Malayalam Lyrics

| | |

A A A

My Notes
M താരകം, സാക്ഷിയായ്
ഉണ്ണിയേശു ജാതനായ്
മറിയത്തിന്‍, പൊന്‍ മകനായ്
മാനവര്‍ക്കായവന്‍ അവതരിച്ചു
F പൊന്നു മീറ കുന്തിരിക്കം
കാഴ്‌ച്ചയായി വച്ചിടുന്നു
മാനവരാശിക്കായി വന്നു
എന്‍ ലോക നായകന്‍
A ഗ്ലോറിയാ.. ഗ്ലോറിയാ…
ഗ്ലോറിയാ ഗ്ലോറിയാ…
A ഗ്ലോറിയാ.. ഗ്ലോറിയാ…
ഗ്ലോറിയാ ഗ്ലോറിയാ…
A താരകം, സാക്ഷിയായ്
ഉണ്ണിയേശു ജാതനായ്
മറിയത്തിന്‍, പൊന്‍ മകനായ്
മാനവര്‍ക്കായവന്‍ അവതരിച്ചു
—————————————–
M ബേത്‌ലഹെമിന്‍ കാലിത്തൊഴുത്തില്‍
കിഴക്കുദിച്ചൊരു താരകം നോക്കി
ആട്ടിടയര്‍, ഉണ്ണിയെ കാണുവാന്‍
F മാലാഖമാര്‍ വന്നു സ്വര്‍ഗ്ഗീയ ഗീതങ്ങള്‍
നാഥനെ വാഴ്‌ത്തി പാടിടുമ്പോള്‍
ആമോദചിത്തരായ്, ആനന്ദം കൊണ്ടിടുന്നു
A ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ…
ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ…
A ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ…
ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ…
A താരകം, സാക്ഷിയായ്
ഉണ്ണിയേശു ജാതനായ്
മറിയത്തിന്‍, പൊന്‍ മകനായ്
മാനവര്‍ക്കായവന്‍ അവതരിച്ചു
—————————————–
F സ്വര്‍ഗ്ഗീയ ദൂതരും താരക രാജ്ഞിയും
ദാവീദിന്‍ പുത്രനെ കണ്ടു വണങ്ങി
കാലിത്തൊഴുത്തില്‍, രാജാധിരാജനീശോ
M അത്യുന്നതങ്ങളില്‍ ദൈവ മഹത്വം
ഭൂമിയില്‍ ശാന്തി സമാധാനമേകിയോന്‍
ലോകത്തിന്‍ രക്ഷകന്‍, എന്റെ ഉണ്ണിയീശോ
A ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ…
ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ…
A ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ…
ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ…
F താരകം, സാക്ഷിയായ്
ഉണ്ണിയേശു ജാതനായ്
മറിയത്തിന്‍, പൊന്‍ മകനായ്
മാനവര്‍ക്കായവന്‍ അവതരിച്ചു
M പൊന്നു മീറ കുന്തിരിക്കം
കാഴ്‌ച്ചയായി വച്ചിടുന്നു
മാനവരാശിക്കായി വന്നു
എന്‍ ലോക നായകന്‍
A ഗ്ലോറിയാ.. ഗ്ലോറിയാ…
ഗ്ലോറിയാ ഗ്ലോറിയാ…
A ഗ്ലോറിയാ.. ഗ്ലോറിയാ…
ഗ്ലോറിയാ ഗ്ലോറിയാ…
A ഗ്ലോറിയാ.. ഗ്ലോറിയാ…
ഗ്ലോറിയാ ഗ്ലോറിയാ…
A ഗ്ലോറിയാ.. ഗ്ലോറിയാ…
ഗ്ലോറിയാ ഗ്ലോറിയാ…
A ഗ്ലോറിയാ.. ഗ്ലോറിയാ…
ഗ്ലോറിയാ ഗ്ലോറിയാ…
A ഗ്ലോറിയാ.. ഗ്ലോറിയാ…
ഗ്ലോറിയാ ഗ്ലോറിയാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | താരകം, സാക്ഷിയായ് ഉണ്ണിയേശു ജാതനായ് മറിയത്തിന്‍, പൊന്‍ മകനായ് മാനവര്‍ക്കായവന്‍ അവതരിച്ചു Tharakam Sakshiyayi Unniyeshu Jathanayi Lyrics | Tharakam Sakshiyayi Unniyeshu Jathanayi Song Lyrics | Tharakam Sakshiyayi Unniyeshu Jathanayi Karaoke | Tharakam Sakshiyayi Unniyeshu Jathanayi Track | Tharakam Sakshiyayi Unniyeshu Jathanayi Malayalam Lyrics | Tharakam Sakshiyayi Unniyeshu Jathanayi Manglish Lyrics | Tharakam Sakshiyayi Unniyeshu Jathanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Tharakam Sakshiyayi Unniyeshu Jathanayi Christian Devotional Song Lyrics | Tharakam Sakshiyayi Unniyeshu Jathanayi Christian Devotional | Tharakam Sakshiyayi Unniyeshu Jathanayi Christian Song Lyrics | Tharakam Sakshiyayi Unniyeshu Jathanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thaarakam, Saakshiyaai
Unniyeshu Jaathanaai
Mariyathin, Pon Makanaai
Maanavarkkaayavan Avatharichu

Ponnu Meera Kunthirikkam
Kaazhchayaayi Vachidunnu
Maanavaraashikkaayi Vannu
En Loka Naayakan

Gloriyaa.. Gloriyaa...
Gloriyaa Gloriyaa...
Gloriyaa.. Gloriyaa...
Gloriyaa Gloriyaa...

Thaarakam, Saakshiyaai
Unniyeshu Jaathanaai
Mariyathin, Pon Makanaai
Manavarkkaayavan Avatharichu

-----

Bethlahemin Kaalithozhuthil
Kizhakkudhichoru Thaarakam Nokki
Aattidayar, Unniye Kaanuvaan

Malakhamaar Vannu Swarggeeya Geethangal
Nadhane Vaazhthi Paadidumbol
Aamodhachitharaai, Aanandham Kondidunnu

Haalleluyyaa Haalleluyyaa…
Haalleluyyaa Haalleluyyaa...
Haalleluyyaa Haalleluyyaa…
Haalleluyyaa Haalleluyyaa...

Thaarakam, Saakshiyaai
Unniyeshu Jaathanaai
Mariyathin, Pon Makanaai
Manavarkkayavan Avatharichu

-----

Swarggeeya Dhootharum Thaaraka Raanjiyum
Dhaaveedhin Puthrane Kandu Vanangi
Kaalithozhuthil, Rajadhirajaneesho

Athyunnathangalil Daiva Mahathvam
Bhoomiyil Shaanthi Samaadhaanamekiyon
Lokathin Rakshakan, Ente Unniyeesho

Haalleluyyaa Haalleluyyaa…
Haalleluyyaa Haalleluyyaa...
Haalleluyyaa Haalleluyyaa…
Haalleluyyaa Haalleluyyaa...

Thaarakam, Saakshiyaai
Unniyeshu Jaathanaai
Mariyathin, Pon Makanaai
Maanavarkkaayavan Avatharichu

Ponnu Meera Kunthirikkam
Kazhchayaayi Vachidunnu
Manavarashikkaayi Vannu
En Lokha Nayakan

Gloriyaa.. Gloriyaa...
Gloriyaa Gloriyaa...
Gloriyaa.. Gloriyaa...
Gloriyaa Gloriyaa...

Gloriyaa.. Gloriyaa...
Gloriyaa Gloriyaa...
Gloriyaa.. Gloriyaa...
Gloriyaa Gloriyaa...

Gloriyaa.. Gloriyaa...
Gloriyaa Gloriyaa...
Gloriyaa.. Gloriyaa...
Gloriyaa Gloriyaa...

Tharakam Unniyeshu Jathanayi Thaarakam Saakshiyayi Sakshiyayi Saakshiyaayi Sakshiyaayi Saakshiyai Sakshiyai Saakshiyaai Sakshiyaai Unni Yeshu Jathanayi Jathanaayi Jathanai Jathanaai Shanthi THARAKAM SAKSHI AAYI


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 301.  Song ID 12875


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.