Malayalam Lyrics

| | |

A A A

My Notes
M താരം, നിറവാനില്‍, ശ്രുതിചേര്‍ക്കും
ഈ സന്തോഷത്തിന്‍
രാവില്‍, മനതാരില്‍, നിറയുന്നീ
പ്രിയ സംഗീത രാവ്…
ഈ ക്രിസ്‌മസ് രാവ്…
F താരം, നിറവാനില്‍, ശ്രുതിചേര്‍ക്കും
ഈ സന്തോഷത്തിന്‍
രാവില്‍, മനതാരില്‍, നിറയുന്നീ
പ്രിയ സംഗീത രാവ്…
ഈ ക്രിസ്‌മസ് രാവ്…
🎵🎵🎵
M മനുജനു മനതാരില്‍ അഭിമാനമാവാന്‍
മഹിയിതിലലിവോടങ്ങവതാരം ചെയ്യാന്‍
ഇരുളിലെ മനുജന്നു നിറദീപമാവാന്‍
അവനിയിലുണ്ണി പിറന്നു
എന്‍ ദൈവത്തിന്‍ പുത്രന്‍ പിറന്നു
നിറ സ്‌നേഹത്തിന്‍ രൂപം പിറന്നു
A താരകങ്ങളിലലിവൊഴുകണ പാലൊളി രാവ്.
മഞ്ഞു തുള്ളിയില്‍ മധുപകരണ മഞ്ഞണി രാവ്
ഇതു സ്‌നേഹത്തിന്‍ സംഗീത രാവ്
എന്‍ പൊന്നുണ്ണി പിറന്ന രാവ്
—————————————–
M കനിവിന്റെ രാക്കുളിരില്‍, കനിവെഴും പുല്‍ക്കുടിലില്‍
കരുണ തന്‍ രൂപമവന്‍, പിറന്നു
🎵🎵🎵
F കനിവിന്റെ രാക്കുളിരില്‍, കനിവെഴും പുല്‍ക്കുടിലില്‍
കരുണ തന്‍ രൂപമവന്‍, പിറന്നു
M കടലും, ഈ കരയും
നാഥനു ഗീതങ്ങള്‍ പാടി
F കടലും, ഈ കരയും
നാഥനു ഗീതങ്ങള്‍ പാടി
A മനുജനു മനതാരില്‍ അഭിമാനമാവാന്‍
മഹിയിതിലലിവോടങ്ങവതാരം ചെയ്യാന്‍
ഇരുളിലെ മനുജന്നു നിറദീപമാവാന്‍
അവനിയിലുണ്ണി പിറന്നു
എന്‍ ദൈവത്തിന്‍ പുത്രന്‍ പിറന്നു
നിറ സ്‌നേഹത്തിന്‍ രൂപം പിറന്നു
—————————————–
F അപരനുവേണ്ടി സ്വയം, ജീവനെ ബലി നല്‍കാന്‍
ഭൂമിയില്‍ വന്നൊരെന്‍ ദൈവം
🎵🎵🎵
M അപരനുവേണ്ടി സ്വയം, ജീവനെ ബലി നല്‍കാന്‍
ഭൂമിയില്‍ വന്നൊരെന്‍ ദൈവം
F മഹിയില്‍, മനം നിറഞ്ഞു
സന്മനസ്സുള്ളോരെല്ലാരും
M മഹിയില്‍, മനം നിറഞ്ഞു
സന്മനസ്സുള്ളോരെല്ലാരും
F മനുജനു മനതാരില്‍ അഭിമാനമാവാന്‍
മഹിയിതിലലിവോടങ്ങവതാരം ചെയ്യാന്‍
ഇരുളിലെ മനുജന്നു നിറദീപമാവാന്‍
അവനിയിലുണ്ണി പിറന്നു
എന്‍ ദൈവത്തിന്‍ പുത്രന്‍ പിറന്നു
നിറ സ്‌നേഹത്തിന്‍ രൂപം പിറന്നു
A താരകങ്ങളിലലിവൊഴുകണ പാലൊളി രാവ്.
മഞ്ഞു തുള്ളിയില്‍ മധുപകരണ മഞ്ഞണി രാവ്
ഇതു സ്‌നേഹത്തിന്‍ സംഗീത രാവ്
എന്‍ പൊന്നുണ്ണി പിറന്ന രാവ്
A ഇതു സ്‌നേഹത്തിന്‍ സംഗീത രാവ്
എന്‍ പൊന്നുണ്ണി പിറന്ന രാവ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | താരം, നിറവാനില്‍, ശ്രുതിചേര്‍ക്കും ഈ സന്തോഷത്തിന്‍ (മനുജനു മനതാരില്‍ അഭിമാനമാവാന്‍ മഹിയിതിലലിവോടങ്ങവതാരം ചെയ്യാന്‍) Tharam Niravanil (Manujanu Manatharil Abhimanamavan) Lyrics | Tharam Niravanil (Manujanu Manatharil Abhimanamavan) Song Lyrics | Tharam Niravanil (Manujanu Manatharil Abhimanamavan) Karaoke | Tharam Niravanil (Manujanu Manatharil Abhimanamavan) Track | Tharam Niravanil (Manujanu Manatharil Abhimanamavan) Malayalam Lyrics | Tharam Niravanil (Manujanu Manatharil Abhimanamavan) Manglish Lyrics | Tharam Niravanil (Manujanu Manatharil Abhimanamavan) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Tharam Niravanil (Manujanu Manatharil Abhimanamavan) Christian Devotional Song Lyrics | Tharam Niravanil (Manujanu Manatharil Abhimanamavan) Christian Devotional | Tharam Niravanil (Manujanu Manatharil Abhimanamavan) Christian Song Lyrics | Tharam Niravanil (Manujanu Manatharil Abhimanamavan) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thaaram, Niravaanil, Shruthi Cherkkum
Ee Santhoshathin
Raavil, Manathaaril, Nirayunnee
Priya Sangeetha Raavu...
Ee Krismas Raavu...

Thaaram, Niravaanil, Shruthi Cherkkum
Ee Santhoshathin
Raavil, Manathaaril, Nirayunnee
Priya Sangeetha Raavu...
Ee Krismas Raavu...

🎵🎵🎵

Manujanu Manathaaril Abhimaanamaavaan
Mahiyithil Alivodang Avathaaram Cheyyaan
Irulile Manujannu Nira Deepamaavaan
Avaniyil Unni Pirannu
En Daivathin Puthran Pirannu
Nira Snehathin Roopam Pirannu

Thaarakangalil Alivozhukana Paaloli Raavu.
Manju Thulliyil Madhupakarana Manjani Raavu
Ithu Snehathin Sangeetha Raavu
En Ponnunni Piranna Raavu

-----

Kanivinte Raakkuliril, Kanivezhum Pulkkudilil
Karuna Than Roopamavan, Pirannu

🎵🎵🎵

Kanivinte Raakkuliril, Kanivezhum Pulkkudilil
Karuna Than Roopamavan, Pirannu

Kadalum, Ee Karayum
Nadhanu Geethangal Paadi
Kadalum, Ee Karayum
Nadhanu Geethangal Paadi

Manujanu Manatharil Abhimanamaavaan
Mahiyithil Alivodang Avatharam Cheyyaan
Irulile Manujanu Niradeepamaavaan
Avaniyilunni Pirannu
En Daivathin Puthran Pirannu
Nira Snehathin Roopam Pirannu

-----

Aparanuvendi Swayam, Jeevane Bali Nalkaan
Bhoomiyil Vannoren Daivam

🎵🎵🎵

Aparanuvendi Swayam, Jeevane Bali Nalkaan
Bhoomiyil Vannoren Daivam

Mahiyil, Manam Niranju
Sanmanassullorellaarum
Mahiyil, Manam Niranju
Sanmanassullorellaarum

Manujanu Manathaaril Abhimaanamaavaan
Mahiyithilalivodangavathaaram Cheyyaan
Irulile Manujannu Niradeepamaavaan
Avaniyilunni Pirannu
En Daivathin Puthran Pirannu
Nira Snehathin Roopam Pirannu

Tharakangalilalivozhukana Paaloli Raavu.
Manju Thulliyil Madhupakarana Manjani Raavu
Ithu Snehathin Sangeetha Raavu
En Ponnunni Piranna Raavu
Ithu Snehathin Sangeetha Raavu
En Ponnunni Piranna Raavu

Sneham Piranna Raavu Ravu Tharam Niravanil Shruthicherum Nira Vaanil Vanil Niravaanil Sruthicherkkum Shruthi Sruthi Cherkkum Manujanu Maanujanu Manatharil Manathaaril Abhimanamavan Abhimaanamavaan Sneham piranna ravu


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 144.  Song ID 12849


KARAOKE


TRACK

Sneham Piranna Raavu Ravu Tharam Niravanil Shruthicherum Nira Vaanil Vanil Niravaanil Sruthicherkkum Shruthi Sruthi Cherkkum Manujanu Maanujanu Manatharil Manathaaril Abhimanamavan Abhimaanamavaan

All Media file(s) belong to their respective owners. We do not host these files in our servers.