Malayalam Lyrics

| | |

A A A

My Notes
M ​താരങ്ങള്‍ കണ്ണ് ചിമ്മും
ഈ മനോജ്ഞമാം രാവില്‍
സ്വര്‍ഗ്ഗം തുറന്നു നാഥന്‍
മന്നില്‍ ഭൂജാതനായി
F ​താരങ്ങള്‍ കണ്ണ് ചിമ്മും
ഈ മനോജ്ഞമാം രാവില്‍
സ്വര്‍ഗ്ഗം തുറന്നു നാഥന്‍
മന്നില്‍ ഭൂജാതനായി
M ​ബെ​ത്‌ലഹേമിലേ പുല്‍ത്തൊഴുത്തിലെന്‍
ഉണ്ണിയേശു പിറന്നു
F ​എന്റെ ഹൃത്തിലെ പുല്‍മെത്തയില്‍
ദിവ്യതാരം ഉദിച്ചു
A ​മഞ്ഞണിഞ്ഞ താ​ഴ്‌വരയില്‍
മാനവരും വാനവരും
ആമോദത്താല്‍ മംഗളങ്ങള്‍ പാടി
A ​പാരിട​മീ ആഘോഷത്തില്‍
ഒന്നിച്ചൊന്നായ് ആനന്ദിച്ചു
​മേരിസുതന്‍ മണ്ണില്‍ വന്നു പിറന്നു
—————————————–
M ​ഇടയരും മന്നവരും
കാ​ഴ്‌ച്ചയുമായണഞ്ഞു
പ്രപഞ്ചത്തിന്‍ നായകനെ
കണ്ടു വണങ്ങി നിന്നു
F ​ഇടയരും മന്നവരും
കാ​ഴ്‌ച്ചയുമായണഞ്ഞു
പ്രപഞ്ചത്തിന്‍ നായകനെ
കണ്ടു വണങ്ങി നിന്നു
M ​​ദൈവദൂതര്‍ പാടി
വിണ്ണിന്‍ പുണ്യ ഗാനം
രാജനേശു പുഞ്ചിരിച്ചു
A ​ഉള്ളിനുള്ളില്‍ ആനന്ദിച്ചു
A ​മഞ്ഞണിഞ്ഞ താ​ഴ്‌വരയില്‍
മാനവരും വാനവരും
ആമോദത്താല്‍ മംഗളങ്ങള്‍ പാടി
A ​പാരിട​മീ ആഘോഷത്തില്‍
ഒന്നിച്ചൊന്നായ് ആനന്ദിച്ചു
​മേരിസുതന്‍ മണ്ണില്‍ വന്നു പിറന്നു
—————————————–
F ​വന്നണഞ്ഞീ​ ​സുദിനം
എനിക്കായ് രക്ഷകനും
ഉന്നതത്തില്‍ മാമഹത്വം
രക്ഷയിന്‍ പൊന്‍ കിരണം
M ​വന്നണഞ്ഞീ​ ​സുദിനം
എനിക്കായ് രക്ഷകനും
ഉന്നതത്തില്‍ മാമഹത്വം
രക്ഷയിന്‍ പൊന്‍ കിരണം
F ​ആനന്ദത്താല്‍ പോകാം
ഉണ്ണിയെ കാണ്മാന്‍
തിരുപാദേ​​ വണ​ങ്ങീടുവാന്‍
A ​കുഞ്ഞികൈയില്‍ മുത്തം വെക്കാന്‍
M ​താരങ്ങള്‍ കണ്ണ് ചിമ്മും
ഈ മനോജ്ഞമാം രാവില്‍
സ്വര്‍ഗ്ഗം തുറന്നു നാഥന്‍
മന്നില്‍ ഭൂജാതനായി
F ​താരങ്ങള്‍ കണ്ണ് ചിമ്മും
ഈ മനോജ്ഞമാം രാവില്‍
സ്വര്‍ഗ്ഗം തുറന്നു നാഥന്‍
മന്നില്‍ ഭൂജാതനായി
M ​ബെ​ത്‌ലഹേമിലേ പുല്‍ത്തൊഴുത്തിലെന്‍
ഉണ്ണിയേശു പിറന്നു
F ​എന്റെ ഹൃത്തിലെ പുല്‍മെത്തയില്‍
ദിവ്യതാരം ഉദിച്ചു
A ​മഞ്ഞണിഞ്ഞ താ​ഴ്‌വരയില്‍
മാനവരും വാനവരും
ആമോദത്താല്‍ മംഗളങ്ങള്‍ പാടി
A ​പാരിട​മീ ആഘോഷത്തില്‍
ഒന്നിച്ചൊന്നായ് ആനന്ദിച്ചു
​മേരിസുതന്‍ മണ്ണില്‍ വന്നു പിറന്നു
A ​മഞ്ഞണിഞ്ഞ താ​ഴ്‌വരയില്‍
മാനവരും വാനവരും
ആമോദത്താല്‍ മംഗളങ്ങള്‍ പാടി
A ​പാരിട​മീ ആഘോഷത്തില്‍
ഒന്നിച്ചൊന്നായ് ആനന്ദിച്ചു
​മേരിസുതന്‍ മണ്ണില്‍ വന്നു പിറന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Tharangal Kannu Chimmum | താരങ്ങള്‍ കണ്ണ് ചിമ്മും ഈ മനോജ്ഞമാം രാവില്‍ Tharangal Kannu Chimmum Lyrics | Tharangal Kannu Chimmum Song Lyrics | Tharangal Kannu Chimmum Karaoke | Tharangal Kannu Chimmum Track | Tharangal Kannu Chimmum Malayalam Lyrics | Tharangal Kannu Chimmum Manglish Lyrics | Tharangal Kannu Chimmum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Tharangal Kannu Chimmum Christian Devotional Song Lyrics | Tharangal Kannu Chimmum Christian Devotional | Tharangal Kannu Chimmum Christian Song Lyrics | Tharangal Kannu Chimmum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thaarangal Kannu Chimmum
Ee Manonjamaam Raavil
Swargam Thurannu Nadhan
Mannil Bhoojathanaayi

