Malayalam Lyrics
My Notes
M | താരാപഥങ്ങള്‍ വാഴും തമ്പുരാനേ ഈ താമരപൂമൊട്ടിനെ, തഴുകിയാലും ഈ താമരപൂമൊട്ടിനെ |
F | താരാപഥങ്ങള്‍ വാഴും തമ്പുരാനേ ഈ താമരപൂമൊട്ടിനെ, തഴുകിയാലും ഈ താമരപൂമൊട്ടിനെ |
A | താരാപഥങ്ങള്‍ വാഴും തമ്പുരാനേ |
—————————————– | |
M | പാപത്തിന് ചളിക്കുണ്ടില്‍ നില്ക്കും നൂറു പ്രാര്‍ത്ഥന പുഷ്പ്പങ്ങള്‍ ഞങ്ങള്‍ |
F | പാപത്തിന് ചളിക്കുണ്ടില്‍ നില്ക്കും നൂറു പ്രാര്‍ത്ഥന പുഷ്പ്പങ്ങള്‍ ഞങ്ങള്‍ |
M | പാണികള്‍ നീട്ടി നില്പ്പൂ നിന്റെ തൃപദം തേടി |
F | പാണികള്‍ നീട്ടി നില്പ്പൂ നിന്റെ തൃപദം തേടി |
A | പാവന പദരേണു തേടി നിന്റെ പാവന പദരേണു തേടി |
A | താരാപഥങ്ങള്‍ വാഴും തമ്പുരാനേ |
—————————————– | |
F | താവക മഹിമകള്‍ വാഴ്ത്തും ദേവാലയ മണികളീ ഞങ്ങള്‍ |
M | താവക മഹിമകള്‍ വാഴ്ത്തും ദേവാലയ മണികളീ ഞങ്ങള്‍ |
F | ആ ദിവ്യകാരുണ്യത്തിന് സാദരം വളര്‍ത്തും നാം |
M | ആ ദിവ്യകാരുണ്യത്തിന് സാദരം വളര്‍ത്തും നാം |
A | മുത്തുമണികളായ് മാറ്റു ഞങ്ങളെ മുത്തുമണികളായ് മാറ്റു |
A | താരാപഥങ്ങള്‍ വാഴും തമ്പുരാനേ ഈ താമരപൂമൊട്ടിനെ, തഴുകിയാലും ഈ താമരപൂമൊട്ടിനെ |
A | താരാപഥങ്ങള്‍ വാഴും തമ്പുരാനേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Tharapathangal Vazhum Thamburane Ee Thamara Poomottine, Thazhukiyaalum | താരാപഥങ്ങള്‍ വാഴും തമ്പുരാനേ ഈ താമരപൂമൊട്ടിനെ, തഴുകിയാലും Tharapathangal Vazhum Thamburane Lyrics | Tharapathangal Vazhum Thamburane Song Lyrics | Tharapathangal Vazhum Thamburane Karaoke | Tharapathangal Vazhum Thamburane Track | Tharapathangal Vazhum Thamburane Malayalam Lyrics | Tharapathangal Vazhum Thamburane Manglish Lyrics | Tharapathangal Vazhum Thamburane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Tharapathangal Vazhum Thamburane Christian Devotional Song Lyrics | Tharapathangal Vazhum Thamburane Christian Devotional | Tharapathangal Vazhum Thamburane Christian Song Lyrics | Tharapathangal Vazhum Thamburane MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ee Thamara Poomottine, Thazhukiyaalum
Ee Thamara Poomottine
Thaara Padhangal Vaazhum Thamburane
Ee Thamara Poomottine, Thazhukiyaalum
Ee Thamara Poomottine
Thaara Padhangal Vaazhum Thamburane
-----
Paapathin Chalikkundil Nillkkum
Nooru Prarthana Pushppangal Njangal
Paapathin Chalikkundil Nillkkum
Nooru Prarthana Pushppangal Njangal
Paanikal Neetti Pilppu
Ninte Thrupadham Thedi
Paanikal Neetti Pilppu
Ninte Thrupadham Thedi
Paavana Padharenu Thedi
Ninte Paavana Padharenu Thedi
Thaara Padhangal Vazhum Thampurane
-----
Thaavaka Mahimakal Vaazhthum
Dhevalaya Manikalee Njangal
Thaavaka Mahimakal Vaazhthum
Dhevalaya Manikalee Njangal
Aa Divya Karunyathin
Sadharam Valarthum Naam
Aa Divya Karunyathin
Sadharam Valarthum Naam
Muthumanikalaai Maattu Njangale
Muthumanikalaai Maattu
Thaara Padhangal Vaazhum Thamburane
Ee Thamara Poomottine, Thazhukiyaalum
Ee Thamara Poomottine
Thaara Padhangal Vaazhum Thamburane
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet