Malayalam Lyrics
My Notes
M | താരകം, ദിവ്യ താരകം വാനില്‍ ഉദിച്ചുയരും നാളില്‍ |
F | പാലകന്‍, ഒരു സ്‌നേഹിതന്‍ ഈ ധരയില്‍ ഉരുവായി |
M | പോയിടാം, മെല്ലെ പോയിടാം ആ പൈതലിനെ കാണാന്‍ |
F | സാഗരങ്ങള്‍ ശാന്തമാക്കിയ യേശു ദേവനല്ലോ |
A | താരകം, ദിവ്യ താരകം വാനില്‍ ഉദിച്ചുയരും നാളില്‍ |
A | പാലകന്‍, ഒരു സ്‌നേഹിതന്‍ ഈ ധരയില്‍ ഉരുവായി |
—————————————– | |
M | കരയുന്നവരെ, തകരുന്നവരെ പാടി ആര്‍ത്തിടുവിന്‍ തളരുന്നവരെ, താഴുന്നവരെ പാടി സ്‌തുതിച്ചിടുവിന്‍ |
F | കരയുന്നവരെ, തകരുന്നവരെ പാടി ആര്‍ത്തിടുവിന്‍ തളരുന്നവരെ, താഴുന്നവരെ പാടി സ്‌തുതിച്ചിടുവിന്‍ |
M | നന്മയുടെ നാഥനായ് |
🎵🎵🎵 | |
F | മന്നില്‍ വന്ന നാഥനെ |
🎵🎵🎵 | |
A | നന്മയുടെ നാഥനായ്, മന്നില്‍ വന്ന നാഥനെ മറിയത്തിന്‍ മകനായ് ഇന്നു കാണുന്നു |
A | താരകം, ദിവ്യ താരകം വാനില്‍ ഉദിച്ചുയരും നാളില്‍ |
A | പാലകന്‍, ഒരു സ്‌നേഹിതന്‍ ഈ ധരയില്‍ ഉരുവായി |
—————————————– | |
F | കുറയുന്നവരെ, ബലമറ്റവരെ ആര്‍ത്തു പാടിടുവിന്‍ വേദനിപ്പോരെ, രോഗികളെ ഇന്നു ചേര്‍ന്നു നമിച്ചീടുവിന്‍ |
M | കുറയുന്നവരെ, ബലമറ്റവരെ ആര്‍ത്തു പാടിടുവിന്‍ വേദനിപ്പോരെ, രോഗികളെ ഇന്നു ചേര്‍ന്നു നമിച്ചീടുവിന്‍ |
F | ശാന്തിയുടെ നാഥനായ് |
🎵🎵🎵 | |
M | ഹൃത്തില്‍ വന്ന നാഥനെ |
🎵🎵🎵 | |
A | ശാന്തിയുടെ നാഥനായ്, ഹൃത്തില്‍ വന്ന നാഥനെ ആനന്ദമോടീ രാവില്‍, പാടി സ്‌തുതിക്കാം |
A | താരകം, ദിവ്യ താരകം വാനില്‍ ഉദിച്ചുയരും നാളില്‍ |
A | പാലകന്‍, ഒരു സ്‌നേഹിതന്‍ ഈ ധരയില്‍ ഉരുവായി |
A | പോയിടാം, മെല്ലെ പോയിടാം ആ പൈതലിനെ കാണാന്‍ |
A | സാഗരങ്ങള്‍ ശാന്തമാക്കിയ യേശു ദേവനല്ലോ |
A | യേശു ദേവനല്ലോ |
A | യേശു ദേവനല്ലോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | താരകം, ദിവ്യ താരകം വാനില്‍ ഉദിച്ചുയരും നാളില്‍ Tharakam Divya Tharakam Lyrics | Tharakam Divya Tharakam Song Lyrics | Tharakam Divya Tharakam Karaoke | Tharakam Divya Tharakam Track | Tharakam Divya Tharakam Malayalam Lyrics | Tharakam Divya Tharakam Manglish Lyrics | Tharakam Divya Tharakam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Tharakam Divya Tharakam Christian Devotional Song Lyrics | Tharakam Divya Tharakam Christian Devotional | Tharakam Divya Tharakam Christian Song Lyrics | Tharakam Divya Tharakam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaanil Udhichuyarum Naalil
Paalakan, Oru Snehithan
Ee Dharayil Uruvaayi
Poyidaam, Melle Poyidaam
Aa Paithaline Kaanaan
Saagarangal Shaanthamaakkiya
Yeshu Dhevanallo
Tharakam, Divya Tharakam
Vanil Udhichuyarum Nalil
Palakan, Oru Snehithan
Ee Darayil Uruvaayi
-----
Karayunnavare, Thakarunnavare
Paadi Aarthiduvin
Thalarunnavare, Thaazhunnavare
Paadi Sthuthichiduvin
Karayunnavare, Thakarunnavare
Paadi Aarthiduvin
Thalarunnavare, Thaazhunnavare
Paadi Sthuthichiduvin
Nanmayude Nadhanaai
🎵🎵🎵
Mannil Vanna Nadhane
🎵🎵🎵
Nanmayude Nadhanaai, Mannil Vanna Nadhane
Mariyathin Makanaai Innu Kaanunnu
Thaarakam, Divya Thaarakam
Vaanil Udichuyarum Naalil
Paalakan, Oru Snehithan
Ee Dharayil Uruvaayi
-----
Kurayunnavare, Balamattavare
Aarthu Paadiduvin
Vedhanippore, Rogikale
Innu Chernnu Namicheeduvin
Kurayunnavare, Balamattavare
Aarthu Paadiduvin
Vedhanippore, Rogikale
Innu Chernnu Namicheeduvin
Shanthiyude Nadhanaai
🎵🎵🎵
Hruthil Vanna Nadhane
🎵🎵🎵
Shaanthiyude Nadhanaai, Hrithil Vanna Nadhane
Aanandhamodee Raavil, Paadi Sthuthikkaam
Thaarakam, Divya Thaarakam
Vaanil Udhichuyarum Naalil
Paalakan, Oru Snehithan
Ee Dharayil Uruvaayi
Poyidaam, Melle Poyidaam
Aa Paithaline Kaanaan
Sagarangal Shanthamaakkiya
Yeshu Devanallo
Yeshu Devanallo
Yeshu Devanallo
Media
If you found this Lyric useful, sharing & commenting below would be Grateful!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet