Malayalam Lyrics
My Notes
M | തരുന്നു കാഴ്‌ച്ചയായ് എന്നെ പൂര്‍ണ്ണമായ് ധരയിലെനിക്കായ് തന്ന സര്‍വ്വവും പ്രിയനേശുവേ, തവ പദമലരടികളില്‍ ഞാന്‍ |
F | തരുന്നു കാഴ്‌ച്ചയായ് എന്നെ പൂര്‍ണ്ണമായ് ധരയിലെനിക്കായ് തന്ന സര്‍വ്വവും പ്രിയനേശുവേ, തവ പദമലരടികളില്‍ ഞാന്‍ |
A | അബ്രഹാമിന്‍ തിരുബലി പോല്‍ ആബേല്‍ നല്‍കിയ ബലി പോല്‍ ആത്മാവിലങ്ങേ ഉള്‍ക്കൊണ്ടു ഞാനും കാഴ്‌ച്ചയണയ്‌ക്കാം തിരുബലിയില്‍ |
A | അബ്രഹാമിന്‍ തിരുബലി പോല്‍ ആബേല്‍ നല്‍കിയ ബലി പോല്‍ ആത്മാവിലങ്ങേ ഉള്‍ക്കൊണ്ടു ഞാനും കാഴ്‌ച്ചയണയ്‌ക്കാം തിരുബലിയില്‍ |
—————————————– | |
M | ജീവന്‍, പകരും ഈ സ്‌നേഹം, എന്നും നല്‍കും അനശ്വരനാകും നാഥാ |
F | ജീവന്‍, പകരും ഈ സ്‌നേഹം, എന്നും നല്‍കും അനശ്വരനാകും നാഥാ |
M | ജീവിത യാത്രയിലീ സ്‌നേഹം നുകരാന്‍ നിന്‍ വരമരുളണമേ |
F | ജീവിത യാത്രയിലീ സ്‌നേഹം നുകരാന്‍ നിന്‍ വരമരുളണമേ |
A | അബ്രഹാമിന്‍ തിരുബലി പോല്‍ ആബേല്‍ നല്‍കിയ ബലി പോല്‍ ആത്മാവിലങ്ങേ ഉള്‍ക്കൊണ്ടു ഞാനും കാഴ്‌ച്ചയണയ്‌ക്കാം തിരുബലിയില്‍ |
A | അബ്രഹാമിന്‍ തിരുബലി പോല്‍ ആബേല്‍ നല്‍കിയ ബലി പോല്‍ ആത്മാവിലങ്ങേ ഉള്‍ക്കൊണ്ടു ഞാനും കാഴ്‌ച്ചയണയ്‌ക്കാം തിരുബലിയില്‍ |
—————————————– | |
F | വീഞ്ഞില്‍, ചേരും ഈ നീരില്‍, ഞങ്ങള്‍ തന്‍ മിഴിനീര്‍ കണങ്ങളുമേകാന്‍ |
M | വീഞ്ഞില്‍, ചേരും ഈ നീരില്‍, ഞങ്ങള്‍ തന്‍ മിഴിനീര്‍ കണങ്ങളുമേകാന്‍ |
F | സ്വീകരിച്ചീടണേ ഈ അര്‍പ്പണം അരുളൂ നാഥാ വരമിവരില്‍ |
M | സ്വീകരിച്ചീടണേ ഈ അര്‍പ്പണം അരുളൂ നാഥാ വരമിവരില്‍ |
F | തരുന്നു കാഴ്‌ച്ചയായ് എന്നെ പൂര്‍ണ്ണമായ് ധരയിലെനിക്കായ് തന്ന സര്‍വ്വവും പ്രിയനേശുവേ, തവ പദമലരടികളില്‍ ഞാന്‍ |
M | തരുന്നു കാഴ്‌ച്ചയായ് എന്നെ പൂര്‍ണ്ണമായ് ധരയിലെനിക്കായ് തന്ന സര്‍വ്വവും പ്രിയനേശുവേ, തവ പദമലരടികളില്‍ ഞാന്‍ |
A | അബ്രഹാമിന്‍ തിരുബലി പോല്‍ ആബേല്‍ നല്‍കിയ ബലി പോല്‍ ആത്മാവിലങ്ങേ ഉള്‍ക്കൊണ്ടു ഞാനും കാഴ്‌ച്ചയണയ്‌ക്കാം തിരുബലിയില്‍ |
A | അബ്രഹാമിന്‍ തിരുബലി പോല്‍ ആബേല്‍ നല്‍കിയ ബലി പോല്‍ ആത്മാവിലങ്ങേ ഉള്‍ക്കൊണ്ടു ഞാനും കാഴ്‌ച്ചയണയ്‌ക്കാം തിരുബലിയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തരുന്നു കാഴ്‌ച്ചയായ് എന്നെ പൂര്‍ണ്ണമായ് ധരയിലെനിക്കായ് തന്ന സര്‍വ്വവും Tharunnu Kazhchayayi Enne Poornamayi Lyrics | Tharunnu Kazhchayayi Enne Poornamayi Song Lyrics | Tharunnu Kazhchayayi Enne Poornamayi Karaoke | Tharunnu Kazhchayayi Enne Poornamayi Track | Tharunnu Kazhchayayi Enne Poornamayi Malayalam Lyrics | Tharunnu Kazhchayayi Enne Poornamayi Manglish Lyrics | Tharunnu Kazhchayayi Enne Poornamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Tharunnu Kazhchayayi Enne Poornamayi Christian Devotional Song Lyrics | Tharunnu Kazhchayayi Enne Poornamayi Christian Devotional | Tharunnu Kazhchayayi Enne Poornamayi Christian Song Lyrics | Tharunnu Kazhchayayi Enne Poornamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Dharayilenikkaai Thanna Sarvvavum
Priyaneshuve, Thava Padhamalaradikalil Njan
Tharunnu Kaazhchayaai Enne Poornnamaai
Dharayilenikkaai Thanna Sarvvavum
Priyaneshuve, Thava Padhamalaradikalil Njan
Abrahaamin Thirubali Pol
Aabel Nalkiya Bali Pol
Aathmaavilange Ulkkondu Njanum
Kaazhchayanaikkaam Thirubaliyil
Abrahamin Thirubali Pol
Aabel Nalkiya Bali Pol
Aathmavilange Ulkkondu Njanum
Kaazhchayanaikkaam Thirubaliyil
-----
Jeevan, Pakarum Ee Sneham, Ennum Nalkum
Anashvaranaakum Nadha
Jeevan, Pakarum Ee Sneham, Ennum Nalkum
Anashvaranaakum Nadha
Jeevitha Yathrayilee Sneham
Nukaraan Nin Varamarulaname
Jeevitha Yathrayilee Sneham
Nukaraan Nin Varamarulaname
Abrahaamin Thirubali Pol
Aabel Nalkiya Bali Pol
Aathmaavil Ange Ulkkondu Njanum
Kazhchayanaikkaam Thirubaliyil
Abrahaamin Thirubali Pol
Aabel Nalkiya Bali Pol
Aathmavil Ange Ulkondu Njanum
Kaazhchayanakkaam Thirubaliyil
-----
Veenjil, Cherum Ee Neeril, Njangal Than
Mizhineer Kanangalumekaan
Veenjil, Cherum Ee Neeril, Njangal Than
Mizhineer Kanangalumekaan
Sweekaricheedane Ee Arppanam
Aruloo Nadha Varamivaril
Sweekaricheedane Ee Arppanam
Aruloo Nadha Varamivaril
Tharunnu Kazhchayaai Enne Poornamaai
Dharayil Enikkaai Thanna Sarvavum
Priyaneshuve, Thava Padhamalaradikalil Njan
Tharunnu Kazhchayaai Enne Poornamaai
Dharayil Enikkaai Thanna Sarvavum
Priyaneshuve, Thava Padhamalaradikalil Njan
Abrahaamin Thirubali Pol
Aabel Nalkiya Bali Pol
Aathmaavilange Ulkkondu Njanum
Kaazhchayanaikkaam Thirubaliyil
Abrahamin Thirubali Pol
Aabel Nalkiya Bali Pol
Aathmavilange Ulkkondu Njanum
Kaazhchayanaikkaam Thirubaliyil
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet