Malayalam Lyrics
My Notes
M | താരങ്ങള്‍ പുഞ്ചിരി തൂകിയ രാത്രി പൂന്തെന്നല്‍ പാരിതില്‍ വീശിയ രാത്രി |
F | താരങ്ങള്‍ പുഞ്ചിരി തൂകിയ രാത്രി പൂന്തെന്നല്‍ പാരിതില്‍ വീശിയ രാത്രി |
M | ആമോദം ഹൃത്തിതില്‍ പൂകിയ രാത്രി മാലോകര്‍ കൂട്ടമായ് പാടിയ രാത്രി |
F | ആമോദം ഹൃത്തിതില്‍ പൂകിയ രാത്രി മാലോകര്‍ കൂട്ടമായ് പാടിയ രാത്രി |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
M | താരങ്ങള്‍! |
F | താരങ്ങള്‍! |
A | താരങ്ങള്‍ പുഞ്ചിരി തൂകിയ രാത്രി പൂന്തെന്നല്‍ പാരിതില്‍ വീശിയ രാത്രി |
A | താരങ്ങള്‍ പുഞ്ചിരി തൂകിയ രാത്രി പൂന്തെന്നല്‍ പാരിതില്‍ വീശിയ രാത്രി |
—————————————– | |
M | പാപാന്ധഹാരകന്‍ ലോകൈക രക്ഷകന്‍ പാരിടം തന്നില്‍ പിറന്നൊരു രാത്രി |
F | പാപാന്ധഹാരകന്‍ ലോകൈക രക്ഷകന്‍ പാരിടം തന്നില്‍ പിറന്നൊരു രാത്രി |
M | ആട്ടിടയര്‍, കൂട്ടമായി നാഥനെ വണങ്ങിടുവാനവര്‍ യാത്രയായി |
F | ആട്ടിടയര്‍, കൂട്ടമായി നാഥനെ വണങ്ങിടുവാനവര്‍ യാത്രയായി |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
—————————————– | |
F | അംബരം വിളങ്ങുമീ, ചന്ദ്രിക തന്‍ ശോഭയാല്‍ രാജാധിരാജനെ വാഴ്‌ത്തിടുവാന്‍ |
M | അംബരം വിളങ്ങുമീ, ചന്ദ്രിക തന്‍ ശോഭയാല്‍ രാജാധിരാജനെ വാഴ്‌ത്തിടുവാന്‍ |
F | ദൂതഗണം, മോദമായി പാടുന്നു പാരിതില്‍ നാഥനായി |
M | ദൂതഗണം, മോദമായി പാടുന്നു പാരിതില്‍ നാഥനായി |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
F | താരങ്ങള്‍! |
M | താരങ്ങള്‍! |
F | താരങ്ങള്‍ പുഞ്ചിരി തൂകിയ രാത്രി പൂന്തെന്നല്‍ പാരിതില്‍ വീശിയ രാത്രി |
M | താരങ്ങള്‍ പുഞ്ചിരി തൂകിയ രാത്രി പൂന്തെന്നല്‍ പാരിതില്‍ വീശിയ രാത്രി |
F | ആമോദം ഹൃത്തിതില്‍ പൂകിയ രാത്രി മാലോകര്‍ കൂട്ടമായ് പാടിയ രാത്രി |
M | ആമോദം ഹൃത്തിതില്‍ പൂകിയ രാത്രി മാലോകര്‍ കൂട്ടമായ് പാടിയ രാത്രി |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | താരങ്ങള്‍ പുഞ്ചിരി തൂകിയ രാത്രി പൂന്തെന്നല്‍ പാരിതില്‍ വീശിയ രാത്രി Tharangal Punchiri Thookiya Rathri Lyrics | Tharangal Punchiri Thookiya Rathri Song Lyrics | Tharangal Punchiri Thookiya Rathri Karaoke | Tharangal Punchiri Thookiya Rathri Track | Tharangal Punchiri Thookiya Rathri Malayalam Lyrics | Tharangal Punchiri Thookiya Rathri Manglish Lyrics | Tharangal Punchiri Thookiya Rathri Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Tharangal Punchiri Thookiya Rathri Christian Devotional Song Lyrics | Tharangal Punchiri Thookiya Rathri Christian Devotional | Tharangal Punchiri Thookiya Rathri Christian Song Lyrics | Tharangal Punchiri Thookiya Rathri MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Poonthennal Paarithil Veeshiya Raathri
Thaarangal Punchiri Thookiya Raathri
Poonthennal Paarithil Veeshiya Raathri
Aamodham Hruthithil Pookiya Raathri
Maalokar Koottamaai Paadiya Raathri
Aamodham Hruthithil Pookiya Raathri
Maalokar Koottamaai Paadiya Raathri
Haalleluyyaa, Haalleluyyaa
Haalleluyyaa Haalleluyyaa
Haalleluyyaa, Haalleluyyaa
Haalleluyyaa Haalleluyyaa
Thaarangal!
Thaarangal!
Thaarangal Punchiri Thookiya Raathri
Poonthennal Parithil Veeshiya Raathri
Thaarangal Punchiri Thookiya Raathri
Poonthennal Parithil Veeshiya Raathri
-----
Paapaandhahaarakan Lokaika Rakshakan
Paaridam Thannil Pirannoru Raathri
Paapaandhahaarakan Lokaika Rakshakan
Paaridam Thannil Pirannoru Raathri
Aattidayar, Koottamaayi
Nadhane Vanangiduvaanavar Yathrayaayi
Aattidayar, Koottamaayi
Nadhane Vanangiduvaanavar Yathrayaayi
Haalleluyyaa, Haalleluyyaa
Haalleluyyaa Haalleluyyaa
Haalleluyyaa, Haalleluyyaa
Haalleluyyaa Haalleluyyaa
-----
Aambaram Vilangumee, Chandhrika Than Shobhayaal
Rajadhirajane Vaazhthiduvaan
Aambaram Vilangumee, Chandhrika Than Shobhayaal
Rajadhirajane Vaazhthiduvaan
Dhoothaganam, Modhamaayi
Paadunnu Paarithil Nadhanaayi
Dhoothaganam, Modhamaayi
Paadunnu Paarithil Nadhanaayi
Haalleluyyaa, Haalleluyyaa
Haalleluyyaa Haalleluyyaa
Haalleluyyaa, Haalleluyyaa
Haalleluyyaa Haalleluyyaa
Thaarangal!
Thaarangal!
Thaarangal Punchiri Thookiya Raathri
Poonthennal Parithil Veeshiya Raathri
Thaarangal Punchiri Thookiya Raathri
Poonthennal Parithil Veeshiya Raathri
Aamodham Hrithithil Pookiya Raathri
Malokar Koottamaai Paadiya Raathri
Aamodham Hrithithil Pookiya Raathri
Malokhar Koottamaai Padiya Raathri
Haalleluyyaa, Haalleluyyaa
Haalleluyyaa Haalleluyyaa
Haalleluyyaa, Haalleluyyaa
Haalleluyyaa Haalleluyyaa
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet