Loading

Thathante Eka Kumara Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M താതന്റെ ഏക കുമാരാ
രക്ഷകനാം ഈശോ നാഥാ
അയയ്‌ക്കു നിന്‍ ആത്മാവിനെ
ഇപ്പോഴി ഭൂമിയിലേക്ക്
F താതന്റെ ഏക കുമാരാ
രക്ഷകനാം ഈശോ നാഥാ
അയയ്‌ക്കു നിന്‍ ആത്മാവിനെ
ഇപ്പോഴി ഭൂമിയിലേക്ക്
—————————————–
F വസിക്കട്ടെ ദിവ്യാത്മാവ്
സര്‍വ്വ ജനത്തിന്‍ ഹൃത്തില്‍
വസിക്കട്ടെ ദിവ്യാത്മാവ്
സര്‍വ്വ ജനത്തിന്‍ ഹൃത്തില്‍
M വസിക്കട്ടെ ദിവ്യാത്മാവ്
സര്‍വ്വ ജനത്തിന്‍ ഹൃത്തില്‍
വസിക്കട്ടെ ദിവ്യാത്മാവ്
സര്‍വ്വ ജനത്തിന്‍ ഹൃത്തില്‍
—————————————–
M ഈ ആത്മാവിന്‍ ശക്തിയാല്‍
യുദ്ധം, ധാര്‍മിക തകര്‍ച്ച
ദുരന്തങ്ങള്‍ ഇവയില്‍ നിന്നും
മാനവരെ സംരക്ഷിക്കാന്‍
F ഈ ആത്മാവിന്‍ ശക്തിയാല്‍
യുദ്ധം, ധാര്‍മിക തകര്‍ച്ച
ദുരന്തങ്ങള്‍ ഇവയില്‍ നിന്നും
മാനവരെ സംരക്ഷിക്കാന്‍
M യേശുവിന്‍ അമ്മയായ
സര്‍വ്വ ജനത്തിന്‍ നാഥാ
ഞങ്ങള്‍ തന്‍ അഭിഭാഷകയായ്
പ്രാര്‍ത്ഥിച്ചീടട്ടെ ആമ്മേന്‍
F യേശുവിന്‍ അമ്മയായ
സര്‍വ്വ ജനത്തിന്‍ നാഥാ
ഞങ്ങള്‍ തന്‍ അഭിഭാഷകയായ്
പ്രാര്‍ത്ഥിച്ചീടട്ടെ ആമ്മേന്‍
A താതന്റെ ഏക കുമാരാ
രക്ഷകനാം ഈശോ നാഥാ
അയയ്‌ക്കു നിന്‍ ആത്മാവിനെ
ഇപ്പോഴി ഭൂമിയിലേക്ക്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | താതന്റെ ഏക കുമാരാ രക്ഷകനാം ഈശോ നാഥാ അയയ്‌ക്കു നിന്‍ ആത്മാവിനെ Thathante Eka Kumara Lyrics | Thathante Eka Kumara Song Lyrics | Thathante Eka Kumara Karaoke | Thathante Eka Kumara Track | Thathante Eka Kumara Malayalam Lyrics | Thathante Eka Kumara Manglish Lyrics | Thathante Eka Kumara Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thathante Eka Kumara Christian Devotional Song Lyrics | Thathante Eka Kumara Christian Devotional | Thathante Eka Kumara Christian Song Lyrics | Thathante Eka Kumara MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thaathante Eka Kumaaraa
Rakshakanaam Eesho Nadha
Ayaikku Nin Aathmaavine
Ippozhi Bhoomiyilekku

Thaathante Eka Kumaaraa
Rakshakanaam Eesho Nadha
Ayaikku Nin Aathmaavine
Ippozhi Bhoomiyilekku

-----

Vasikkatte Divyaathmaavu
Sarvva Janathin Hruthil
Vasikkatte Divyaathmaavu
Sarvva Janathin Hruthil

Vasikkatte Divyaathmaavu
Sarvva Janathin Hrithil
Vasikkatte Divyaathmaavu
Sarvva Janathin Hrithil

-----

Ee Aathmaavin Shakthiyaal
Yudham, Dhaarmika Thakarcha
Dhuranthangal Ivayil Ninnum
Maanavare Samrakshikkaan

Ee Aathmaavin Shakthiyaal
Yudham, Dhaarmika Thakarcha
Dhuranthangal Ivayil Ninnum
Maanavare Samrakshikkaan

Yeshuvin Ammayaaya
Sarvva Janathin Nadha
Njangal Than Abhibhaashakayaai
Praarthicheedatte Aammen

Yeshuvin Ammayaaya
Sarvva Janathin Nadha
Njangal Than Abhibhaashakayaai
Praarthicheedatte Aammen

Thathante Eka Kumaaraa
Rekshakanaam Eesho Nadha
Ayaikku Nin Aathmavine
Ippozhi Bhoomiyilekku

Thathante Eka Kumara Thaathante Eka Kumaara Thathanteyeka Thaathanteyeka Sarva ammayaya


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 231.  Song ID 13557


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.