Malayalam Lyrics
My Notes
M | താതനാം ദൈവത്തിന്‍ സുതനെന്‍ ദൈവം തകര്‍ച്ചയിലെന്നും, താങ്ങായിടും |
F | താതനാം ദൈവത്തിന്‍ സുതനെന്‍ ദൈവം തകര്‍ച്ചയിലെന്നും, താങ്ങായിടും |
M | തകര്‍ന്നതെല്ലാം, പുതുതാക്കിടും താതനെ പോലെന്നെ സ്‌നേഹിച്ചിടും |
F | താതനെ പോലെന്നെ സ്‌നേഹിച്ചിടും |
M | താതനാം ദൈവത്തിന്‍ സുതനെന്‍ ദൈവം തകര്‍ച്ചയിലെന്നും, താങ്ങായിടും |
F | തകര്‍ന്നതെല്ലാം, പുതുതാക്കിടും താതനെ പോലെന്നെ സ്‌നേഹിച്ചിടും |
M | താതനെ പോലെന്നെ സ്‌നേഹിച്ചിടും |
—————————————– | |
M | തന്നതെല്ലാം, ദൈവമല്ലേ തരുന്നതെല്ലാം, ദൈവമല്ലേ |
F | തന്നതെല്ലാം, ദൈവമല്ലേ തരുന്നതെല്ലാം, ദൈവമല്ലേ |
M | തമ്പുരാന്റെ സ്‌നേഹമല്ലേ താങ്ങായ് തണലായ് കൂടെയില്ലേ |
F | കൂടെയില്ലേ |
A | താതനാം ദൈവത്തിന്‍ സുതനെന്‍ ദൈവം തകര്‍ച്ചയിലെന്നും, താങ്ങായിടും |
—————————————– | |
F | തന്നെത്തന്നെ നല്‍കിയല്ലോ തനിക്കുള്ളതെല്ലാം നല്‍കിയല്ലോ |
M | തന്നെത്തന്നെ നല്‍കിയല്ലോ തനിക്കുള്ളതെല്ലാം നല്‍കിയല്ലോ |
F | തന്നെത്തന്നെ താഴ്‌ത്തിയല്ലോ തന്നോളമെന്നെയും ഉയര്‍ത്തിയല്ലോ |
M | ഉയര്‍ത്തിയല്ലോ |
F | താതനാം ദൈവത്തിന്‍ സുതനെന്‍ ദൈവം തകര്‍ച്ചയിലെന്നും, താങ്ങായിടും |
M | തകര്‍ന്നതെല്ലാം, പുതുതാക്കിടും താതനെ പോലെന്നെ സ്‌നേഹിച്ചിടും |
A | താതനെ പോലെന്നെ സ്‌നേഹിച്ചിടും |
A | താതനാം ദൈവത്തിന്‍ സുതനെന്‍ ദൈവം തകര്‍ച്ചയിലെന്നും, താങ്ങായിടും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | താതനാം ദൈവത്തിന്‍ സുതനെന്‍ ദൈവം തകര്‍ച്ചയിലെന്നും, താങ്ങായിടും Thathanam Daivathin Suthanen Daivam Lyrics | Thathanam Daivathin Suthanen Daivam Song Lyrics | Thathanam Daivathin Suthanen Daivam Karaoke | Thathanam Daivathin Suthanen Daivam Track | Thathanam Daivathin Suthanen Daivam Malayalam Lyrics | Thathanam Daivathin Suthanen Daivam Manglish Lyrics | Thathanam Daivathin Suthanen Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thathanam Daivathin Suthanen Daivam Christian Devotional Song Lyrics | Thathanam Daivathin Suthanen Daivam Christian Devotional | Thathanam Daivathin Suthanen Daivam Christian Song Lyrics | Thathanam Daivathin Suthanen Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thakarchayil Ennum, Thaangaayidum
Thaathanaam Daivathin Suthanen Daivam
Thakarchayil Ennum, Thaangaayidum
Thakarnnathellaam, Puthuthaakkidum
Thaathane Polenne Snehichidum
Thaathane Polenne Snehichidum
Thaathanaam Daivathin Suthanen Daivam
Thakarchayilennum, Thaangaayidum
Thakarnnathellaam, Puthuthakkidum
Thathane Polenne Snehichidum
Thathane Polenne Snehichidum
-----
Thannathellaam, Daivamalle
Tharunnathellaam, Daivamalle
Thannathellaam, Daivamalle
Tharunnathellaam, Daivamalle
Thamburaante Snehamalle
Thaangaay Thanalaay Koodeyille
Koodeyille
Thathanaam Daivathin Suthanen Daivam
Thakarchayilennum, Thaangaayidum
-----
Thannethanne Nalkiyallo
Thanikkullathellaam Nalkiyallo
Thannethanne Nalkiyallo
Thanikkullathellaam Nalkiyallo
Thannethanne Thaazhthiyallo
Thannolamenneyum Uyarthiyallo
Uyarthiyallo
Thaathanaam Daivathin Suthanen Daivam
Thakarchayil Ennum, Thangaayidum
Thakarnnathellaam, Puthuthakkidum
Thathane Polenne Snehichidum
Thathane Polenne Snehichidum
Thaathanaam Daivathin Suthanen Daivam
Thakarchayilennum, Thaangaayidum
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet