Malayalam Lyrics

| | |

A A A

My Notes
M താതാ മാനവനുയിരേകാന്‍
ബലിയായ് തീര്‍ന്നൊരാത്മജനെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ
F താതാ മാനവനുയിരേകാന്‍
ബലിയായ് തീര്‍ന്നൊരാത്മജനെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ
—————————————–
M നിസ്‌തുല പീഢകളേറ്റൊടുവില്‍
മൃത്യു വരിച്ചൊരു നിന്‍ സുതനെ
കൈക്കൊണ്ടാലുമവന്‍ മൂലം
ഞാനും നിര്‍മ്മലനായ് തീരും
A താതാ മാനവനുയിരേകാന്‍
ബലിയായ് തീര്‍ന്നൊരാത്മജനെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ
—————————————–
F കോപം നീയെന്നിനി ഓര്‍ക്കരുതെന്‍
പാപമൊരിക്കലും അഖിലേശാ
കാല്‍വരി മലയില്‍ വീണൊഴുകും
രക്തമെനിക്കായ്‌ പ്രാര്‍ത്ഥിപ്പൂ
A താതാ മാനവനുയിരേകാന്‍
ബലിയായ് തീര്‍ന്നൊരാത്മജനെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ
—————————————–
M താതാ നിന്‍ സുതനെ ഓര്‍ത്തെന്‍
പ്രാര്‍ത്ഥന അഖിലം കേള്‍ക്കണമേ
ദിവ്യാനുഗ്രഹമേകണമേ
ദിവ്യാനുഗ്രഹമേകണമേ
A താതാ മാനവനുയിരേകാന്‍
ബലിയായ് തീര്‍ന്നൊരാത്മജനെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ
—————————————–
F തിന്മകളെങ്ങും നിറയുമ്പോള്‍
കരുണയതിന്മേല്‍ ഉയരുന്നു
നീരത ചുംബക മാമലയെ
കാണും നിന്‍ കൃപ വലുതല്ലോ
A താതാ മാനവനുയിരേകാന്‍
ബലിയായ് തീര്‍ന്നൊരാത്മജനെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ
—————————————–
M പെരുകി വരുന്നൊരു പാപത്തിന്‍
പരിഹാരത്തിനു ദിവ്യ സുതന്‍
കുരിശിലണച്ചൊരു തിരുബലി നീ
തൃക്കണ്‍ പാര്‍ക്കണമഖിലേശാ
A താതാ മാനവനുയിരേകാന്‍
ബലിയായ് തീര്‍ന്നൊരാത്മജനെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ
—————————————–
F സതതം നിന്‍ കൃപ നേടിടുവാന്‍
സുതനുടെ മരണം മതിയല്ലോ
ഞാനതു മൂലം ജീവിക്കും
ഞാനതു മൂലം ജീവിക്കും
A താതാ മാനവനുയിരേകാന്‍
ബലിയായ് തീര്‍ന്നൊരാത്മജനെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ
—————————————–
M മര്‍ത്യ കുലത്തിനു രക്ഷകനെ
നല്‍കിയ താതനു വന്ദനവും
മൃത്യു വരിച്ചോരു സൂനുവിനായ്
നിതരാം പരമാരാധനയും
A താതാ മാനവനുയിരേകാന്‍
ബലിയായ് തീര്‍ന്നൊരാത്മജനെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ
—————————————–
F മാനവ രക്ഷാ കര്‍മങ്ങള്‍
പൂരിതനാക്കിയ നിര്‍മ്മലനാം
ദൈവാത്മാവിനെന്നെന്നും
സ്‌തുതിയും മംഗള കീര്‍ത്തനവും
A താതാ മാനവനുയിരേകാന്‍
ബലിയായ് തീര്‍ന്നൊരാത്മജനെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ
തൃക്കണ്‍ പാര്‍ക്കണമലിവോടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | താതാ മാനവനുയിരേകാന്‍ ബലിയായ് തീര്‍ന്നൊരാത്മജനെ Thatha Manavanuyirekan Lyrics | Thatha Manavanuyirekan Song Lyrics | Thatha Manavanuyirekan Karaoke | Thatha Manavanuyirekan Track | Thatha Manavanuyirekan Malayalam Lyrics | Thatha Manavanuyirekan Manglish Lyrics | Thatha Manavanuyirekan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thatha Manavanuyirekan Christian Devotional Song Lyrics | Thatha Manavanuyirekan Christian Devotional | Thatha Manavanuyirekan Christian Song Lyrics | Thatha Manavanuyirekan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thaathaa Maanavanuyirekaan
Baliyaai Theernnoraathmajane
Thrukkann Paarkkanamalivode
Thrukkann Paarkkanamalivode

