Malayalam Lyrics
My Notes
M | താരകം പാടുന്നല്ലോ ഹല്ലേലുയ്യ പാടുന്നല്ലോ വിണ്ണില്‍ നിന്നും മണ്ണില്‍ വന്ന രാജാവിനായ് താരിളം പൈതലിന്ന് പുല്‍ക്കുടിലില്‍ പുഞ്ചിരിച്ചു പാരിന്റെ പാപമെല്ലാം മാഞ്ഞ് പോയല്ലോ |
F | താരകം പാടുന്നല്ലോ ഹല്ലേലുയ്യ പാടുന്നല്ലോ വിണ്ണില്‍ നിന്നും മണ്ണില്‍ വന്ന രാജാവിനായ് താരിളം പൈതലിന്ന് പുല്‍ക്കുടിലില്‍ പുഞ്ചിരിച്ചു പാരിന്റെ പാപമെല്ലാം മാഞ്ഞ് പോയല്ലോ |
A | കരോള്‍ പാട്ടുപാടി രാവ് പകലാക്കാം ക്രിസ്‌മസ് സമ്മാനങ്ങളേകാം |
A | കരോള്‍ പാട്ടുപാടി രാവ് പകലാക്കാം ക്രിസ്‌മസ് സമ്മാനങ്ങളേകാം |
—————————————– | |
M | മണ്ണില്‍ വന്നു പിറന്നൊരു പ്രിയസുതനെ മണ്‍ചിരാതും ഒരുക്കി ഞാന്‍ കാത്തിരുന്നു |
F | മണ്ണില്‍ വന്നു പിറന്നൊരു പ്രിയസുതനെ മണ്‍ചിരാതും ഒരുക്കി ഞാന്‍ കാത്തിരുന്നു |
M | കണ്ണുനീരു വീണു കുതിര്‍ന്ന എന്റെ ജീവിതത്തെ അവന്‍ എടുത്തു |
A | ഹല്ലേലൂയാ സ്‌തുതി പാടാം |
A | കരോള്‍ പാട്ടുപാടി രാവ് പകലാക്കാം ക്രിസ്‌മസ് സമ്മാനങ്ങളേകാം |
A | കരോള്‍ പാട്ടുപാടി രാവ് പകലാക്കാം ക്രിസ്‌മസ് സമ്മാനങ്ങളേകാം |
—————————————– | |
F | മിന്നി മിന്നി മിന്നാമിന്നുങ്ങുള്ളില്‍ പറന്നു തെന്നലൊരു താളമായി ഉള്ളില്‍ നിറഞ്ഞു |
M | മിന്നി മിന്നി മിന്നാമിന്നുങ്ങുള്ളില്‍ പറന്നു തെന്നലൊരു താളമായി ഉള്ളില്‍ നിറഞ്ഞു |
F | മന്നിലിന്ന് രക്ഷയായി ദൈവം പിറന്നു മാനവര്‍ക്കു ശാപമോക്ഷമായി |
A | ഹല്ലേലൂയാ സ്‌തുതി പാടാം |
M | താരകം പാടുന്നല്ലോ ഹല്ലേലുയ്യ പാടുന്നല്ലോ വിണ്ണില്‍ നിന്നും മണ്ണില്‍ വന്ന രാജാവിനായ് താരിളം പൈതലിന്ന് പുല്‍ക്കുടിലില്‍ പുഞ്ചിരിച്ചു പാരിന്റെ പാപമെല്ലാം മാഞ്ഞ് പോയല്ലോ |
F | താരകം പാടുന്നല്ലോ ഹല്ലേലുയ്യ പാടുന്നല്ലോ വിണ്ണില്‍ നിന്നും മണ്ണില്‍ വന്ന രാജാവിനായ് താരിളം പൈതലിന്ന് പുല്‍ക്കുടിലില്‍ പുഞ്ചിരിച്ചു പാരിന്റെ പാപമെല്ലാം മാഞ്ഞ് പോയല്ലോ |
A | കരോള്‍ പാട്ടുപാടി രാവ് പകലാക്കാം ക്രിസ്‌മസ് സമ്മാനങ്ങളേകാം |
A | കരോള്‍ പാട്ടുപാടി രാവ് പകലാക്കാം ക്രിസ്‌മസ് സമ്മാനങ്ങളേകാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Tharakam Padunnallo Halleluya Padunnallo | താരകം പാടുന്നല്ലോ ഹല്ലേലുയ്യ പാടുന്നല്ലോ വിണ്ണില്‍ നിന്നും മണ്ണില്‍ വന്ന രാജാവിനായ് Tharakam Padunnallo Halleluya Padunnallo Lyrics | Tharakam Padunnallo Halleluya Padunnallo Song Lyrics | Tharakam Padunnallo Halleluya Padunnallo Karaoke | Tharakam Padunnallo Halleluya Padunnallo Track | Tharakam Padunnallo Halleluya Padunnallo Malayalam Lyrics | Tharakam Padunnallo Halleluya Padunnallo Manglish Lyrics | Tharakam Padunnallo Halleluya Padunnallo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Tharakam Padunnallo Halleluya Padunnallo Christian Devotional Song Lyrics | Tharakam Padunnallo Halleluya Padunnallo Christian Devotional | Tharakam Padunnallo Halleluya Padunnallo Christian Song Lyrics | Tharakam Padunnallo Halleluya Padunnallo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vinnil Ninnum Mannil Vanna Rajavinayi
Thaarilam Paithalinnu Pulkkudilil Punchirichu
Paarinte Paapamellam Maanju Poyallo
Thaarakam Padunnallo Halleluya Paadunnallo
Vinnil Ninnum Mannil Vanna Rajavinayi
Thaarilam Paithalinnu Pulkkudilil Punchirichu
Paarinte Paapamellam Maanju Poyallo
Carol Paattu Paadi Raav Pakalakkaam
Christmas Sammanangalekaam
Carol Paattu Paadi Raav Pakalakkaam
Christmas Sammanangalekaam
-----
Mannil Vannu Pirannoru Priya Suthane
Mannchirathum Orukki Njan Kathirunnu
Mannil Vannu Pirannoru Priya Suthane
Mannchirathum Orukki Njan Kathirunnu
Kannuneeru Veenu Kuthirnna Ente
Jeevithathe Avan Eduthu
Haleluya Sthuthi Paadaam
Carol Pattu Padi Ravu Pakalakkaam
Christmas Sammanangalekaam
Carol Pattu Padi Raavu Pakalakkaam
Christmas Sammanangalekaam
-----
Minni Minni Minna Minnungullil Parannu
Thennaloru Thaalamayi Ullil Niranju
Minni Minni Minna Minnungullil Parannu
Thennaloru Thaalamayi Ullil Niranju
Mannilinnu Rakshayayi Daivam Pirannu
Maanavarkku Shapamokshamaayi
Halleluya Sthuthi Paadaam
Thaarakam Padunnallo Halleluya Paadunnallo
Vinnil Ninnum Mannil Vanna Rajavinayi
Thaarilam Paithalinnu Pulkkudilil Punchirichu
Paarinte Paapamellam Maanju Poyallo
Thaarakam Padunnallo Halleluya Paadunnallo
Vinnil Ninnum Mannil Vanna Rajavinayi
Thaarilam Paithalinnu Pulkkudilil Punchirichu
Paarinte Paapamellam Maanju Poyallo
Carol Paattu Paadi Raav Pakalakkaam
Christmas Sammanangalekaam
Carol Paattu Paadi Raav Pakalakkaam
Christmas Sammanangalekaam
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet