Malayalam Lyrics

| | |

A A A

My Notes
M താരാഗണങ്ങളെ മിഴി തുറക്കൂ
വാനവ വൃന്ദമേ അണിനിരക്കൂ
ദൂരെ… മാമലമേട്ടില്‍…
കാരുണ്യ രൂപന്‍ പിറക്കുന്നു
F താരാഗണങ്ങളെ മിഴി തുറക്കൂ
വാനവ വൃന്ദമേ അണിനിരക്കൂ
ദൂരെ… മാമലമേട്ടില്‍…
കാരുണ്യ രൂപന്‍ പിറക്കുന്നു
A ആമോദമോടൊന്നു ചേരാം
സ്‌നേഹത്തിന്‍ ഗീതങ്ങള്‍ പാടാം
താഴ്‌മയായുള്ളൊരാ ഹൃദയത്തിന്‍ നിറമാല്യം
ദേവാധി ദേവനു ചാര്‍ത്താം
A ആമോദമോടൊന്നു ചേരാം
സ്‌നേഹത്തിന്‍ ഗീതങ്ങള്‍ പാടാം
താഴ്‌മയായുള്ളൊരാ ഹൃദയത്തിന്‍ നിറമാല്യം
ദേവാധി ദേവനു ചാര്‍ത്താം
A ദേവാധി ദേവനു ചാര്‍ത്താം
—————————————–
M നിര്‍മ്മല മേരി തന്‍ കരവല്ലിയില്‍
സ്‌നേഹ പുതപ്പിന്റെ ചൂടില്‍
അലിവിന്റെ മന്ദസ്‌മിതം തൂകി ഉണ്ണി
താരാട്ടു കേട്ടിന്നുറങ്ങുന്നു
F നിര്‍മ്മല മേരി തന്‍ കരവല്ലിയില്‍
സ്‌നേഹ പുതപ്പിന്റെ ചൂടില്‍
അലിവിന്റെ മന്ദസ്‌മിതം തൂകി ഉണ്ണി
താരാട്ടു കേട്ടിന്നുറങ്ങുന്നു
A ആമോദമോടൊന്നു ചേരാം
സ്‌നേഹ സങ്കീര്‍ത്തനം പാടാം
താഴ്‌മയായുള്ളൊരാ ഹൃദയത്തിന്‍ നിറമാല്യം
ദേവാധി ദേവനു ചാര്‍ത്താം
A ആമോദമോടൊന്നു ചേരാം
സ്‌നേഹ സങ്കീര്‍ത്തനം പാടാം
താഴ്‌മയായുള്ളൊരാ ഹൃദയത്തിന്‍ നിറമാല്യം
ദേവാധി ദേവനു ചാര്‍ത്താം
A ദേവാധി ദേവനു ചാര്‍ത്താം
—————————————–
F തൂമഞ്ഞു പെയ്യുന്ന രാവില്‍
നക്ഷത്രം വഴി കാട്ടിയായ്
ദൂരെ നിന്നെത്തുന്ന രാജാക്കള്‍ നല്‍കിയ
കാഴ്‌ച്ചകള്‍ ആനന്ദമായി
M തൂമഞ്ഞു പെയ്യുന്ന രാവില്‍
നക്ഷത്രം വഴി കാട്ടിയായ്
ദൂരെ നിന്നെത്തുന്ന രാജാക്കള്‍ നല്‍കിയ
കാഴ്‌ച്ചകള്‍ ആനന്ദമായി
A ആമോദമോടൊന്നു ചേരാം
സ്‌നേഹ സങ്കീര്‍ത്തനം പാടാം
താഴ്‌മയായുള്ളൊരാ ഹൃദയത്തിന്‍ നിറമാല്യം
ദേവാധി ദേവനു ചാര്‍ത്താം
A ആമോദമോടൊന്നു ചേരാം
സ്‌നേഹ സങ്കീര്‍ത്തനം പാടാം
താഴ്‌മയായുള്ളൊരാ ഹൃദയത്തിന്‍ നിറമാല്യം
ദേവാധി ദേവനു ചാര്‍ത്താം
A ദേവാധി ദേവനു ചാര്‍ത്താം
F താരാഗണങ്ങളെ മിഴി തുറക്കൂ
വാനവ വൃന്ദമേ അണിനിരക്കൂ
ദൂരെ… മാമലമേട്ടില്‍…
കാരുണ്യ രൂപന്‍ പിറക്കുന്നു
A ആമോദമോടൊന്നു ചേരാം
സ്‌നേഹത്തിന്‍ ഗീതങ്ങള്‍ പാടാം
താഴ്‌മയായുള്ളൊരാ ഹൃദയത്തിന്‍ നിറമാല്യം
ദേവാധി ദേവനു ചാര്‍ത്താം
A ആമോദമോടൊന്നു ചേരാം
സ്‌നേഹത്തിന്‍ ഗീതങ്ങള്‍ പാടാം
താഴ്‌മയായുള്ളൊരാ ഹൃദയത്തിന്‍ നിറമാല്യം
ദേവാധി ദേവനു ചാര്‍ത്താം
A ദേവാധി ദേവനു ചാര്‍ത്താം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | താരാഗണങ്ങളെ മിഴി തുറക്കൂ വാനവ വൃന്ദമേ അണിനിരക്കൂ ദൂരെ... മാമലമേട്ടില്‍... Tharaganangale Mizhi Thurakku Lyrics | Tharaganangale Mizhi Thurakku Song Lyrics | Tharaganangale Mizhi Thurakku Karaoke | Tharaganangale Mizhi Thurakku Track | Tharaganangale Mizhi Thurakku Malayalam Lyrics | Tharaganangale Mizhi Thurakku Manglish Lyrics | Tharaganangale Mizhi Thurakku Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Tharaganangale Mizhi Thurakku Christian Devotional Song Lyrics | Tharaganangale Mizhi Thurakku Christian Devotional | Tharaganangale Mizhi Thurakku Christian Song Lyrics | Tharaganangale Mizhi Thurakku MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thaaraaganangale Mizhi Thurakkoo
Vaanava Vrundhame Aninirakkoo
Dhoore... Maamalamettil...
Kaarunya Roopan Pirakkunnu

Tharaganangale Mizhi Thurakkoo
Vaanava Vrundhame Aninirakkoo
Dhoore... Maamalamettil...
Karunya Roopan Pirakkunnu

Aamodhamodonnu Cheraam
Snehathin Geethangal Paadaam
Thaazhmayaayulloraa Hrudhayathin Niramaalyam
Dhevaadhi Dhevanu Chaarthaam

Aamodhamodonnu Cheraam
Snehathin Geethangal Paadaam
Thaazhmayaayulloraa Hrudhayathin Niramaalyam
Dhevaadhi Dhevanu Chaarthaam
Dhevaadhi Dhevanu Chaarthaam

-----

Nirmmala Meri Than Karavalliyil
Sneha Puthappinte Choodil
Alivinte Mandhasmitham Thooki Unni
Thaaraattu Kettinnurangunnu

Nirmmala Meri Than Karavalliyil
Sneha Puthappinte Choodil
Alivinte Mandhasmitham Thooki Unni
Tharattu Kettinnurangunnu

Aamodhamodonnu Cheraam
Sneha Sankeerthanam Paadaam
Thazhmayayulloraa Hrudhayathin Niramalyam
Dhevadhi Dhevanu Charthaam

Aamodhamodonnu Cheraam
Sneha Sankeerthanam Paadaam
Thazhmayayulloraa Hrudhayathin Niramalyam
Dhevadhi Dhevanu Charthaam
Dhevadhi Dhevanu Charthaam

-----

Thoomanju Peyyunna Raavil
Nakshathram Vazhi Kaattiyaai
Dhoore Ninnethunna Rajakkal Nalkiya
Kaazhchakal Aanandhamaayi

Thoomanju Peyyunna Raavil
Nakshathram Vazhi Kaattiyaai
Dhoore Ninnethunna Rajakkal Nalkiya
Kaazhchakal Aanandhamaayi

Aamodhamodonnu Cheraam
Sneha Sankeerthanam Paadaam
Thazhmayayulloraa Hridhayathin Niramalyam
Dhevadhi Dhevanu Charthaam

Aamodhamodonnu Cheraam
Sneha Sankeerthanam Paadaam
Thazhmayayulloraa Hridhayathin Niramalyam
Dhevadhi Dhevanu Charthaam
Dhevadhi Dhevanu Charthaam

Tharaganangale Mizhi Thurakku
Vanava Vrindhame Aninirakku
Dhoore... Maamalamettil...
Karunya Roopan Pirakkunnu

Aamodhamodonnu Cheraam
Snehathin Geethangal Paadaam
Thaazhmayaayulloraa Hrudhayathin Niramaalyam
Dhevaadhi Dhevanu Chaarthaam

Aamodhamodonnu Cheraam
Snehathin Geethangal Paadaam
Thaazhmayaayulloraa Hrudhayathin Niramaalyam
Dhevaadhi Dhevanu Chaarthaam
Dhevaadhi Dhevanu Chaarthaam

Tharaganangale Thaaraganangale Thara Thaara Ganangale Mizhi Thurakku Thurakkoo Mizhithurakku Mizhithurakkoo Vaanava Vanava Vrundhame Vrindhame Devadhi Dhevadhi Devanu Chartham Charthaam Padam Padaam Paadam


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 238.  Song ID 12828


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.