Malayalam Lyrics
My Notes
M | താരകം ദൂരെയായ് ഉദിച്ചുയര്‍ന്നു പാരിന്റെ രാജനെ, എതിരേല്ക്കുവാന് |
F | കാലികള്‍ ആനന്ദ നിര്‍വൃതി പൂകി ഗോശാല തന്നിലായ് പിറന്നു ഉന്നതന് |
A | കാലികള്‍ ആനന്ദ നിര്‍വൃതി പൂകി ഗോശാല തന്നിലായ് പിറന്നു ഉന്നതന് |
A | പാടി സ്തുതിച്ചീടാം, പാടി സ്തുതിച്ചീടാം മാലാഖ വൃന്ദത്തിന് ഗ്ലോറിയ നാദം |
A | വാഴ്ത്തി സ്തുതിച്ചീടാം, വാഴ്ത്തി സ്തുതിച്ചീടാം മന്നിലിതാ വന്നവനാം മന്നവനെ |
A | വാഴ്ത്തി സ്തുതിച്ചീടാം, വാഴ്ത്തി സ്തുതിച്ചീടാം മന്നിലിതാ വന്നവനാം മന്നവനെ |
—————————————– | |
M | ഗോശാലയില്‍, വന്നിതാ രാജപുരോഹിതര്‍ വണങ്ങുന്നു വാഴ്ത്തുന്നു രാജരാജനെ |
A | ലലല്ലലല്ലാ ലല്ലല്ലാല ലല്ലാലലാ ല ല ല ലാ |
F | ഗോശാലയില്‍, വന്നിതാ രാജപുരോഹിതര്‍ വണങ്ങുന്നു വാഴ്ത്തുന്നു രാജരാജനെ |
M | സന്തോഷ സത്വാര്‍ത്ത ചൊല്ലീടുന്നു ലോകത്തിന് നാഥന് പിറന്നു |
F | സന്തോഷ സത്വാര്‍ത്ത ചൊല്ലീടുന്നു ലോകത്തിന് നാഥന് പിറന്നു |
A | പാടി സ്തുതിച്ചീടാം, പാടി സ്തുതിച്ചീടാം മാലാഖ വൃന്ദത്തിന് ഗ്ലോറിയ നാദം |
A | വാഴ്ത്തി സ്തുതിച്ചീടാം, വാഴ്ത്തി സ്തുതിച്ചീടാം മന്നിലിതാ വന്നവനാം മന്നവനെ |
A | വാഴ്ത്തി സ്തുതിച്ചീടാം, വാഴ്ത്തി സ്തുതിച്ചീടാം മന്നിലിതാ വന്നവനാം മന്നവനെ |
—————————————– | |
F | കാറ്റിന്റെയാ, താളവും ഉണ്ണി തന് ഭാവവും മറിയത്തിന് അകതാരില്‍ ആനന്ദമായ് |
A | ലലല്ലലല്ലാ ലല്ലല്ലാല ലല്ലാലലാ ല ല ല ലാ |
M | കാറ്റിന്റെയാ, താളവും ഉണ്ണി തന് ഭാവവും മറിയത്തിന് അകതാരില്‍ ആനന്ദമായ് |
F | ദൈവീക കല്പനയെ മാനിച്ചവള്‍ മാതാവായ് ദൈവപുത്രനു |
M | ദൈവീക കല്പനയെ മാനിച്ചവള്‍ മാതാവായ് ദൈവപുത്രനു |
A | പാടി സ്തുതിച്ചീടാം, പാടി സ്തുതിച്ചീടാം മാലാഖ വൃന്ദത്തിന് ഗ്ലോറിയ നാദം |
A | വാഴ്ത്തി സ്തുതിച്ചീടാം, വാഴ്ത്തി സ്തുതിച്ചീടാം മന്നിലിതാ വന്നവനാം മന്നവനെ |
A | വാഴ്ത്തി സ്തുതിച്ചീടാം, വാഴ്ത്തി സ്തുതിച്ചീടാം മന്നിലിതാ വന്നവനാം മന്നവനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | താരകം ദൂരെയായ് ഉദിച്ചുയര്‍ന്നു പാരിന്റെ രാജനെ, എതിരേല്ക്കുവാന് Tharakam Dhooreyayi Udhichuyarnnu Lyrics | Tharakam Dhooreyayi Udhichuyarnnu Song Lyrics | Tharakam Dhooreyayi Udhichuyarnnu Karaoke | Tharakam Dhooreyayi Udhichuyarnnu Track | Tharakam Dhooreyayi Udhichuyarnnu Malayalam Lyrics | Tharakam Dhooreyayi Udhichuyarnnu Manglish Lyrics | Tharakam Dhooreyayi Udhichuyarnnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Tharakam Dhooreyayi Udhichuyarnnu Christian Devotional Song Lyrics | Tharakam Dhooreyayi Udhichuyarnnu Christian Devotional | Tharakam Dhooreyayi Udhichuyarnnu Christian Song Lyrics | Tharakam Dhooreyayi Udhichuyarnnu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paarinte Raajane, Ethirelkkuvaan
Kaalikal Aanandha Nirvruthi Pooki
Goshaala Thannilaai Pirannu Unnathan
Kaalikal Aanandha Nirvruthi Pooki
Goshaala Thannilaai Pirannu Unnathan
Paadi Sthuthicheedaam, Paadi Sthuthicheedaam
Malakha Vrundhathin Gloriya Naadham
Vaazhthi Sthuthicheedaam, Vaazhthi Sthuthicheedaam
Mannilithaa Vannavanaam Mannavane
Vaazhthi Sthuthicheedaam, Vaazhthi Sthuthicheedaam
Mannilithaa Vannavanaam Mannavane
-----
Goshaalayil, Vannithaa Raajapurohithar
Vanangunnu Vaazhthunnu Raajaraajane
Lalallalallaa Lallallaala Lallaalalaa
La La La Laa
Goshaalayil, Vannithaa Raja Purohithar
Vanangunnu Vaazhthunnu Rajarajane
Santhosha Sathvaartha Cholleedunnu
Lokathin Nadhan Pirannu
Santhosha Sathvaartha Cholleedunnu
Lokathin Nadhan Pirannu
Paadi Sthuthicheedaam, Paadi Sthuthicheedaam
Malakha Vrindhathin Gloriya Naadham
Vaazhthi Sthuthicheedaam, Vaazhthi Sthuthicheedaam
Mannil Ithaa Vannavanaam Mannavane
Vaazhthi Sthuthicheedaam, Vaazhthi Sthuthicheedaam
Mannil Ithaa Vannavanaam Mannavane
-----
Kaattinteyaa, Thaalavum Unni Than Bhaavavum
Mariyathin Akathaaril Aanandhamaai
Lalallalallaa Lallallaala Lallaalalaa
La La La Laa
Kaattinteyaa, Thaalavum Unni Than Bhavavum
Mariyathin Akathaaril Aanandhamaai
Dhaiveeka Kalpanaye Maanichaval
Mathavaai Daiva Puthranu
Dhaiveeka Kalpanaye Maanichaval
Mathavaai Daiva Puthranu
Paadi Sthuthicheedaam, Paadi Sthuthicheedaam
Malakha Vrindhathin Gloriya Naadham
Vaazhthi Sthuthicheedaam, Vaazhthi Sthuthicheedaam
Mannil Ithaa Vannavanaam Mannavane
Vaazhthi Sthuthicheedaam, Vaazhthi Sthuthicheedaam
Mannil Ithaa Vannavanaam Mannavane
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet