics | Thappeduthu Kottidam Kayi Adichu Padidam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thappeduthu Kottidaam, Kaiyadichu Paadidaam
Bethlahemil Unni Pirannu
Manju Peyyum Raavathil, Maanavarkku Rakshayaai
Nalla Nadhan Vannu Pirannu

Ini Aadidaam Paadidaam Aamodhamaai
Swarggathin Snehathil Santhoshikkaam
Aadidaam Paadidaam Aamodhamaai
Swarggathin Snehathil Santhoshikkaam
Vaazhthidaam Vanangidaam, Sthuthikalettu Paadidaam

Thappeduthu Kottidaam, Kaiyadichu Paadidaam
Bethlahemil Unni Pirannu
Manju Peyum Ravathil, Manavarkku Rakshayaai
Nalla Nadhan Vannu Pirannu

-----

Attidayar Munnil, Daiva Dhoothumaayannu
Malakha Vannu, Puthu Santhosham Pakarnnu
Attidayar Munnil, Daiva Dhoothumaayannu
Malakha Vannu, Puthu Santhosham Pakarnnu

Loka Rakshakan Vannithaa
Than Adukale.. Cherthidaan
Loka Rakshakan Vannithaa
Than Adukale.. Cherthidaan

Karunyam, Thookum Daivathin
Puthran Bhoovil Bhoojaathanaai

Thappeduthu Kottidaam, Kayadichu Paadidaam
Bethlahemil Unni Pirannu
Manju Peyyum Raavathil, Maanavarkku Rakshayaai
Nalla Nadhan Vannu Pirannu

-----

Dhoore Minni Thilangi, Oru Thaarakam Vaanil
Munnil Vazhi Thelichu, Moonnu Mannavare Nayichu
Dhoore Minni Thilangi, Oru Thaarakam Vaanil
Munnil Vazhi Thelichu, Moonnu Mannavare Nayichu

Loka Rakshakane Kandu
Avar Kaazhchakal Nalki Vanangi
Loka Rakshakane Kandu
Avar Kaazhchakal Nalki Vanangi
Bethlahemile, Pulkkoottil Nadhan
Unni Pirannuvallo

Thappeduthu Kottidaam, Kaiyadichu Paadidaam
Bethlahemil Unni Pirannu
Manju Peyyum Raavathil, Maanavarkku Rakshayaai
Nalla Nadhan Vannu Pirannu

Ini Aadidaam Paadidaam Aamodhamaai
Swargathin Snehathil Santhoshikkaam
Aadidaam Paadidaam Aamodhamaai
Swargathin Snehathil Santhoshikkaam

🎵🎵🎵

Vaazhthidaam Vanangidaam, Sthuthikalettu Paadidaam

Thappeduthu Kottidaam, Kaiyadichu Paadidaam
Bethlahemil Unni Pirannu
Manju Peyum Ravathil, Manavarkku Rakshayaai
Nalla Nadhan Vannu Pirannu

Thappeduthu Thapeduthu Kottidam Kayi Adichu Padidam Kottidaam Kai Kayi Kaayi Kaai Kayyadichu Kayadichu Kaiyadichu Padidaam THAPEDUTHU KOTTIDAAM


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 625.  Song ID 12786


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.