Malayalam Lyrics

| | |

A A A

My Notes
M തേടിവന്നോ…
ദോഷിയാം എന്നെയും എന്നെയും നാഥാ
F തേടിവന്നോ…
ദോഷിയാം എന്നെയും എന്നെയും നാഥാ
M ഇത്രമാം സ്‌നേഹം
ഉയിര്‍ കൊടുത്തെനിക്കായ്
F ഇത്രമാം സ്‌നേഹം
ഉയിര്‍ കൊടുത്തെനിക്കായ്
M മന്നവാ വര്‍ണ്ണിപ്പാനെളുതല്ല എനിക്ക്
F മന്നവാ വര്‍ണ്ണിപ്പാനെളുതല്ല എനിക്ക്
A തേടിവന്നോ…
ദോഷിയാം എന്നെയും എന്നെയും നാഥാ
—————————————–
M ക്ഷോണിതലെ..
ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാ
F ക്ഷോണിതലെ..
ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാ
M ആണിപ്പഴുതുള്ള
പാണികളാലെ
F ആണിപ്പഴുതുള്ള
പാണികളാലെ
M പ്രീണിച്ചനുഗ്രഹിച്ചീടുക നിത്യം
F പ്രീണിച്ചനുഗ്രഹിച്ചീടുക നിത്യം
A തേടിവന്നോ…
ദോഷിയാം എന്നെയുമെന്നെയും നാഥാ
—————————————–
F പോഷിപ്പിക്കാ..
പഥ്യവചനമാം ക്ഷീരത്താലെന്നെ
M പോഷിപ്പിക്കാ..
പഥ്യവചനമാം ക്ഷീരത്താലെന്നെ
F നിര്‍മ്മലതോയം
നിത്യം കുടിപ്പിച്ച്
M നിര്‍മ്മലതോയം
നിത്യം കുടിപ്പിച്ച്
F പച്ചപ്പുല്‍ ശയ്യയില്‍ കിടത്തിടുന്നോനെ
M പച്ചപ്പുല്‍ ശയ്യയില്‍ കിടത്തിടുന്നോനെ
A തേടിവന്നോ…
ദോഷിയാം എന്നെയും എന്നെയും നാഥാ
—————————————–
M നിര്‍ത്തീടുക..
കളങ്കമേറ്റേശുവേ കറയില്ലാതെന്നെ
F നിര്‍ത്തീടുക..
കളങ്കമേറ്റേശുവേ കറയില്ലാതെന്നെ
M പളുങ്കു കടല്‍ തീര-
ത്തങ്ങു ഞാനെന്റെ
F പളുങ്കു കടല്‍ തീര-
ത്തങ്ങു ഞാനെന്റെ
M മധുര ഗാന രഥമതിലേറി ഗമിപ്പാന്‍
F മധുര ഗാന രഥമതിലേറി ഗമിപ്പാന്‍
A തേടിവന്നോ…
ദോഷിയാം എന്നെയും എന്നെയും നാഥാ
—————————————–
F കുഞ്ഞാടിന്റെ..
കൂടെ ഗമിച്ചവര്‍ പാടുമേ മോദാല്‍
M കുഞ്ഞാടിന്റെ..
കൂടെ ഗമിച്ചവര്‍ പാടുമേ മോദാല്‍
F സീയോന്‍ മലയില്‍
സീമയറ്റാനന്ദം
M സീയോന്‍ മലയില്‍
സീമയറ്റാനന്ദം
F എന്നിനീം ലഭിക്കുമോ മല്‍പ്രാണ നാഥാ
M എന്നിനീം ലഭിക്കുമോ മല്‍പ്രാണ നാഥാ
A തേടിവന്നോ…
ദോഷിയാം എന്നെയും എന്നെയും നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തേടിവന്നോ... ദോഷിയാം എന്നെയും എന്നെയും നാഥാ Thedi Vanno Dhoshiyam Enneyum Lyrics | Thedi Vanno Dhoshiyam Enneyum Song Lyrics | Thedi Vanno Dhoshiyam Enneyum Karaoke | Thedi Vanno Dhoshiyam Enneyum Track | Thedi Vanno Dhoshiyam Enneyum Malayalam Lyrics | Thedi Vanno Dhoshiyam Enneyum Manglish Lyrics | Thedi Vanno Dhoshiyam Enneyum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thedi Vanno Dhoshiyam Enneyum Christian Devotional Song Lyrics | Thedi Vanno Dhoshiyam Enneyum Christian Devotional | Thedi Vanno Dhoshiyam Enneyum Christian Song Lyrics | Thedi Vanno Dhoshiyam Enneyum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thedivanno...
Dhoshiyaam Enneyum Enneyum Nadha
Thedivanno...
Dhoshiyaam Enneyum Enneyum Nadha

Ithramaam Sneham
Uyir Koduthenikkaai
Ithramaam Sneham
Uyir Koduthenikkaai

Mannavaa Varnnippaaneluthalla Enikku
Mannavaa Varnnippaaneluthalla Enikku

Thedivanno...
Dhoshiyaam Enneyum Enneyum Nadha

-----

Kshonithale..
Ksheenam Bhavichidaathenneyum Nadha
Kshonithale..
Ksheenam Bhavichidaathenneyum Nadha

Aanippazhuthulla
Paanikalaale
Aanippazhuthulla
Paanikalaale

Preenichanugrahicheeduka Nithyam
Preenichanugrahicheeduka Nithyam

Thedivanno...
Dhoshiyaam Enneyum Enneyum Nadha

-----

Poshippikkaa..
Padhyavachanamaam Ksheerathaalenne
Poshippikkaa..
Padhyavachanamaam Ksheerathaalenne

Nirmmalathoyam
Nithyam Kudippichu
Nirmmalathoyam
Nithyam Kudippichu

Pachappul Shayyayil Kidathidunnone
Pachappul Shayyayil Kidathidunnone

Thedivanno...
Dhoshiyaam Enneyumenneyum Nadha

-----

Nirtheeduka..
Kalankametteshuve Karayillaathenne
Nirtheeduka..
Kalankametteshuve Karayillaathenne

Palunku Kadal Theera-
Thangu Njanente
Palunku Kadal Theera-
Thangu Njanente

Madhura Gaana Radhamathileri Gamippaan
Madhura Gaana Radhamathileri Gamippaan

Thedivanno...
Doshiyaam Enneyum Enneyum Nadha

-----

Kunjaadinte..
Koode Gamichavar Paadume Modhaal
Kunjaadinte..
Koode Gamichavar Paadume Modhaal

Seeyon Malayil
Seemayattaanandham
Seeyon Malayil
Seemayattaanandham

Ennineem Labhikkumo Malpraana Nadha
Ennineem Labhikkumo Malpraana Nadha

Thedivanno...
Dhoshiyaam Enneyum Enneyum Nadha

Thedi Vanno Dhoshiyam Dhoshiyaam Thedivanno Doshiyam Doshiyaam Enneyum


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 231.  Song ID 13796


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.