Malayalam Lyrics

| | |

A A A

My Notes
F താരാട്ടിനൊപ്പം, താളം പിടിക്കും
ഉത്തരീയ തട്ടെന്റെ നെറ്റിയില്‍ തഴുകി
തലോടുന്ന നേരം…
M കര്‍മ്മല രാജ്ഞി തന്‍, കഥകളോരോന്നായെന്‍
കാതിലായ് പാടിയെന്നമ്മ
F കര്‍മ്മല രാജ്ഞി തന്‍, കഥകളോരോന്നായെന്‍
കാതിലായ് പാടിയെന്നമ്മ
M താരാട്ടിനൊപ്പം, താളം പിടിക്കും
ഉത്തരീയ തട്ടെന്റെ നെറ്റിയില്‍ തഴുകി
തലോടുന്ന നേരം…
—————————————–
M നീലാകാശത്തിന്‍, മണിച്ചെപ്പ്‌ തുറന്നമ്മ
നീട്ടിയ കൈകളാല്‍ വന്ന നേരം
F നീലാകാശത്തിന്‍, മണിച്ചെപ്പ്‌ തുറന്നമ്മ
നീട്ടിയ കൈകളാല്‍ വന്ന നേരം
M ഇടം കൈയ്യില്‍ ഈശോ
വലം കൈയ്യില്‍ ഉത്തരീയം
സ്‌നേഹ സമ്മാനമായ്, നല്‍കിയമ്മ
F ഇടം കൈയ്യില്‍ ഈശോ
വലം കൈയ്യില്‍ ഉത്തരീയം
സ്‌നേഹ സമ്മാനമായ്, നല്‍കിയമ്മ
A താരാട്ടിനൊപ്പം, താളം പിടിക്കും
ഉത്തരീയ തട്ടെന്റെ നെറ്റിയില്‍ തഴുകി
തലോടുന്ന നേരം…
—————————————–
F മായിക ലോകത്തിന്‍, ജാലക മറ നീക്കി
സാത്താന്‍ ഭയക്കുന്ന, ആയുധമായ്
M മായിക ലോകത്തിന്‍, ജാലക മറ നീക്കി
സാത്താന്‍ ഭയക്കുന്ന, ആയുധമായ്
F ഇടനെഞ്ചില്‍ ഞാനെന്നും
ഇടറാതെ കാക്കുവാന്‍
പ്രാണനായ് നല്‍കിയ, ഉത്തരീയം
M ഇടനെഞ്ചില്‍ ഞാനെന്നും
ഇടറാതെ കാക്കുവാന്‍
പ്രാണനായ് നല്‍കിയ, ഉത്തരീയം
A താരാട്ടിനൊപ്പം, താളം പിടിക്കും
ഉത്തരീയ തട്ടെന്റെ നെറ്റിയില്‍ തഴുകി
തലോടുന്ന നേരം…
—————————————–
M സാന്ത്വന സംഗീതം, ശ്രുതി മീട്ടി പാടുന്ന
സ്വര്‍ഗ്ഗീയ വീണ തന്‍, തന്ത്രി പോലെ
F സാന്ത്വന സംഗീതം, ശ്രുതി മീട്ടി പാടുന്ന
സ്വര്‍ഗ്ഗീയ വീണ തന്‍, തന്ത്രി പോലെ
M അമ്മ തന്‍ നെഞ്ചിലായ്
ചായുന്ന നേരവും
നെഞ്ചോടു ചേര്‍ത്തിതാ, ഉത്തരീയം
F അമ്മ തന്‍ നെഞ്ചിലായ്
ചായുന്ന നേരവും
നെഞ്ചോടു ചേര്‍ത്തിതാ, ഉത്തരീയം
M താരാട്ടിനൊപ്പം, താളം പിടിക്കും
ഉത്തരീയ തട്ടെന്റെ നെറ്റിയില്‍ തഴുകി
തലോടുന്ന നേരം…
F കര്‍മ്മല രാജ്ഞി തന്‍, കഥകളോരോന്നായെന്‍
കാതിലായ് പാടിയെന്നമ്മ
M കര്‍മ്മല രാജ്ഞി തന്‍, കഥകളോരോന്നായെന്‍
കാതിലായ് പാടിയെന്നമ്മ
A താരാട്ടിനൊപ്പം, താളം പിടിക്കും
ഉത്തരീയ തട്ടെന്റെ നെറ്റിയില്‍ തഴുകി
തലോടുന്ന നേരം…
A മ്മ് മ്മ് മ്മ്….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | താരാട്ടിനൊപ്പം, താളം പിടിക്കും ഉത്തരീയ തട്ടെന്റെ നെറ്റിയില്‍ തഴുകി Tharattinoppam Thalam Pidikkum Lyrics | Tharattinoppam Thalam Pidikkum Song Lyrics | Tharattinoppam Thalam Pidikkum Karaoke | Tharattinoppam Thalam Pidikkum Track | Tharattinoppam Thalam Pidikkum Malayalam Lyrics | Tharattinoppam Thalam Pidikkum Manglish Lyrics | Tharattinoppam Thalam Pidikkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Tharattinoppam Thalam Pidikkum Christian Devotional Song Lyrics | Tharattinoppam Thalam Pidikkum Christian Devotional | Tharattinoppam Thalam Pidikkum Christian Song Lyrics | Tharattinoppam Thalam Pidikkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thaaraattinoppam, Thaalam Pidikkum
Uthareeya Thattente Nettiyil Thazhuki
Thalodunna Neram...

Karmmala Raanji Than, Kadhakaloronnaayen
Kaathilaai Paadiyennamma
Karmmala Raanji Than, Kadhakaloronnaayen
Kaathilaai Paadiyennamma

Thaaraattinoppam, Thaalam Pidikkum
Uthareeya Thattente Nettiyil Thazhuki
Thalodunna Neram...

-----

Neelaakaashathin, Manichepp Thurannamma
Neettiya Kaikalaal Vanna Neram
Neelaakaashathin, Manichepp Thurannamma
Neettiya Kaikalaal Vanna Neram

Idam Kaiyyil Eesho
Valam Kaiyyil Uthareeyam
Sneha Sammaanamaai, Nalkiyamma

Idam Kaiyyil Eesho
Valam Kaiyyil Uthareeyam
Sneha Sammaanamaai, Nalkiyamma

Thaaraattinoppam, Thaalam Pidikkum
Uthareeya Thattente Nettiyil Thazhuki
Thalodunna Neram...

-----

Maayika Lokathin, Jaalaka Mara Neekki
Saathaan Bhayakkunna, Aayudhamaai
Maayika Lokathin, Jaalaka Mara Neekki
Saathaan Bhayakkunna, Aayudhamaai

Idanenchil Njanennum
Idaraathe Kaakkuvaan
Praananaai Nalkiya, Uthareeyam

Idanenchil Njanennum
Idaraathe Kaakkuvaan
Praananaai Nalkiya, Uthareeyam

Thaaraattinoppam, Thaalam Pidikkum
Uthareeya Thattente Nettiyil Thazhuki
Thalodunna Neram...

-----

Saanthwana Sangeetham, Shruthi Meetti Paadunna
Swarggeeya Veena Than, Thanthri Pole
Saanthwana Sangeetham, Shruthi Meetti Paadunna
Swarggeeya Veena Than, Thanthri Pole

Amma Than Nenchilaai
Chaayunna Neravum
Nenchodu Cherthithaa, Uthareeyam

Amma Than Nenchilaai
Chaayunna Neravum
Nenchodu Cherthithaa, Uthareeyam

Thaaraattinoppam, Thaalam Pidikkum
Uthareeya Thattente Nettiyil Thazhuki
Thalodunna Neram...

Karmmala Raanji Than, Kadhakaloronnaayen
Kaathilaai Paadiyennamma
Karmmala Raanji Than, Kadhakaloronnaayen
Kaathilaai Paadiyennamma

Thaaraattinoppam, Thaalam Pidikkum
Uthareeya Thattente Nettiyil Thazhuki
Thalodunna Neram...
Mm Mm Mm....

Tharattinoppam Thaarattinoppam Tharaattinoppam Thaaraattinoppam Tharattin Thaarattin Oppam Thalam Thaalam Pidikkum Thalampidikkum Thaalampidikkum Thalamppidikkum Thaalamppidikkum Uthareeyam Uthariyam Uthareeyaam Uthariyaam


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 108.  Song ID 14094


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.