Thaarangal Kannu Chimmum
Ee Manojnamaam Raavil
Swargam Thurannu Nadhan
Mannil Bhoojathanaayi

Bethlahemile Pulthozhuthilen
Unniyeshu Pirannu
Ente Hruthile Pulmethayil
Divyathaaram Udhichu

Manjaninja Thaazhvarayil
Maanavarum Vaanavarum
Amodhathaal Mangalangal Paadi
Paaridamee Akhoshathil
Onnichonnai Aanandhichu
Meri Suthan Mannil Vannu Pirannu

-----

Idayarum Mannavarum
Kaazhchayumaai Ananju
Prapanchathin Nayakane
Kandu Vanangi Ninnu

Idayarum Mannavarum
Kaazhchayumaai Ananju
Prapanchathin Nayakane
Kandu Vanangi Ninnu

Daivadhoothar Paadi
Vinnin Punya Gaanam
Raajaneshu Punchirichu
Ullinnullil Aanandhichu

Manjaninja Thaazhvarayil
Maanavarum Vaanavarum
Amodhathaal Mangalangal Paadi
Paaridamee Akhoshathil
Onnichonnai Aanandhichu
Meri Suthan Mannil Vannu Pirannu

-----

Vannananjee Sudhinam
Enikkaai Rakshakanum
Unnathathil Maamahathwam
Rakshayin Pon Kiranam

Vannananjee Sudhinam
Enikkaai Rakshakanum
Unnathathil Maamahathwam
Rakshayin Pon Kiranam

Anandhathaal Pokaam
Unniye Kaanan
Thirupadhe Vanangeeduvaan
Kunji Kayyil Mutham Vekkan

Tharangal Kanuchimmum
Ee Manonjamaam Raavil
Swargam Thurannu Nadhan
Mannil Bhoojathanaayi

Tharangal Kannuchimmum
Ee Manojnamaam Raavil
Swargam Thurannu Nadhan
Mannil Bhoojathanaayi

Bethlahemile Pulthozhuthilen
Unniyeshu Pirannu
Ente Hruthile Pulmethayil
Divyathaaram Udhichu

Manjaninja Thaazhvarayil
Maanavarum Vaanavarum
Amodhathaal Mangalangal Paadi
Paaridamee Akhoshathil
Onnichonnai Aanandhichu
Meri Suthan Mannil Vannu Pirannu

Manjaninja Thazhvarayil
Manavarum Vanavarum
Amodhathaal Mangalangal Paadi
Paaridamee Akhoshathil
Onnichonnai Aanandhichu
Meri Suthan Mannil Vannu Pirannu

tharangal kannu kanu chimum chimmum kannuchimmum


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 1566.  Song ID 6597


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.