Malayalam Lyrics

| | |

A A A

My Notes
M താരിളം മനസ്സല്ലേ നാഥാ
കൈവിടാതെ
കണ്‍മിഴി നിറയുമ്പോഴെന്റെ
ഉള്ളില്‍ വന്നു നിറയേണേ
F നീറുമെന്‍ നോവുകളെല്ലാം നീ
നീക്കിടേണേ
കനിവോടെ സ്‌നേഹ കുളിരായി
എന്നെ വന്നു തഴുകേണം
M കൂട്ടം തെറ്റും ആടിനായി
ഓടിയെത്തും ഈശോ
എന്റെ കുഞ്ഞു സങ്കടങ്ങള്‍
തേടിയെത്തുകില്ലേ
F കൂട്ടം തെറ്റും ആടിനായി
ഓടിയെത്തും ഈശോ
എന്റെ കുഞ്ഞു സങ്കടങ്ങള്‍
തേടിയെത്തുകില്ലേ
A നിറമിഴിയോടെ നാഥാ
ഞാനരികില്‍ അണയുമ്പോള്‍
നിന്‍ സാന്ത്വനമരുളും മിഴികള്‍
ആശ്രയമാകേണം
A നിറമിഴിയോടെ നാഥാ
ഞാനരികില്‍ അണയുമ്പോള്‍
നിന്‍ സാന്ത്വനമരുളും മിഴികള്‍
ആശ്രയമാകേണം
—————————————–
M ഏകയായതും.. നിന്ദയേറ്റതും..
കാലമേകിയ.. മുറിവുകളും..
F ഏകയായതും.. നിന്ദയേറ്റതും..
കാലമേകിയ.. മുറിവുകളും..
M നിന്‍ വെളിച്ചം ഉള്ളില്‍ വരുന്ന
ജാലക, വാതിലായിടേണം
മുറിവുകള്‍ രക്ഷയായ്
തീര്‍ന്നിടേണം
F നിന്‍ വെളിച്ചം ഉള്ളില്‍ വരുന്ന
ജാലക, വാതിലായിടേണം
മുറിവുകള്‍ രക്ഷയായ്
തീര്‍ന്നിടേണം
A നിറമിഴിയോടെ നാഥാ
ഞാനരികില്‍ അണയുമ്പോള്‍
നിന്‍ സാന്ത്വനമരുളും മിഴികള്‍
ആശ്രയമാകേണം
A നിറമിഴിയോടെ നാഥാ
ഞാനരികില്‍ അണയുമ്പോള്‍
നിന്‍ സാന്ത്വനമരുളും മിഴികള്‍
ആശ്രയമാകേണം
—————————————–
F നൊമ്പരങ്ങളും.. കഷ്‌ടതകളും…
കാലമേകിയ.. കണ്ണുനീരും..
M നൊമ്പരങ്ങളും.. കഷ്‌ടതകളും…
കാലമേകിയ.. കണ്ണുനീരും..
F നെഞ്ചകത്തിലെരിയുന്ന നോവുകള്‍
അണച്ചീടേണം
മിഴിനീരു തീര്‍ത്ഥമായ്
തീര്‍ന്നിടേണം
M നെഞ്ചകത്തിലെരിയുന്ന നോവുകള്‍
അണച്ചീടേണം
മിഴിനീരു തീര്‍ത്ഥമായ്
തീര്‍ന്നിടേണം
F താരിളം മനസ്സല്ലേ നാഥാ
കൈവിടാതെ
കണ്‍മിഴി നിറയുമ്പോഴെന്റെ
ഉള്ളില്‍ വന്നു നിറയേണേ
M നീറുമെന്‍ നോവുകളെല്ലാം നീ
നീക്കിടേണേ
കനിവോടെ സ്‌നേഹ കുളിരായി
എന്നെ വന്നു തഴുകേണം
F കൂട്ടം തെറ്റും ആടിനായി
ഓടിയെത്തും ഈശോ
എന്റെ കുഞ്ഞു സങ്കടങ്ങള്‍
തേടിയെത്തുകില്ലേ
M കൂട്ടം തെറ്റും ആടിനായി
ഓടിയെത്തും ഈശോ
എന്റെ കുഞ്ഞു സങ്കടങ്ങള്‍
തേടിയെത്തുകില്ലേ
A നിറമിഴിയോടെ നാഥാ
നിന്‍ തിരുമുഖമോര്‍ക്കുമ്പോള്‍
നിന്‍ സാന്ത്വനമരുളും മിഴികള്‍
ആശ്രയമാകേണം
A നിറമിഴിയോടെ നാഥാ
നിന്‍ തിരുമുഖമോര്‍ക്കുമ്പോള്‍
നിന്‍ സാന്ത്വനമരുളും മിഴികള്‍
ആശ്രയമാകേണം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | താരിളം മനസ്സല്ലേ നാഥാ കൈവിടാതെ കണ്‍മിഴി നിറയുമ്പോഴെന്റെ Tharilam Manassalle Nadha Kaividathe Lyrics | Tharilam Manassalle Nadha Kaividathe Song Lyrics | Tharilam Manassalle Nadha Kaividathe Karaoke | Tharilam Manassalle Nadha Kaividathe Track | Tharilam Manassalle Nadha Kaividathe Malayalam Lyrics | Tharilam Manassalle Nadha Kaividathe Manglish Lyrics | Tharilam Manassalle Nadha Kaividathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Tharilam Manassalle Nadha Kaividathe Christian Devotional Song Lyrics | Tharilam Manassalle Nadha Kaividathe Christian Devotional | Tharilam Manassalle Nadha Kaividathe Christian Song Lyrics | Tharilam Manassalle Nadha Kaividathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thaarilam Manassalle Nadha
Kaividaathe
Kannmizhi Nirayumbozhente
Ullil Vannu Nirayene

Neerumen Novukalelaam Nee
Neekkidene
Kanivode Sneha Kuliraayi
Enne Vannu Thazhukenam

Koottam Thettum Aadinaayi
Odiyethum Eesho
Ente Kunju Sankadangal
Thediyethukille

Koottam Thettum Aadinaayi
Odiyethum Eesho
Ente Kunju Sankadangal
Thediyethukille

Niramizhiyode Nadha
Njanarikil Anayumbol
Nin Saanthwanamarulum Mizhikal
Aashrayamaakenam

Niramizhiyode Nadha
Njanarikil Anayumbol
Nin Saanthwanamarulum Mizhikal
Aashrayamaakenam

-----

Ekayaayathum.. Nindhayettathum..
Kaalamekiya.. Murivukalum..
Ekayaayathum.. Nindhayettathum..
Kaalamekiya.. Murivukalum..

Nin Velicham Ullil Varunna
Jaalaka, Vaathilaayidenam
Murivukal Rakshayaai
Theernnidenam

Nin Velicham Ullil Varunna
Jaalaka, Vaathilaayidenam
Murivukal Rakshayaai
Theernnidenam

Nira Mizhiyode Nadha
Njan Arikil Anayumbol
Nin Santhwanamarulum Mizhikal
Aashrayamakenam

Nira Mizhiyode Nadha
Njan Arikil Anayumbol
Nin Santhwanamarulum Mizhikal
Aashrayamakenam

-----

Nombarangalum.. Kashttathakalum...
Kaalamekiya.. Kannuneerum..
Nombarangalum.. Kashttathakalum...
Kaalamekiya.. Kannuneerum..

Nenchakathil Eriyunna Novukal
Anacheedenam
Mizhineeru Theerthamaai
Theernnidenam

Nenchakathil Eriyunna Novukal
Anacheedenam
Mizhineeru Theerthamaai
Theernnidenam

Tharilam Manasalle Nadha
Kaividathe
Kanmizhi Nirayumbozhente
Ullil Vannu Nirayene

Neerumen Novukalelaam Nee
Neekkidene
Kanivode Sneha Kuliraayi
Enne Vannu Thazhukenam

Koottam Thettum Aadinaayi
Odiyethum Eesho
Ente Kunju Sankadangal
Thediyethukille

Koottam Thettum Aadinaayi
Odiyethum Eesho
Ente Kunju Sankadangal
Thediyethukille

Niramizhiyode Nadha
Nin Thirumukhamorkkumbol
Nin Saanthwanamarulum Mizhikal
Aashrayamaakenam

Niramizhiyode Nadha
Nin Thirumukhamorkkumbol
Nin Saanthwanamarulum Mizhikal
Aashrayamaakenam

Tharilam Manassalle Nadha Tharilaam Manasalle Natha Kaividathe Kaaividathe Kayi Vidathe Kai Kaai Vidaathe


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 209.  Song ID 13785


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.