Thaathaa Maanavanuyirekaan
Baliyaai Theernnoraathmajane
Thrukkann Paarkkanamalivode
Thrukkann Paarkkanamalivode

-----

Nisthula Peedakalettoduvil
Mruthyu Varichoru Nin Suthane
Kaikkondaalumavan Moolam
Njanum Nirmmalanaai Theerum

Thathaa Manavanuyirekaan
Baliyaai Theernnorathmajane
Thrikkann Parkkanamalivode
Thrikkann Parkkanamalivode

-----

Kopam Neeyennini Orkkaruthen
Paapamorikkalum Akhileshaa
Kalvari Malayil Veenozhukum
Rakthamenikkaai Praarthippoo

Thaathaa Maanavanuyirekaan
Baliyaai Theernnoraathmajane
Thrukkann Paarkkanamalivode
Thrukkann Paarkkanamalivode

-----

Thaathaa Nin Suthane Orthen
Prarthana Akhilam Kelkkaname
Divyaanugrahamekaname
Divyaanugrahamekaname

Thaathaa Maanavanuyirekaan
Baliyaai Theernnor Aathmajane
Thrukkann Parkkanam Alivode
Thrikkann Paarkkanam Alivode

-----

Thinmakalengum Nirayumbol
Karunayathinmel Uyarunnu
Neeratha Chumbaka Maamalaye
Kaanum Nin Krupa Valuthallo

Thaathaa Manavanuyirekan
Baliyaai Theernnoraathmajane
Thrikkann Paarkkanamalivode
Thrikkann Paarkkanamalivode

-----

Peruki Varunnoru Paapathin
Pariharathinu Divya Suthan
Kurishilanachoru Thirubali Nee
Thrukkann Paarkkanam Akhileshaa

Thaathaa Maanavanuyirekaan
Baliyaai Theernnoraathmajane
Thrukkann Paarkkanamalivode
Thrukkann Paarkkanamalivode

-----

Sathatham Nin Krupa Nediduvaan
Suthanude Maranam Mathiyallo
Njanathu Moolam Jeevikkum
Njanathu Moolam Jeevikkum

Thaathaa Maanavanuyirekaan
Baliyaai Theernnoraathmajane
Thrukkann Paarkkanamalivode
Thrukkann Paarkkanamalivode

-----

Marthya Kulathinu Rakshakane
Nalkiya Thaathanu Vandhanavum
Mruthyu Varichoru Soonuvinaai
Nitharaam Paramaaraadhanayum

Thaathaa Maanavanuyirekaan
Baliyaai Theernnoraathmajane
Thrukkann Paarkkanamalivode
Thrukkann Paarkkanamalivode

-----

Maanava Rakshaa Karmangal
Poorithanaakkiya Nirmmalanaam
Daivaathmaavinennennum
Sthuthiyum Mangala Keerthanavum

Thaathaa Maanavanuyirekaan
Baliyaai Theernnoraathmajane
Thrukkann Paarkkanamalivode
Thrukkann Paarkkanamalivode

Thatha Manavanuyirekan Thaathaa Maanavanuyirekan Maanavanuyirekaan Manavanuyirekaan manavanu maanavanu uyirekan uyirekaan Baliyayi Baliyaayi Baliyai


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 82.  Song ID 13591


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.